Activate your premium subscription today
കാപ്പിക്കുരു, ഇഞ്ചി വിലകൾ മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
സംസ്ഥാനത്ത് ഏറെ നാളുകളുടെ ഇടവേളയ്ക്ക് ശേഷം കാപ്പി വിലയിൽ മാറ്റം. 200 രൂപ വര്‍ധിച്ച് 37,200 രൂപയിലാണ് വ്യാപാരം. വെളിച്ചെണ്ണ, ഇഞ്ചി, കുരുമുളക്, റബര്‍ വിലകൾ മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ വില നിലവാരം ഇങ്ങനെ.
സംസ്ഥാനത്ത് കുരുമുളക് വില തുടർച്ചയായി താഴുന്നു. 200 രൂപ കുറഞ്ഞ് വില 66,500 രൂപയായി. വെളിച്ചെണ്ണ, ഇഞ്ചി, കാപ്പി, റബർ വിലകൾ മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം അറിയാം.
കുരുമുളക് വില താഴേക്ക് നീങ്ങുന്നു. 67,000 രൂപയിൽ നിന്ന് 66,700 രൂപയായാണ് കുറഞ്ഞത്. റബര്‍, വെളിച്ചെണ്ണ, കാപ്പി, ഇഞ്ചി വിലകൾ മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വില നിലവാരം ഇങ്ങനെ.
സംസ്ഥാനത്ത് റബർ വില വീണ്ടും ഉയരുന്നു. കോട്ടയം, കൊച്ചി വിപണികളിൽ ആർഎസ്എസ്-4ന് വില 206 രൂപയായി. കുരുമുളക്, കാപ്പി, വെളിച്ചെണ്ണ വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ വില നിലവാരം ഇങ്ങനെ.
കേരളത്തിൽ കുരുമുളക് വില കുറഞ്ഞു. 400 രൂപയാണ് കുറഞ്ഞത്. വെളിച്ചെണ്ണ, ഇഞ്ചി, കാപ്പി, റബർ വിലകൾ മാറ്റമില്ലാതെ തുടരുന്നു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വില നിലവാരം അറിയാം.
സംസ്ഥാനത്ത് കുരുമുളക്, വെളിച്ചെണ്ണ വിലകൾ ഉയർന്നു. 100-200 രൂപ നിലവാരത്തിലാണ് വില വർധന. റബർ വില മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വില നിലവാരം അറിയാം.
സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും കരകയറുന്നു. 300 രൂപയാണ് വർധിച്ചത്. വെളിച്ചെണ്ണ വില വീണ്ടും 15,000 രൂപ കടന്നു. റബർ വില മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വില നിലവാരം അറിയാം.
സംസ്ഥാനത്ത് വെളിച്ചെണ്ണ വില കൂടി. 100 രൂപ വർധിച്ച് വില 15,000 രൂപയിലെത്തി. ഇഞ്ചി, റബർ, കാപ്പി വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വില നിലവാരം അറിയാം.
സംസ്ഥാനത്ത് കുരുമുളക് വില താഴേക്ക് തന്നെ. 400 രൂപയാണ് വീണ്ടും കുറഞ്ഞത്. ഏറെനാളായി മാറ്റമില്ലാതിരുന്ന കാപ്പി വിലയിലും 200 രൂപയുടെ കുറവുണ്ടായി. അതേസമയം റബർ, വെളിച്ചെണ്ണ വില ഉയർന്നു. ഇഞ്ചി വില മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വില നിലവാരം അറിയാം.
Results 1-10 of 45