Activate your premium subscription today
കേരളത്തിൽ പദ്ധതികൾ നടപ്പാകാത്തതിൽ വിമർശനങ്ങളുയർത്താനല്ല താൻ ഉദ്ദേശിക്കുന്നതെന്നും സംസ്ഥാന സർക്കാരിൽ സമ്മർദം ചെലുത്തി അവ പ്രാവർത്തികമാക്കാനാകും ശ്രമമെന്നും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. രണ്ടോ മൂന്നോ മന്ത്രാലയങ്ങളുടെ ഭാഗമായിരിക്കുന്നതിനെക്കാൾ കൂടുതൽകാര്യങ്ങൾ എംപിയെന്ന നിലയിൽ ചെയ്യാനാകുമായിരുന്നു. എന്നാൽ, കേരളത്തിലെ ജനങ്ങളുടെ നിശ്ചയത്തെ ആദരിക്കേണ്ടതു പ്രധാനമന്ത്രിയുടെയും പാർട്ടി നേതൃത്വത്തിന്റെയും ആവശ്യമായിരുന്നു. അതുകൊണ്ടാണു താൻ കേന്ദ്രമന്ത്രിപദവിയിൽ എത്തിയതെന്നു സുരേഷ് ഗോപി പറഞ്ഞു. വിനോദസഞ്ചാരം, പെട്രോളിയം–പ്രകൃതിവാതകം മന്ത്രാലയങ്ങളിൽ സഹമന്ത്രിസ്ഥാനം ഏറ്റെടുത്തശേഷം മലയാള മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽനിന്ന്...
സംസ്ഥന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്കിയ പ്രധാന വാഗ്ദാനമാണ് ഗെയില്‍ പ്രകൃതി വാതക പൈപ്ലൈന് യാഥാര്‍ത്ഥ്യമായതിലൂടെ നിറവേറ്റപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചി-മംഗളൂരു പൈപ്ലൈന് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍...Benefits Of Gail Pipeline In Kerala, Gail Gas Pipe Line Kerala, Gail Gas Pipeline Kerala, Gail Gas Pipeline Leakage
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഗെയ്ല് (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ) പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിസംബര്‍ ആദ്യവാരം പദ്ധതി കമ്മിഷന് ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതി | gail pipeline project | CM Pinarayi Vijayan | Narendra Modi | Kerala Government | Kerala News | Manorama Online
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ‘ ഗെയ്ൽ ’ സ്ഥാപിച്ച പ്രകൃതിവാതക പൈപ്പ് ലൈനിന്റെ സാന്നിധ്യം വ്യക്തമാക്കി 7 ജില്ലകളിലെ ആയിരക്കണക്കിനു ഭൂരേഖകൾ ഡിജിറ്റലായി പരിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ, പദ്ധതിയുടെ ഭാഗമായ ഭൂരേഖകളിലാണു മാറ്റം വരുത്തുക.
നടുവണ്ണൂർ ∙ കൊച്ചി–മംഗളൂരു ഗെയ്ൽ വാതക പൈപ്ലൈൻ കമ്മിഷൻ ചെയ്തിട്ട് 3 വർഷമാകുമ്പോഴും പൈപ്പിടാൻ ഭൂമി വിട്ടു നൽകിയ കർഷകരുടെ പ്രശ്നങ്ങൾക്ക് ഇതുവരെ പരിഹാരമായില്ല. കഴിഞ്ഞ 8 വർഷമായി ഇവർ കൃഷി ചെയ്യാനാകാതെ ദുരിതത്തിലാണ്. വർഷത്തിൽ 3 തവണ കൃഷിയിറക്കുന്ന നെൽവയലുകൾ, വീടിനോട് ചേർന്ന കൃഷിഭൂമി, വീടു വയ്ക്കാൻ പൊന്നും
കൊച്ചി∙ പാചക വാതക വില വർധനയെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കൂട്ടിയ പൈസ കൊണ്ട് പുട്ടടിക്കുകയല്ല കേന്ദ്രം ചെയ്യുന്നത്. മോദി സർക്കാർ ഒരു രൂപയുടെ അഴിമതി പോലും നടത്തിയില്ല. പെട്രോളിയം കമ്പനികൾക്ക് അടയ്ക്കാനുള്ള തുക മുഴുവൻ സർക്കാർ അടച്ച് തീർത്തു. സിലിണ്ടർ ഗ്യാസിന്റെ കാലം കഴിഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ ഗ്യാസ് വിതരണ കമ്പനിയായ ഗെയിൽ കൂടുതൽ ഗ്യാസ് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ ഒരുങ്ങുന്നു. 2021 ൽ ഇറാഖിൽ നിന്നും സൗദി അറേബ്യയില്നിന്നുമാണ് കൂടുതൽ ഗ്യാസ് ഇറക്കുമതി ചെയ്തിരുന്നെങ്കിൽ ഇപ്പോൾ അസംസ്കൃത എണ്ണയും ,ഗ്യാസും കുറഞ്ഞ വിലക്ക് റഷ്യയിൽ നിന്നും കൂടുതൽ വാങ്ങാനാണ് തീരുമാനം.
ബോണസ് ഓഹരികൾ അനുവദിക്കുന്ന കാര്യം പരിഗണിക്കാൻ ഗെയ്ൽ (ഇന്ത്യ) ലിമിറ്റഡിന്റെ ബോർഡ് യോഗം ഇന്നു ചേരുന്നു. ഏത് അനുപാതത്തിലായിരിക്കണം ബോണസ് ഓഹരി നൽകേണ്ടത് എന്നും മറ്റും തീരുമാനമുണ്ടാകും. നിലവിലെ ഓഹരി ഉടമകൾക്കു സൗജന്യമായി ലഭിക്കുന്നവയാണു ബോണസ് ഓഹരികൾ. അർഹതയുള്ളവരെ നിർണയിക്കാൻ ‘റെക്കോർഡ് തീയതി’ Bonus share, gail, Manorama News
കാഞ്ഞങ്ങാട് ∙ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാവുങ്കാൽ കോട്ടപ്പാറയിലെ സെക്ഷൻ വാൽവ് സ്റ്റേഷനിലെ ജോലികൾ മേയ് അവസാനത്തോടെ തുടങ്ങും. 5–6 മാസത്തിനുള്ളിൽ ജോലി പൂർത്തിയാക്കുകയാണു ലക്ഷ്യം. കണ്ണൂരിലെ കൂടാളിയിലെ വാൽവ് സ്റ്റേഷൻ കമ്മിഷൻ ചെയ്തു കഴിഞ്ഞു. മഴ കനത്തില്ലെങ്കിൽ ജോലി പൂർത്തിയാക്കുന്നതു
കണ്ണൂർ ∙ കൊച്ചി – മംഗളൂരു ഗെയ്ൽ വാതക പൈപ്പ് ലൈനിൽ നിന്നു വീടുകളിലേക്ക് വിഷു കഴിഞ്ഞ ഉടൻ പാചകവാതക കണക്ഷൻ നൽകിത്തുടങ്ങും. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയ്ൽ) കൂടാളിയിലെ സ്റ്റേഷൻ 15ന് കമ്മിഷൻ ചെയ്യും. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ് (ഐഒഎജിപിഎൽ) വിതരണ ചുമതല. ഇതിനായി കൂടാളിയിൽ മദർ
Results 1-10 of 21