Activate your premium subscription today
ശ്രീനഗർ ∙ ജമ്മു കശ്മീരിലെ കുപ്വാരയിൽ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ ഭാഗമായ ബോർഡർ ആക്ഷൻ ടീമിന്റെ (ബാറ്റ്) പിന്തുണയോടെ നടത്തിയ നുഴഞ്ഞുകയറ്റശ്രമം ഇന്ത്യൻ സേന തകർത്തു. നുഴഞ്ഞുകയറ്റ സംഘത്തിലെ പാക്ക് പൗരനെ വധിച്ചു. ഏറ്റുമുട്ടലിൽ ജൂനിയർ കമ്മിഷൻഡ് ഓഫിസർ മോഹിത് റാത്തൗഡ് വീരമൃത്യു വരിച്ചു. ക്യാപ്റ്റൻ അടക്കം 4 സൈനികർക്കു പരുക്കേറ്റു.
വേനൽ ചൂട് കടക്കുമ്പോൾ മഞ്ഞുപെയ്യുന്ന നാട്ടിലെത്തിയാലോ? മഞ്ഞും തണുപ്പും അതിനൊപ്പം മനോഹരമായ കാഴ്ചകളും വിനോദത്തിനായി കുതിരസവാരി പോലുള്ളവയും. സ്വർഗതുല്യമായ നാട്ടിൽ അവധിക്കാലം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങൾ മലയാളികളുടെ പ്രിയനടൻ ചാക്കോച്ചൻ പങ്കുവച്ചപ്പോൾ കുസൃതിയോടെയും കൗതുകത്തോടെയും പല ഭാവങ്ങൾ മുഖത്ത്
ന്യൂഡൽഹി ∙ അതിർത്തി മേഖലയിലുടനീളം ഇന്ത്യ, പാക്ക് സേനകൾ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഭീകരർക്കു പാക്കിസ്ഥാൻ പരിശീലനം നൽകുന്നതായി റിപ്പോർട്ട്. കശ്മീരിലെ | India | Pakistan | Terrorists | Manorama News
ന്യൂഡൽഹി ∙ കുട്ടികളെ ഭീകരവാദത്തിലേക്കു പ്രചോദിപ്പിക്കുന്നുവെന്ന സംശയത്താൽ ഷോപിയാനിലെയും പുൽവാമയിലെയും ചില മത– വിദ്യാഭ്യാസ കേന്ദ്രങ്ങൾ രഹസ്യാന്വേഷണ ഏജൻസികളുടെയും ജമ്മു കശ്മീർ പൊലീസിന്റെയും നിരീക്ഷണത്തിലെന്നു റിപ്പോർട്ട്. | Kashmir | Terrorism | Manorama News
കശ്മീർ തോക്കിൻമുനയിൽ തന്നെയാണ്. മഞ്ഞിന്റെ വെള്ളിക്കൊലുസണിഞ്ഞ ഹിമാലയ മലനിരകളുടെ താഴ്വാരം പക്ഷേ ഇപ്പോൾ വിജനമല്ല. തോക്കുകൾ തീതുപ്പിയിരുന്ന ജമ്മു- കശ്മീർ ഇന്ന് സന്ദർശകരെ വരവേൽക്കുന്ന തിരക്കിലാണ്. ഭീതിയുടെ തണുപ്പുറഞ്ഞിരുന്ന ശ്രീനഗറിന്റെ തെരുവോരങ്ങളിൽ നിറയുന്നത് സഞ്ചാരികളുടെ ആഹ്ലാദാരവങ്ങൾ. ദാൽ തടാകത്തിലെ ഒാളങ്ങളിലേക്ക് തുഴയെറിയാൻ കാത്തിരിക്കുന്നത് നൂറുകണക്കിനു ശിക്കാര വഞ്ചികൾ. സഞ്ചാരികൾ അവരെ നിരാശരാക്കുന്നില്ല. തടാകത്തിനു നടുവിലുള്ള മീന ബസാറിലെ കടകളിൽ അവർ കശ്മീരിന്റെ പൈതൃകം തിരയുന്നു. കശ്മീർ ഷാളും ആഭരണങ്ങളും ഉണക്ക മുന്തിരിയും കഹ്വ ചായയുമൊക്കെ ആസ്വദിച്ച് സഞ്ചാരികൾ കശ്മീരിനെ തൊട്ടറിയുന്നു. ജമ്മു-കശ്മീർ മാറുകയാണ്. യന്ത്രത്തോക്കേന്തിയ സൈനികർ തീർക്കുന്ന സുരക്ഷാ കവചത്തിനുള്ളിലാണ് പുതിയ കശ്മീരിന്റെ ഉദയമെങ്കിലും പ്രതീക്ഷയുടെ പുലരിയിലേക്ക് ദൂരമേറെയില്ലെന്ന പ്രത്യാശയാണ് ഈ മാറ്റത്തെ വ്യത്യസ്തമാക്കുന്നത്. എന്താണ് ജമ്മു കശ്മീരിലുണ്ടായ ഈ വലിയ മാറ്റത്തിനു പിന്നിൽ? 2022 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള 9 മാസത്തിനിടെ 1.62 കോടി സഞ്ചാരികളാണ് കശ്മീരിന്റെ സൗന്ദര്യം നുകരാനെത്തിയത്. ഇക്കഴിഞ്ഞ 75 വർഷത്തിനിടെയുണ്ടായ ഏറ്റവും ഉയർന്ന, സഞ്ചാരികളുടെ കണക്കാണിത്. സഞ്ചാരികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സുരക്ഷയും ശക്തമാണ് ഈ കേന്ദ്ര ഭരണപ്രദേശത്തിൽ. അടിസ്ഥാന സൗകര്യവികസന പ്രവൃത്തികൾ വേഗത്തിലാകുന്നതും ടൂറിസത്തിന് ഊർജം പകരുന്നുണ്ട്. ജമ്മു–കശ്മീർ വീണ്ടും സഞ്ചാരികളുടെ പറുദീസയാകുമ്പോൾ, ആ അനുഭവം വായനക്കാരുമായി പങ്കുവയ്ക്കുകയാണ് മലയാള മനോരമ ന്യൂഡൽഹി ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ എം.എസ്.അനൂപ്. ജമ്മു–കശ്മീരിന്റെ മണ്ണിലൂടെ, അതിന്റെ ചരിത്രത്തിന്റെ കൈപിടിച്ച്, വർത്തമാനകാല കാഴ്ചകളറിഞ്ഞ്, അനുഭവിച്ച് ഒരു യാത്ര... വായിക്കാം മനോരമ ഓൺലൈൻ പ്രീമിയം ‘സൺഡേ സ്പെഷൽ’.
ന്യൂഡൽഹി∙ ജമ്മു കശ്മീരിൽ ഉറി സെക്ടറിനു സമീപം നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റം നടത്തിയ ഭീകരരിൽനിന്ന് ചൈനീസ് നിർമിത തോക്ക് കണ്ടെത്തി. വ്യാഴാഴ്ച നടന്ന സംഭവത്തിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചു... Chinese Ammo Found in Pak Terrorists, JK Infiltration, Ui Sector, Indian Army, Chinese Made Rifle
ശ്രീനഗർ∙ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ ജമ്മു കശ്മീർ സന്ദർശനത്തിനിടെ കശ്മീരിലെ പുൽവാമയിൽ ഭീകരര്‍ പൊലീസുകാരനെ വെടിവച്ചുകൊന്നു. പാംപോറില്‍ Pulwama, Police officer shot dead by terrorists, Jammu and Kashmir, Terrorists, Terrorist Attack, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayala Manorama News, Malayalam Latest News.
പണ്ഡിറ്റുകളുൾപ്പെടെ ന്യൂനപക്ഷ വിഭാഗങ്ങൾക്കു നേരെയുള്ള ആക്രമണം കശ്മീർ താഴ്വരയിൽ ഭീതി പടർത്തുകയാണ്. ന്യൂനപക്ഷ വിഭാഗക്കാരെ ഭീകരർ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്ന വാർത്തകൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിറയുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ കശ്മീരിൽ ചോരപ്പുഴയൊഴുക്കിയ ഭീകരർ വീണ്ടും അതേ പാതയിലേക്ക് താഴ്വരയെ തള്ളിവിടാൻ ശ്രമിക്കുന്നതിന്റെ സൂചനയായാണു സുരക്ഷാ സേനകൾ ഇതിനെ കാണുന്നത്. എന്നാൽ തൊണ്ണൂറുകളിലേതു പോലെ..
ശ്രീനഗര്‍∙ നിയന്ത്രണ രേഖയില്‍ അടുത്തിടെ ഭീകരര്‍ നടത്തിയ ഏറ്റവും വലിയ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ക്കാനുള്ള വമ്പന്‍ ഓപ്പറേഷനുമായി സൈന്യം കശ്മീരില്‍. കഴിഞ്ഞ രണ്ടു ദിവസമായി ഓപ്പറേഷന് | Infiltration, Jammu Kashmir, Line of Control, Manorama News, Uri
ശ്രീനഗർ ∙ ജമ്മു കശ്മീരിൽ കാണാതായ സൈനികനായി എട്ടു മാസമായി കാത്തിരിക്കുന്ന പിതാവ് നൊമ്പരക്കാഴ്ചയാകുന്നു. ടെറിട്ടോറിയൽ ആർമി സൈനികനായ ഷാക്കിർ മൻസൂറിനെ തിരഞ്ഞു | Manzoor Ahmad Wagay | Missing Soldier | Shakir Manzoor | Manorama News
Results 1-10 of 11