Activate your premium subscription today
മനാമ ∙ സ്വകാര്യ മേഖലയിലടക്കം പുരുഷ ജീവനക്കാർക്കും അവരുടെ ഓരോ കുട്ടികളുടെ ജനനത്തിനും മൂന്ന് ദിവസത്തെ പിതൃത്വ അവധി അനുവദിക്കണമെന്ന് ബഹ്റൈൻ പാർലമെന്റിൽ നിർദ്ദേശം. ഇത് സംബന്ധിച്ച് എം പി ജലാൽ കാധേമിൻ്റെ നേതൃത്വത്തിലുള്ള അഞ്ച് പാർലമെൻ്റ് അംഗങ്ങൾ ആണ് 2012-ലെ സ്വകാര്യമേഖലയിലെ തൊഴിൽ നിയമത്തിൽ ആർട്ടിക്കിൾ
മലപ്പുറം ∙ ജീവനക്കാർക്കു ലീവ് സറണ്ടർ ആനുകൂല്യം അനുവദിച്ച സംസ്ഥാന സർക്കാരിന് അഭിവാദ്യമർപ്പിച്ച് ജീവനക്കാരും അധ്യാപകരും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. മലപ്പുറത്ത് എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.വിജയകുമാർ
തിരുവനന്തപുരം∙ സർക്കാർ ജീവനക്കാരുടെ മരവിപ്പിച്ച ലീവ് സറണ്ടർ അനുവദിക്കാന്‍ സർക്കാർ തീരുമാനിച്ചു. 2022-23 സാമ്പത്തിക വർഷം അനുവദിച്ചതിനു സമാനമായ രീതിയിൽ 2023-24 സാമ്പത്തിക വർഷത്തെയും സറണ്ടർ ജീവനക്കാരുടെ പിഎഫിൽ ലയിപ്പിക്കും. കഴിഞ്ഞ വർഷത്തെ
തിരുവനന്തപുരം ∙ ഇന്നു മുതൽ നൽകുമെന്നു പ്രഖ്യാപിച്ചിരുന്ന ശമ്പള പരിഷ്കരണ കുടിശികയുടെ ആദ്യ ഗഡു വിതരണം നീട്ടിവച്ചതിനു പിന്നാലെ പുതിയ സാമ്പത്തിക വർഷത്തെ അവധി സറണ്ടറിനും വിലക്ക്. ഇന്നു മുതലാണ് 2023–24 സാമ്പത്തിക വർഷത്തെ അവധി സറണ്ടർ സമർപ്പിക്കേണ്ടത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് വിലക്ക് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം ∙ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ ജീവനക്കാരുടെ 2023–24ലെ ലീവ് സറണ്ടർ നീട്ടി. ജൂൺ 30 വരെ അപേക്ഷ നൽകാനാകില്ലെന്നു ധനവകുപ്പ് ഉത്തരവിറക്കി. സാമ്പത്തിക
തിരുവനന്തപുരം∙ സര്‍ക്കാര്‍ ഓഫിസുകളില്‍ ജീവനക്കാര്‍ക്ക് അവധി നല്കുന്നതില് മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങി. റവന്യൂവകുപ്പാണ് ജീവനക്കാരില്‍ എത്രശതമാനം പേര്‍ക്ക് ഒരു ദിവസം അവധി നല്കാമെന്നതില് മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ ഒരുങ്ങുന്നത്. കോന്നി താലൂക്ക് ഓഫീസില്‍ ജീവനക്കാര്‍ കൂട്ടത്തോടെ അവധി എടുത്താണ്
"അച്ഛാ എനിക്കൊരു ലാപ്ടോപ് വാങ്ങിത്തരാമോ?" പ്ലസ്ടുവിനു പഠിക്കുന്ന മകന്റെ ആവശ്യമാണ്. "മോനേ സറണ്ടർ കിട്ടുമ്പോൾ വാങ്ങിച്ചു തരാം". സറണ്ടർ കിട്ടി. പക്ഷേ എന്തു പ്രയോജനം? നാലു വർഷം കഴിഞ്ഞേ കാശു കിട്ടൂ. മോന് കൊടുത്ത വാഗ്ദാനം എങ്ങനെ നിറവേറ്റും? ഇത് കേവലം ഒരു ജീവനക്കാരന്റെ മാത്രം
തിരുവനന്തപുരം ∙ ജീവനക്കാർക്ക് ഇൗ സാമ്പത്തിക വർഷത്തെ (2022–23) ആർജിതാവധി സറണ്ടർ അനുവദിച്ച് ഒടുവിൽ സർക്കാർ ഉത്തരവിറക്കി. അവധി സറണ്ടറിനു അപേക്ഷിക്കുന്നവർക്കുള്ള തുക മാർച്ച് 20നു ശേഷം പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കും. എന്നാൽ, 4 വർഷം കഴിഞ്ഞേ ഇൗ തുക പിഎഫ് അക്കൗണ്ടിൽ നിന്നു പിൻവലിക്കാൻ കഴിയൂ.
തിരുവനന്തപുരം∙ സർക്കാർ ജീവനക്കാർക്ക് ആർജിതാവധി സറണ്ടർ (ലീവ് സറണ്ടർ) അനുവദിച്ചു. ലീവ് സറണ്ടർ മരവിപ്പിച്ചത് നീക്കി ധനവകുപ്പ് ഉത്തരവിറക്കി. തുക മാർച്ച് 20 മുതൽ പിഎഫിൽ ലയിപ്പിക്കും. 4 വർഷം കഴിഞ്ഞേ പിൻവലിക്കാനാകൂ. കോവിഡിനെ തുടർന്നായിരുന്നു ലീവ് സറണ്ടർ മരവിപ്പിച്ചത്. സംസ്ഥാനത്തെ
Results 1-9