Activate your premium subscription today
എന്റെ വീടിനു സമീപം ഒരു ചെറിയക്ഷേത്രമുണ്ട്. ആരാധനാസമയങ്ങളിൽ ഉള്ളിൽനിന്നു നേരിയ ശബ്ദത്തിൽ ഭക്തിഗാനങ്ങൾ കേൾക്കാം. ശ്രദ്ധിച്ചാൽ മാത്രമേ അകത്തുള്ള സ്പീക്കറിൽനിന്നുവരുന്ന ശബ്ദം കേൾക്കാനാവൂ. പുറത്തേക്കു സ്പീക്കർ വച്ചിട്ടില്ല. ഇതുപോലെ മാതൃകാ ശബ്ദസംയമനം പാലിക്കുന്നവയാണ് കേരളത്തിലെ മുഖ്യധാരാ മതങ്ങളുടെ ആരാധനാലയങ്ങളിലധികവും. നിർഭാഗ്യവശാൽ, ഉച്ചഭാഷിണിയുടെ അമിതോപയോഗം നടത്തുന്ന ആരാധനാലയങ്ങളും ഇവിടെയുണ്ട്.
ലക്നൗ ∙ മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗം മൗലിക അവകാശമല്ലെന്ന് അലഹാബാദ് ഹൈക്കോടതി വ്യക്തമാക്കി. ബദായു ജില്ലയിലെ ബിസൗലിയിൽ ബാങ്ക് വിളിക്കുന്നതിന് ഉച്ചഭാഷിണി ഉപയോഗിക്കുന്നതു വിലക്കി സബ് ഡിവിഷനൽ മജിസ്ട്രേട്ട് ഇറക്കിയ ഉത്തരവിനെതിരെ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ | Allahabad High court | Manorama News
അലഹാബാദ്∙ മുസ്ലിം പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി അലഹാബാദ് ഹൈക്കോടതി. ഇത് മൗലികാവകാശങ്ങളിൽ ഉൾപ്പെടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. ജസ്റ്റിസ് വിവേക് കുമാർ ബിർള, ജസ്റ്റിസ് വികാസ് എന്നിവർ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി
മുംബൈ ∙ ഈ മാസം മൂന്നിനകം മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഈദ് ആഘോഷകാലത്ത് പ്രകോപനപരമായ പ്രസ്താവന നടത്തിയ നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെയ്ക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം രാജ് നടത്തിയ Raj Thackeray, Mumbai police, Inflammatory speech, Manorama News
മുംബൈ∙ മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) മേധാവി രാജ് താക്കറെയുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ മുംബൈയിലെയും സമീപപ്രദേശങ്ങളിലെയും നിരവധി മുസ്ലിം പള്ളികൾ രാവിലെ നിസ്കാര സമയത്ത് ഉച്ചഭാഷിണി നിർത്തിവച്ചു. Raj Thackeray, Hanuman Chalisa, Loudspeaker Issue, Mosques, MNS, Maharashtra, Mumbai
ന്യൂഡൽഹി∙ മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈയിൽ പ്രതിഷേധം നടക്കുന്നതിനിടെ, ‘ജാഗ്രതയോടെ തയാറായിരിക്കുക’ എന്ന് മഹാരാഷ്ട്ര പൊലീസിന് നിർദേശം... Raj Thackeray, MNS, Hanuman Chalisa, Loudspeakers Atop Mosques, Communal Violence, Loudspeaker Issue
Results 1-6