Activate your premium subscription today
ലണ്ടൻ ∙ ലോകത്തില ഏറ്റവും ഉയര്‍ന്ന ബുദ്ധിമാന്മാരുടെ സൊസൈറ്റിയായ ‘മെന്‍സ’യിൽ ഇടം നേടി യുകെയിലെ സറ്റണിൽ നിന്നുള്ള ആറാം ക്ലാസുകാരനായ മലയാളി വിദ്യാർഥി ധ്രുവ് പ്രവീൺ അഭിമാനമാകുന്നു. ഉയർന്ന ഐക്യു ഉള്ളവര്‍ക്ക് ഒത്തു ചേരാന്‍ അവസരം നല്‍കുക, അവരുടെ ബൗദ്ധിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ
Results 1-1