Activate your premium subscription today
പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അപാകതകളെ തുടർന്ന് നിർമാണ കമ്പനിയായ ആർഡിഎസ് പ്രോജക്ടിനെ കരിമ്പട്ടികയിൽ പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. കാരണം കാണിക്കാതെയും തങ്ങളുടെ വാദം കേൾക്കാതെയുമാണ് കരിമ്പട്ടികയിൽ പെടുത്തിയതെന്നാണ് കമ്പനി വാദിച്ചത്. തിടുക്കത്തിൽ ഉല്‍ഘാടനം നടത്താൻ 2016 മഴക്കാലത്തു പോലും നിർമാണം നടത്തേണ്ടി വന്നുവെന്നും കമ്പനി വാദിച്ചു.
കൊച്ചി∙പാലാരിവട്ടം പാലം ഇന്നു തുറക്കുമ്പോൾ, വേണമെന്നു വച്ചാൽ ഇങ്ങനെയും പാലം പണിയാമല്ലേ എന്ന ചോദ്യമാണു ജനങ്ങളുടെ മനസ്സിൽ ഉയരുന്നത്. ദേശീയ തലത്തിൽ തന്നെ കേരളത്തിനു വലിയ നാണക്കേടുPalarivattom bridge, reconstructed Palarivattom flyover, Public works department (PWD),Uralungal Labour Contract Society, Pinarayi Vijayan, Manorama News.
കൊച്ചി ∙ പുനർനിർമിച്ച പാലാരിവട്ടം പാലം ആഘോഷങ്ങളില്ലാതെ ഗതാഗതത്തിനു തുറന്നുകൊടുത്തു. തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ വൈകിട്ട് 4ന് ദേശീയപാത വിഭാഗം ചീഫ് എൻജിനീയറാണു പാലം തുറന്നു നൽകിയത്. നേരത്തേ മന്ത്രി ജി.സുധാകരനും ഉന്നത ഉദ്യോഗസ്ഥരും പാലം സന്ദർശിച്ചിരുന്നു. Palarivattom Flyover | Palarivattom Bridge | Kochi | Kerala Election | Manorama News
കൊച്ചി∙ പാലാരിവട്ടം പാലത്തിന്റെ പുനർനിർമാണം വൈകിപ്പിച്ചത് കോടതിവിധിയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ഭാരപരിശോധന നടത്താനുള്ള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധി നിർമാണം വൈകിപ്പിച്ചു....| G Sudhakaran | Palarivattom Flyover | Manorama News
കൊച്ചി ∙ പാലാരിവട്ടത്തു പാലം പുനര്‍നിര്‍മാണം വൈകിച്ചതു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയാണെന്നു പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. ഭാരപരിശോധന നടത്താനുളള സിംഗിള്‍...Palarivattom Flyover
തിരുവനന്തപുരം∙ പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ ഊരാളുങ്കല്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയെയും മേല്‍നോട്ടം വഹിച്ച ഡിഎംആര്‍സിയെയും മുഖ്യമന്ത്രി...Palarivattom Flyover, Pinarayi Vijayan
കൊച്ചി∙ പാലാരിവട്ടം പാലം ഞായറാഴ്ച തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്. ഔദ്യോഗികമായ ചടങ്ങുകളുണ്ടാകില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാരകന് പറഞ്ഞു. പാലാരിവട്ടം പാലം | Palarivattom flyover | G Sudhakaran | Palarivattom flyover opening | Ernakulam | Manorama Online
കൊച്ചി∙ പാലാരിവട്ടം മേല്‍പ്പാലത്തിലെ ഭാരപരിശോധന വിജയകരമായി പൂര്‍ത്തിയായി. ഇന്ന് ഉച്ചയോടെ പരിശോധനാ റിപ്പോര്‍ട്ട് ഡിഎംആര്‍സി സര്‍ക്കാരിന് കൈമാറും. രാവിലെ പാലം സന്ദര്‍ശിക്കുന്ന ഇ. ശ്രീധരന് പരിശോധനാ ഫലം പ്രഖ്യാപിച്ചേക്കും.....| Palarivattom Flyover | Manorama News
കൊച്ചി ∙ പാലാരിവട്ടം ഫ്ലൈ ഓവറിന്റെ നിര്‍മാണം വെള്ളിയാഴ്ച പൂര്‍ത്തിയാവുമെന്ന് മെട്രോമാൻ ഇ.ശ്രീധരന്. ഞായറാഴ്ചയ്ക്കുള്ളില്‍ ആര്‍ബിഡിസികെയ്ക്ക് കൈമാറും. എന്നു തുറക്കണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും ശ്രീധരന് പറഞ്ഞു. ഭാരപരിശോധന പൂര്‍ത്തിയാക്കിയ പാലം ശ്രീധരന് സന്ദര്‍ശിച്ചു. | Palarivattom Bridge | E Sreedharan | DMRC | Manorama News
കൊച്ചി∙ പാലാരിവട്ടം പാലം പുതുക്കിപ്പണിത ഊരാളുങ്കല്‍ സൊസൈറ്റിയെ അഭിനന്ദിച്ച് മെട്രോമാൻ ഇ.ശ്രീധരൻ. കൃത്യസമയത്ത് പണിതീർക്കാനായതിൽ ഉരാളുങ്കൽ സൊസൈറ്റിയെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. എന്നാൽ മെട്രോമാന്റെ പ്രസ്താവനയില്‍... Palarivattom Flyover, E Sreedharan, K Surendran
Results 1-10 of 106