Activate your premium subscription today
ആലപ്പുഴ ∙ ഓണക്കാലത്തു കയർ കോർപറേഷൻ മുറ്റത്ത് ഒരുങ്ങിയതു പൂക്കളമല്ല; വമ്പൻ കയർക്കളം. 40 അടി നീളവും 40 അടി വീതിയുമുണ്ട് കയർ ഉൽപന്നങ്ങൾ കൊണ്ടു നിർമിച്ച കളത്തിന്.പീലി വിടർത്തിയ മയിലിന്റെ രൂപം വിവിധ വർണങ്ങളിൽ കയർ ഉൽപന്നങ്ങൾ കൊണ്ടു തീർത്തിട്ടുണ്ട്. ലാൽജി, രാജീവൻ, സുനിൽ കുമാർ, നിയാസ്, രാജു എന്നീ
വൈക്കം ∙ സംഘങ്ങളിൽ കയർ കെട്ടി കിടക്കുന്നതോടെ തൊഴിൽ നഷ്ടപ്പെട്ട് തൊഴിലാളികൾ. വിദേശ രാജ്യങ്ങളെ ആശ്രയിച്ചാണ് വിപണനം ഏറെയും നടത്തിയിരുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിസംഗത പാലിക്കുന്നതാണ് കയർ വ്യവസായത്തെ തകർക്കുന്നതെന്നാണ് ആരോപണം. കയറിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവർ വൈക്കത്ത് നൂറുകണക്കിനുണ്ട്.
കോട്ടയം ∙ നിർമാണം നടക്കുന്ന റോഡിലേക്കു പ്രവേശിക്കാതിരിക്കാൻ വലിച്ചു കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനു പരുക്കേറ്റു. കാരാപ്പുഴ വേമ്പങ്കേരി വി.ജി.ജിഷ്ണുമോന് (27) ആണു പരുക്കേറ്റത്. തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തിനു സമീപത്തു നിന്ന് പുളിമൂട് ജംക്ഷനിലേക്കുള്ള പാതയിലാണു സംഭവം.
കോട്ടയം ∙ റോഡ് നിർമാണത്തിനായി വഴിയടച്ച് കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി യുവാവിന് പരുക്ക്. പുളിമൂട് ജങ്ഷനിൽ കാരാപ്പുഴ സ്വദേശി ജിഷ്ണുവിന്റെ കഴുത്തിലാണ് കയർ കുരുങ്ങിയത്. റോഡ്
2019 ൽ കേരളത്തിൽ മാത്രം 1,452 സംഭവങ്ങളിലായി മുങ്ങിമരിച്ചത് 1,490 പേർ. 2020 ൽ അത് 1,250 പേർ. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ അപകട മരണ കണക്കുകളിൽ നിന്നുള്ളതാണ് റിപ്പോർട്ട്. ശരാശരി പ്രതിദിന മരണം മൂന്നു മുതൽ നാലു പേർ വരെ. ഈ വർഷവും മരണ നിരക്കിൽ കാര്യമായ കുറവുണ്ടായതായി രേഖകളില്ല. ഒരു ചെറിയ മുൻകരുതൽ
Results 1-5