Activate your premium subscription today
പട്ന∙ ബിഹാറില്‍ പെൺകുട്ടികൾക്ക് വാൾ വിതരണം ചെയ്ത ബിജെപി എംഎൽഎ മിഥിലേഷ് കുമാർ വിവാദത്തിൽ. സീതാമർഹി ജില്ലയിൽ ശനിയാഴ്ച നടന്ന വിജയദശമി ആഘോഷത്തിനിടെയാണ് മിഥിലേഷ് കുമാർ പെൺകുട്ടികൾക്ക് വാള് നല്‍കിയത്. ചടങ്ങുകളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. സീതാമർഹി മണ്ഡലത്തിലെ ബിജെപി എംഎൽഎയാണ് മിഥിലേഷ് കുമാർ.
വരാപ്പുഴ ∙ പൂവാലന്മാർ ജാഗ്രതൈ....കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്കൂളിലെ വിദ്യാർഥിനികളുടെ പിന്നാലെ അഭ്യാസങ്ങളുമായി കറങ്ങി നടന്നാൽ ഇനി ‘പഞ്ചും കിക്കും’ ആയിരിക്കും മറുപടി. സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് പദ്ധതിയുടെ ഭാഗമായാണു പെൺകുട്ടികൾക്കു സ്വയം പ്രതിരോധത്തിനായി കരാട്ടെ പഠനം ആരംഭിച്ചത്. വരാപ്പുഴ
കഴിഞ്ഞ ദിവസം റഷ്യയിലെ മോസ്കോയിൽ സ്ഥിതി ചെയ്യുന്ന ഭരണ സിരാകേന്ദ്രമായ ക്രെംലിനിൽ നടന്ന ഡ്രോണാക്രമണം ലോകത്തിന്റെ മുഴുവൻ ശ്രദ്ധ നേടി. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ സങ്കേതങ്ങളിലൊന്നായിട്ടാണ് ക്രെംലിൻ വിശേഷിപ്പിക്കപ്പെടുന്നത്. നഗരത്തിനുള്ളിലെ കോട്ട എന്നാണ് ക്രെംലിന്റെ പേരിനർഥം തന്നെ. റഷ്യൻ
ആഭ്യന്തരയുദ്ധം കൊടുമ്പിരികൊണ്ടിരിക്കുകയാണ് ആഫ്രിക്കൻ രാജ്യമായ സുഡാനിൽ.സുഡാന്റെ കരസേനയും പ്രധാന പാരാമിലിട്ടറി വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്സസും തമ്മിലാണ് ഏറ്റുമുട്ടൽ. കരസേന ഇപ്പോഴത്തെ സുഡാൻ പട്ടാളഭരണാധികാരി ജനറൽ അബ്ദേൽല ഫത്താ അൽ ബുർഹാന്‍ പരിപൂർണ പിന്തുണ നൽകുന്നവരാണ്. റാപിഡ് സപ്പോർട്ട് ഫോഴ്സ് ജനറൽ
അമേരിക്കന്‍ നിര്‍മിത സാറ്റലൈറ്റ് ഗൈഡഡ് ബോംബുകള്‍ക്ക് യുക്രെയ്നില്‍ ലക്ഷ്യം തെറ്റുന്നു. സാധാരണ ബോംബുകളെ അതീവ കൃത്യതയുള്ളവയാക്കി മാറ്റുന്ന ജോയിന്റ് ഡയറക്ട് അറ്റാക്ക് മ്യൂനിഷന്‍സ് (JDAM) കിറ്റുകള്‍ക്കാണ് ഇപ്പോള്‍ ലക്ഷ്യം തെറ്റുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളെ പ്രവര്‍ത്തന രഹിതമാക്കുന്ന റഷ്യയുടെ ജാമിങ്
കരിങ്കടലിന് മുകളിലൂടെ പറന്ന റഷ്യൻ എസ്യു -27 യുദ്ധവിമാനം യുഎസ് എംക്യു -9 ഡ്രോണുമായി കൂട്ടിയിടിച്ചതായി അമേരിക്കൻ സൈന്യം അറിയിച്ചു. ഇതോടെ യുഎസ് വ്യോമസേന തങ്ങളുടെ ഡ്രോൺ താഴെയിറക്കാൻ നിർബന്ധിതരായെന്നാണ് അമേരിക്കൻ സൈന്യം റിപ്പോർട്ട് ചെയ്യുന്നത്. എംക്യു-9 ഡ്രോൺ രാജ്യാന്തര വ്യോമാതിർത്തിയിൽ പതിവ് ഓപ്പറേഷൻ
ചൈനയുടെ പ്രതിരോധ ബജറ്റില്‍ 7.2 ശതമാനം വര്‍ധനവുണ്ടാകും. 1.5537 ട്രില്യണ്‍ യുനാനിന്റെ ( ഏകദേശം 18.31 ലക്ഷം കോടി രൂപ) കരട് പ്രതിരോധ ബജറ്റിന് ചൈന അനുമതി നല്‍കിയതോടെയാണ് പ്രതിരോധ ബജറ്റ് ഇക്കുറിയും കുത്തനെ ഉയരുമെന്ന വിവരം ലഭിക്കുന്നത്. അതേസമയം, സുപ്രധാന പ്രതിരോധ ചെലവുകള്‍ ഇതില്‍
യുഎസ് വ്യോമാതര്‍ത്തിയില്‍ കണ്ടെത്തിയ അജ്ഞാത വസ്തുവിനെ പോർവിമാനം വെടിവച്ച് വീഴ്ത്തി. അലക്സയില്‍ 40,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന വസ്തുവിനെയാണ് യുഎസ് സൈന്യം തകര്‍ത്തത്. 24 മണിക്കൂർ സമയം നിരീക്ഷിച്ച ശേഷമാണ് ദൗത്യം നടപ്പിലാക്കിയത്. വിമാന സര്‍വീസുകള്‍ക്ക് അപകടമുണ്ടാകുമെന്ന് കരുതിയാണ് അജ്ഞാത
യുഎസ് വ്യോമ മേഖലയിൽ പ്രവേശിച്ച ചൈനീസ് ‘ചാര’ ബലൂണിനെ യുഎസ് വെടിവച്ചിട്ട വാർത്തയ്ക്ക് പിന്നാലെ ചർച്ചാ വിഷയമായിരിക്കുന്നത് ചാര ബലൂണുകളെ പറ്റിയാണ്. പൊതുവേ സാധാരണ ബലൂണുകൾ മാത്രം കണ്ടു പരിചയിച്ചതിനാൽ എന്താണ് ചാര ബലൂണുകൾ എന്നാണ് പലർക്കും സംശയം. ടെക്നോളജിയുടെ കാലത്ത് എന്താണ് ബലൂൺ പറത്തി ചൈന കളിക്കുന്നത് എന്നും സംശയം കാണും. എന്നാൽ, നിസാരമായി കാണേണ്ട ഈ വിരുതനെ. നിരീക്ഷണ വിദ്യകളുടെ തലതൊട്ടപ്പൻ എന്ന് പറയാവുന്ന കക്ഷിയാണ് ഈ ചാര ബലൂണുകൾ. യുദ്ധ കാലഘട്ടങ്ങളിൽ ചാരപ്രവർത്തനങ്ങൾ മുന്നിൽ നിന്ന് നയിച്ചത് ഇവരായിരുന്നു. ഉപഗ്രഹങ്ങളും മെച്ചപ്പെട്ട വിമാന, ഡ്രോൺ സാങ്കേതികവിദ്യകളും ബലൂണുകളുടെ പ്രാധാന്യം കുറച്ചെങ്കിലും ഇപ്പോഴും അവയ്ക്ക് പ്രാധാന്യമുണ്ട്. മറ്റുള്ള നിരീക്ഷണ ഉപകരണങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ നിർമാണ ചെലവു വളരെ കുറവാണെന്നതും മറ്റൊരു അനുകൂല ഘടകം. 1794 മുതൽ ചാര ബലൂണുകൾ ഉപയോഗത്തിലുണ്ടെന്നാണ് കരുതുന്നത്. ചാര ബലൂണുകളുടെ സവിശേഷതകൾ എന്തൊക്കെയാണ്? പല നിരീക്ഷണ ഉപഗ്രഹങ്ങളും സ്വന്തമായി ഉണ്ടായിട്ടും ചൈനയുടെ ബലൂൺ തന്ത്രത്തിനു പിന്നിലെന്താണ്? വിശദമായി പരിശോധിക്കാം.
ഹൈപ്പര്‍സോണിക് മിസൈല്‍ ആക്രമണത്തെ ചെറുക്കാനായി പുനരുപയോഗിക്കാവുന്ന വ്യോമ പ്രതിരോധ സംവിധാനം നിര്‍മിക്കാനൊരുങ്ങി ചൈനീസ് എൻജിനീയര്‍മാര്‍. ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന എയര്‍ ബ്രീത്തിങ് എൻജിനുള്ള പൈലറ്റില്ലാ വിമാനമാണ് ഈ സംവിധാനത്തിന്റെ കാതലെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ്
Results 1-10 of 20