Activate your premium subscription today
പാഠങ്ങൾ കാണാതെ പഠിച്ച് പരീക്ഷയെഴുതി മാർക്ക് നേടുന്ന പ്രക്രിയയാണു പഠനമെന്ന തെറ്റിദ്ധാരണ നാം കുട്ടികളിൽ ഊട്ടിയുറപ്പിച്ചുവച്ചിട്ടുണ്ട്. വിവേചനശേഷിയും മൂല്യബോധവുമുള്ള ഭാവിയുടെ സമൂഹമായി വിദ്യാർഥികളെ വാർത്തെടുക്കേണ്ട അധ്യാപകർ ആ ചുമതല തിരിച്ചറിയുന്നുണ്ടോ? തിരിച്ചറിയുന്നവർക്ക് പോലും Education,Teachers training, Teaching, Manorama News
എനിക്ക് പരിചയമുള്ള ഒരാളുടെ ജീവിതകഥയാണ്. കക്ഷി 'സർവകലാശാല' സിനിമയിലെ മോഹൻലാലിനെപ്പോലെ നിരവധി ബിരുദങ്ങളെടുത്തു. ആൾക്ക് അധ്യാപനമാണ് പാഷൻ. അതിനൊരു കാരണവുമുണ്ട്. പുള്ളിയുടെ കുടുംബത്തിലെ രണ്ടുതലമുറ മുഴുവൻ അധ്യാപകരാണ്. അവർക്ക് സമൂഹത്തിൽനിന്നുലഭിക്കുന്ന ബഹുമാനവും സാമ്പത്തികസുരക്ഷിതത്വവും കണ്ടുവളർന്ന അയാൾ
വൈകിട്ട് ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഏറെക്കാലമായി അടഞ്ഞുകിടന്ന അയൽവീട്ടിൽ ആൾപെരുമാറ്റം. നോക്കിയപ്പോൾ കാനഡയിൽ സെറ്റിൽഡായ അച്ചായനും കുടുംബവുമാണ്. അവസാനം പുള്ളിയെ കണ്ടത് നാലഞ്ച് വർഷംമുൻപാണ്. പിന്നെ ഇപ്പോഴാണ് ലാൻഡ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ഒരു ബന്ധുവീട്ടിൽ സന്ദർശനത്തിന് പോയി. എഴുപതുകളുടെ മധ്യത്തിലുള്ള അപ്പച്ചൻ മാത്രമാണ് ഇപ്പോൾ വീട്ടിലുള്ളത്. അമ്മച്ചി രണ്ടുവർഷം മുൻപ് മരിച്ചു. അപ്പച്ചന്റെ മക്കളെല്ലാം വിദേശത്ത് കുടുംബമായി സെറ്റിൽ ചെയ്തവരാണ്. അതിന്റെ പ്രൗഢി പ്രതിഫലിക്കുന്ന വമ്പനൊരു വീടാണ് ഇളയമകൻ പഴയ കുടുംബവീട് പൊളിച്ചു
'പ്രവാസം' മലയാളിക്ക് പുതുമയല്ല. ചന്ദ്രനിൽ ചെന്ന നീൽ ആംസ്ട്രോങ്, കുട്ടപ്പൻ ചേട്ടന്റെ ചായക്കട കണ്ടുവെന്ന തമാശതന്നെ മലയാളിയുടെ പ്രവാസത്തിന്റെ ബാഹുല്യത്തെ സൂചിപ്പിക്കുന്നതാണ്. പക്ഷെ 'രക്ഷപ്പെടണമെങ്കിൽ കേരളം വിടണം' എന്നൊരു പൊതുചിന്ത നാട്ടിലെ ചെറുപ്പക്കാരുടെയെല്ലാം മനസ്സിൽ മുൻപെങ്ങുമില്ലാത്ത വിധം ശക്തമായ
കേരളത്തിലെ ന്യൂജെൻ ചെറുപ്പക്കാരിൽ നല്ലൊരു പങ്കും നാടുവിടുകയാണ്. 'രക്ഷപ്പെടണമെങ്കിൽ ഇവിടം വിടണം' എന്നൊരു ചിന്ത ചെറുപ്പക്കാരുടെ മനസ്സിൽ മുൻപത്തേക്കാളേറെ ഉറച്ചിരിക്കുന്നു. നാട്ടിൽ സുരക്ഷിതമായ ജോലി കിട്ടണമെങ്കിൽ രാഷ്ട്രീയസ്വാധീനവും പണവും വേണമെന്ന തിരിച്ചറിവും, പച്ചയായ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള ഇവരുടെ
Results 1-6