Activate your premium subscription today
ജവാഹർലാൽ നെഹ്റുവിന്റെ കാലത്തും അദ്ദേഹത്തിന്റെ ആശയങ്ങൾ ചോദ്യം ചെയ്യാതെ തുടർന്ന കാലത്തും സ്കൂളുകളിൽ പോയിരുന്നവർ, എന്താണ് ഇന്ത്യയുടെ കാതലെന്ന ചോദ്യത്തിനുത്തരം ‘നാനാത്വത്തിൽ ഏകത്വം’ ആണെന്നു പാഠപുസ്തകങ്ങളിൽനിന്നു പഠിച്ചിരിക്കും.
കോളജുകളുടെയും സർവകലാശാലകളുടെയും എണ്ണം കൂടിയതോടെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണം കുറഞ്ഞു. സർവകലാശാലകൾ കക്ഷിരാഷ്ട്രീയത്തിന്റെ വേദികളായി. സർക്കാരും ചാൻസലറും കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിച്ചാലേ ഈ രംഗത്ത് അനക്കമുണ്ടാക്കാനാകൂ....Kerala varsities, Kerala varsities manorama news, Kerala varsities CPM, Kerala varsities politics, Kerala varsities latest news
തീർത്തും സ്ത്രീവിരുദ്ധമായ ചോദ്യങ്ങളാണു ദേശീയ കുടുംബാരോഗ്യ സർവേയിൽ ഉണ്ടായിരുന്നത്. ഭർത്താവിന്റെ നല്ലനടപ്പിനെപ്പറ്റി നിശ്ശബ്ദത പാലിക്കുന്ന സർവേ, സ്ത്രീ വ്യക്തിത്വമില്ലാത്ത വെറും ശരീരം മാത്രമാണെന്നു തോന്നിപ്പിക്കുന്നു. പഴയകാലത്ത് പുരുഷന്മാർ സ്ത്രീകൾക്കു നൽകിയിരുന്ന സ്ഥാനം ചോദ്യങ്ങളിലൂടെ ഊട്ടിയുറപ്പിക്കുന്നു.
ചുരുളി എന്ന ചലച്ചിത്രത്തിൽ ചില കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷ, ആ ചിത്രത്തിന്റെ ഗുണദോഷങ്ങൾ മറികടന്ന്, സൃഷ്ടിച്ച വിവാദങ്ങൾ എത്തിച്ചേരുന്നതു സിനിമ ഒടിടി (ഓവർ ദ് ടോപ്) പ്ലാറ്റ്ഫോമിൽ പ്രദർശനയോഗ്യമാണോയെന്ന് ആരു
ജയ് ഭീം’ എന്ന പുതിയ തമിഴ്ചിത്രം ജാതിവെറി വീണ്ടും ചർച്ചയിലെത്തിച്ചിരിക്കുന്നു. തമിഴ്നാട്ടിലെപ്പോലെ ക്രൂരമായ ജാതിപ്പോര് കേരളത്തിലില്ല എന്ന വാദവും സമൂഹമാധ്യമ ചർച്ചകളിലുയരുന്നു. എന്നാൽ, ജാതിയുടെ പേരിലുള്ള അക്രമങ്ങൾ തമിഴ്നാട്ടിൽ കുറയുമ്പോൾ കേരളത്തിലത് ദേശീയ ശരാശരിയിലും...Jai Bhim, Jai Bhim film, Jai Bhim tamil movie, Jai Bhim manorama news
ആഡംബരക്കപ്പലിലെ ലഹരിമരുന്നു വേട്ട മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ നിന്ന് ഒഴിയാതെ നിൽക്കുകയാണ്. പ്രതികളിലൊരാളായ ആര്യൻ ഖാൻ, ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാന്റെ പുത്രനാണ്. ചെറുപ്പമായാതുകൊണ്ടാവാം, പ്രസിദ്ധനായ അച്ഛന്റെ മകനാണെന്നതിൽ കവിഞ്ഞ് ആര്യൻ ഖാന് മറ്റൊരു...Aryan Khan, Aryan Khan NCB, Aryan Khan Drug, Aryan Khan rave party, Aryan Khan manorama news,
ഈ കോവിഡ്കാലത്ത്, ആരോഗ്യപ്രവർത്തകർക്കും പൊലീസുകാർക്കും പുറമേ മറ്റൊരു വിഭാഗം ആളുകൾ ജനങ്ങളെ സദാസമയം സേവിച്ചു വരുന്നു: വീടുകളിൽ ഭക്ഷണം എത്തിക്കുന്നവർ, കടകളിൽനിന്നു സാധനങ്ങൾ കൊണ്ടുവന്നു തരുന്നവർ... പല തുറകളിലായി പ്രവർത്തിക്കുന്ന ഇവരെ വിളിക്കുന്നതു ‘ഗിഗ്’ തൊഴിലാളികൾ എന്നാണ്. ഗിഗ് എന്ന ഇംഗ്ലിഷ് വാക്കിന്റെ
ടാൻസനിയയിൽ ജനിച്ച നോവലിസ്റ്റ് അബ്ദുൽറസാഖ് ഗുർന 2021ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയെന്ന നൊബേൽ കമ്മിറ്റിയുടെ പ്രഖ്യാപനത്തിൽ ഇപ്രകാരം പറയുന്നു: കൊളോണിയലിസത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചും സംസ്കാരങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും ഇടയിൽപെട്ട അഭയാർഥികളുടെ ഭാവിയെക്കുറിച്ചും ഒരൊത്തുതീർപ്പിനും മുതിരാതെ,
ലവ് ജിഹാദ്, നർകോട്ടിക് ജിഹാദ് തുടങ്ങിയ പ്രയോഗങ്ങൾ അടുത്തകാലത്തു മാത്രം കേട്ടുതുടങ്ങിയതാണെങ്കിലും അവയ്ക്കുപിന്നിലെ മനശ്ശാസ്ത്രത്തിനു വർഷങ്ങളോളം പഴക്കമുണ്ട്. ജനനനിരക്കുകൊണ്ടോ മതപരിവർത്തനം നടത്തിയോ എതെങ്കിലും മതം അവരുടെ ജനസംഖ്യ വർധിപ്പിക്കും എന്ന പ്രചാരണം ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയ അന്നുമുതൽ
കേന്ദ്രം നിയോഗിച്ച ശാസ്ത്രജ്ഞരുടെ കമ്മിറ്റി കഴിഞ്ഞവർഷം സമർപ്പിച്ച റിപ്പോർട്ടിൽ കോവിഡ് രണ്ടാംതരംഗത്തിന്റെ സാധ്യത തള്ളിക്കളഞ്ഞിരുന്നു. കേന്ദ്രത്തിലെ ചില മുതിർന്ന ഉദ്യോഗസ്ഥരുടെ പ്രേരണയാലാണ് ഇങ്ങനെ റിപ്പോർട്ട് സമർപ്പിച്ചതെന്ന് അന്വേഷണങ്ങളിൽനിന്നു വ്യക്തമായി...Covid, Covid India, Covid politics India, Covid news, K Sudhakaran, sports
Results 1-10 of 58