Activate your premium subscription today
കണ്ണൂർ∙ വയൽനികത്തി ആറുവരിപ്പാത നിർമിക്കുന്നതിനെതിരെ സിപിഎം കേന്ദ്രമായ കീഴാറ്റൂരിൽ 2018 മാർച്ചിൽ നടന്ന ‘വയൽക്കിളി സമര’ത്തിനു പിന്നിൽ ഇസ്ലാമിസ്റ്റ്–മാവോയിസ്റ്റ് കൂട്ടുകെട്ടായിരുന്നെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ. കർഷകക്കൂട്ടായ്മ ആരംഭിച്ച വയൽക്കിളി സമരത്തിനു തുടക്കമിട്ടത് സിപിഎം പ്രവർത്തകരായിരുന്നു എന്നിരിക്കെയാണു ജയരാജൻ ദേശാഭിമാനി ആഴ്ചപ്പതിപ്പിനു നൽകിയ അഭിമുഖത്തിൽ പുതിയ വാദം ഉന്നയിക്കുന്നത്.
ഉയർന്ന പ്രദേശങ്ങളിൽ പെയ്യുന്ന മഴ വെള്ളം പൂർണമായി ശേഖരിക്കപ്പെടുന്നത് ഈ വയലിലായിരുന്നു. അവിടെ മണ്ണിട്ട് ഉയർത്തിയതോടെ വെള്ളം ഒഴുകാൻ വഴിയില്ലാതായി. Vayalkili, Suresh Keezhatoor, Vayal Kili Strike, National Highway development, Manorama News, Manorama Online News, മലയാളം വാർത്തകൾ, മലയാള മനോരമ
തളിപ്പറമ്പ് (കണ്ണൂർ) ∙ സിപിഎം പ്രവർത്തകരെ ആക്രമിച്ചെന്ന കേസിൽ കീഴാറ്റൂർ വയൽക്കിളി പ്രവർത്തകരെ കോടതി വിട്ടയച്ചു. വയൽക്കിളി നേതാവായിരുന്ന സുരേഷ് കീഴാറ്റൂർ ഉൾപ്പെടെ 4 പേരെയാണ് തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി തെളിവില്ലെന്ന കാരണത്താൽ വിട്ടയച്ചത്. Vayalkkili, CPM Attack, Manorama News,
കണ്ണൂർ∙ നിയമസഭാ തിരഞ്ഞെടുപ്പ് സമയം സിപിഎം പ്രവർത്തകരെ ആക്രമിച്ചെന്ന് ആരോപിച്ച കേസിൽ വയൽക്കിളി പ്രവർത്തകരെ വെറുതെവിട്ടു. സുരേഷ് കീഴാറ്റൂർ അടക്കം നാല് പ്രവർത്തകരെയാണ് വെറുതെ വിട്ടത്. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. തെളിവില്ലെന്ന് കണ്ടാണ് ഇവരെ വെറുതെ വിട്ടത്. Vayalkkili, CPM Attack, Manorama News,
Results 1-4