Activate your premium subscription today
കൊച്ചി∙ മരട് കൊട്ടാരം ഭഗവതി ക്ഷേത്രം വെടിക്കെട്ടിന് അനുമതി നിഷേധിച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാന്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. ആചാരത്തിന്റെ ഭാഗമായി കതിന പൊട്ടിക്കാൻ അനുമതി വേണമെന്ന ആവശ്യത്തിൽ സിംഗിൾ ബെഞ്ചിനെ തന്നെ സമീപിക്കാനും ചീഫ് ജസ്റ്റിസ് ആശിഷ് കെ.ദേശായി, ജസ്റ്റിസ് വി.ജി.അരുൺ
കൊച്ചി ∙ മരട് ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിനു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുമതി നിഷേധിച്ചു. ഇതിനെതിരെ ദേവസ്വം ഭാരവാഹികൾ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി; ബുധനാഴ്ച പരിഗണിക്കും. നേരത്തേ ജില്ലാ കലക്ടറും അനുമതി നൽകിയിരുന്നില്ല. തുടർന്നാണു ദേവസ്വം ഭാരവാഹികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഉത്സവത്തിന്റെ ഭാഗമായി
കൊച്ചി∙ മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് എറണാകുളം ജില്ലാ ഭരണകൂടം. ഉത്സവത്തോട് അനുബന്ധിച്ച് ഫെബ്രുവരി 21, 22 തീയതികളിൽ നടത്താനിരുന്ന
മരട് ∙ കൊച്ചി ബൈപാസിലെ ബ്ലാക്ക് സ്പോട്ടുകൾ ഒഴിവാക്കാനുള്ള നടപടികളുമായി എൻഎച്ച്എഐ അധികൃതർ. തുടരെ അപകടങ്ങൾ നടക്കുന്ന മരട് കണ്ണാടികാട്, നെട്ടൂർ, പാലാരിവട്ടം, ചക്കരപ്പറമ്പ് എന്നിവിടങ്ങളാണ് ബ്ലാക്ക് സ്പോട് ലിസ്റ്റിൽ ഉൾപെട്ടിട്ടുള്ളത്. ഈ ഭാഗങ്ങളിൽ യു ടേണുകളും ഹൈവേയിലേക്കു സർവീസ് റോഡുകളിൽ നിന്നുള്ള
മരട് ∙ ഐടിഐയിലെ പഴഞ്ചൻ കോഴ്സുകൾക്കു പകരം ആധുനിക കാലത്തിന് അനുസരിച്ചുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് പ്രാധാന്യം നൽകുന്ന പഠനരീതി ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ മരട് ഗവ. ഐടിഐയിൽ നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കൊച്ചിയിൽ ഏറെ
മരട് ∙ പാർക്ക് ചെയ്തിരിക്കുന്ന വാഹനം ഒഴിവാക്കി ടാറിങ് നടത്തിയതിനെ കുറിച്ച് കേട്ടിട്ടുണ്ട്. മരട് സ്കൂൾ റോഡ് നവീകരണത്തിൽ മരാമത്ത് വകുപ്പ് ഒരു പടി കൂടി കടന്നിരിക്കുകയാണ്.കൊട്ടാരം ജംക്ഷനു സമീപം പാതയോരത്തു കിടന്ന പോസ്റ്റ് നീക്കം ചെയ്യാതെ ആയിരുന്നു നവീകരണം. നാട്ടുകാരും ജനപ്രതിനിധികളും കരാറുകാരനോട്
മരട് ∙ തീരദേശ നിയമം ലംഘിച്ചതിന് സുപ്രീംകോടതി ഉത്തരവിൽ മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ നിലംപരിശായിട്ട് 4 വർഷം. 2020 ജനുവരി 11, 12 തീയതികളിലായിരുന്നു കുണ്ടന്നൂർ ഹോളി ഫെയ്ത് എച്ച്ടുഒ, കണ്ണാടിക്കാട് ഗോൾഡൻ കായലോരം, നെട്ടൂർ കേട്ടേഴത്തുകടവ് ജെയിൻ കോറൽ കോവ്, നെട്ടൂർ ആൽഫ സെറിൻ എന്നീ വൻകിട ഫ്ലാറ്റുകൾ പൂർണമായി
മരട് ∙ കാട്ടിത്തറ റോഡ് ശിവകൃപയിൽ രാമചന്ദ്രന്റെ വീട്ടുവളപ്പിലെ കിണർ ഇടിഞ്ഞു താഴ്ന്നു. മഴ ഇല്ലാത്തപ്പോൾ കിണർ ഇടിഞ്ഞത് ആശങ്ക ഉയർത്തി. രാത്രി എട്ടോടെ ആയിരുന്നു സംഭവം. വലിയ ശബ്ദം കേട്ടു നോക്കിയപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്.25 വർഷം പഴക്കമുള്ള കിണർ വീടുനോടു ചേർന്നാണെങ്കിലും വീടിനു കേടുപാടില്ല. 17 റിങ്ങുകളാണ്
മരട് ∙ ‘‘കാലെടുത്തു വച്ചപ്പോഴേക്കും താണു പോയി. പണി പാളിയെന്നു മനസ്സിലായി. അച്ചൻ പുണ്യാളനെ നീട്ടി വിളിച്ചു. താണു കിടന്ന ശീമക്കൊന്ന ചില്ലയിൽ കഷ്ടി പിടിത്തം കിട്ടി. അതാണു രക്ഷയായത്...' എഴുപത്താറുകാരി കമലാക്ഷിക്ക് ഇതു പുനർജൻമ കഥ. 'അച്ചൻ പുണ്യാളൻ' എന്നു വിശ്വാസികൾ വിളിക്കുന്ന വാകയിലച്ചൻ തന്റെ പ്രാർത്ഥന
മരട് ∙ വളന്തകാട് ദ്വീപിലെ രൂക്ഷമായ ശുദ്ധജലക്ഷാമം 8 മാസം കഴിഞ്ഞിട്ടും പരിഹരിക്കാത്ത മരട് നഗരസഭാധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ ദ്വീപ് ജനത നഗരസഭ ഓഫിസ് മാർച്ചും ധർണയും നടത്തി. സമരത്തിനിടെ നഗരസഭ ഉപാധ്യക്ഷ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുഡിവിഷൻ കൗൺസിലർ കൂടിയായ
Results 1-10 of 12