Activate your premium subscription today
കൊച്ചി∙ റവ. ഡോ. ആന്റണി വാലുങ്കലിനെ വരാപ്പുഴ അതിരൂപതാ സഹായ മെത്രാനായി ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം വരാപ്പുഴ ആർച്ച് ബിഷപ്സ് ഹൗസിലും വത്തിക്കാനിലും നടന്നു. മുൻ ആർച്ച് ബിഷപ് ഫ്രാൻസിസ് കല്ലറക്കൽ, ബിഷപ്പ് ജോസഫ് കരിയിൽ, ബിഷപ്പ് അലക്സ് വടക്കുംതല, ബിഷപ്പ് ജോസഫ് കാരിക്കശ്ശേരി
വരാപ്പുഴ ∙ കണ്ടെയ്നർ പാതയിൽ മൂലമ്പിള്ളി-കേതാട് പാലത്തിന്റെ ബലക്ഷയം പരിഹരിക്കാൻ ദേശീയപാത അധികൃതർ കാലതാമസം വരുത്തുന്നതിൽ ആശങ്ക.പാലത്തിന്റെ തൂണുകളുടെ ബലക്ഷയം സംബന്ധിച്ചു സ്വകാര്യ കൺസൽറ്റൻസി മൂന്നാഴ്ച മുൻപ് പരിശോധനകൾ പൂർത്തിയാക്കിയതാണ്. ഇതിന്റെ റിപ്പോർട്ട് ദേശീയപാത അധികൃതർക്കു ഉടൻ കൈമാറുമെന്നും
വരാപ്പുഴ ∙ കണ്ടെയ്നർ പാതയിലെ കോതാട്-മൂലമ്പിള്ളി പാലത്തിന്റെ പ്രാഥമിക പരിശോധനയിൽ നാലു തൂണുകളുടെ അടിവശം പൂർണമായും നശിച്ചതായും ഉടൻ അറ്റകുറ്റപ്പണികൾ നടത്തേണ്ടതായും കണ്ടെത്തി. മറ്റു രണ്ടു തൂണുകൾക്കു ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായും തൂണുകൾ ഉടൻ ബലപ്പെടുത്താൻ നടപടികൾ സ്വീകരിക്കണമെന്നുമാണു പരിശോധനയിൽ
വരാപ്പുഴ ∙ പ്രധാന പാലങ്ങളിൽ തൂണുകളുടെ അടിഭാഗം കോൺക്രീറ്റ് ഒലിച്ചു പോയ നിലയിൽ കണ്ടെത്തിയ വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പാതയിൽ അറ്റകുറ്റപ്പണികൾ ഇതുവരെ ആരംഭിച്ചില്ല. കഴിഞ്ഞ രണ്ടു ദിവസമായി ഇതിലൂടെ ഗതാഗത നിയന്ത്രണവും വേഗ നിയന്ത്രണവും ഏർപ്പെടുത്തിയെങ്കിലും പാലത്തിന്റെ ബലക്ഷയം സംബന്ധിച്ചു കൃത്യമായ
Results 1-4