Activate your premium subscription today
തിരുവനന്തപുരം∙ പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീസംയോജന പദ്ധതിക്കെതിരെ ശക്തമായ എതിര്‍പ്പ് അറിയിക്കാന്‍ കേരളം. ഇതുമായി ബന്ധപ്പെട്ടു നാളെ ചേരുന്ന ദേശീയ ജല വികസന ഏജന്‍സി യോഗത്തില്‍ സംസ്ഥാന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് കേരളത്തിന്റെ എതിര്‍പ്പ് അറിയിക്കും. അഡീ. ചീഫ് സെക്രട്ടറി പങ്കെടുക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തു മന്ത്രി തന്നെ ഓണ്‍ലൈനായി പങ്കെടുക്കുമെന്ന് അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കാണാതായ ബിരുദ വിദ്യാർഥിയുടെ മൃതദേഹം അച്ചൻകോവിലാറ്റിൽ കണ്ടെത്തി. തഴക്കര വെട്ടിയാർ മലയൻ മുക്കിന് സമീപം നമസ്യയിൽ കൃഷ്ണൻ നായരുടെയും ലതികയുടെയും മകൻ നിഷാന്ത് കൃഷ്ണന്റെ (19) മൃതദേഹം ആണ് അച്ചൻകോവിലാറിൽ കൊല്ലകടവ് പാലത്തിനു സമീപം അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്.
ലീവ് കിട്ടിയപ്പോൾ യാത്ര എവിടെ വേണമെന്നു ചോദിച്ചാൽ പ്ലാനിങ്ങിനു കുറവൊന്നുമില്ല. വാഗമൺ വേണ്ട, ഇലവീഴാ പൂഞ്ചിറ കഴിഞ്ഞ ആഴ്ച പോയി, മൂന്നാറിലും തേക്കടിയിലും തിരക്കായിരിക്കും. എന്നാൽ പത്തനംതിട്ടയിലെ അടവിയിൽ പോകാം. ഓണത്തിന് എല്ലാവർക്കും ലീവില്ല. അതുകൊണ്ട് ഓണയാത്ര കുറച്ച് നേരത്തെയാക്കാം എന്നായി കൂട്ടുകാരുടെ
മാവേലിക്കര∙ തഴക്കര വെട്ടിയാറിൽ അച്ചൻകോവിലാറിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്നംഗ സംഘത്തിലെ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. മൂന്നാമൻ നീന്തി രക്ഷപ്പെട്ടു. മാവേലിക്കര വെട്ടിയാർ തറാൽ വടക്കേതിൽ അഭിമന്യു (15), ആദർശ് (17) എന്നിവരാണ് മരിച്ചത്. വെട്ടിയാർ തറാൽ വടക്കേതിൽ ഉണ്ണികൃഷ്ണൻ (14) ആണ്
Results 1-4