Activate your premium subscription today
കോഴിക്കോട്∙ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ ബജറ്റ് അംഗീകരണ യോഗം ബഹിഷ്കരിച്ച് യുഡിഎഫ് മെമ്പർമാർ ഇറങ്ങിപ്പോയി. പുതുതായി ഒരു പദ്ധതിയും ഇല്ലാതെയും വേണ്ടത്ര ചർച്ച ചെയ്യാതെയുമാണ് ബജറ്റ് തയാറാക്കിയതെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി.
ചാത്തമംഗലം ∙ നാഥുറാം ഗോഡ്സെയെ പ്രകീർത്തിച്ച് കമന്റിട്ട എൻഐടി പ്രഫസർ ഷൈജ ആണ്ടവനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൻഐടിയിലേക്ക് വിവിധ സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം. തള്ളിക്കയറാൻ ശ്രമിച്ച ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരെ പിരിച്ചു വിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പരുക്കേറ്റ
Results 1-2