Activate your premium subscription today
കോങ്ങാട് ∙ 74-ാം വയസ്സിൽ കഥകളിയിൽ അരങ്ങേറ്റം നടത്തി റിട്ട. ഡപ്യൂട്ടി കലക്ടർ പുതുപ്പരിയാരം ഭഗവതി നഗർ സരസ്വതി ഭവനത്തിൽ സരസ്വതി സുകുമാരൻ. ഗുരുവായൂർ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന കളിയരങ്ങിൽ ലവണാസുരവധത്തിലെ സീതയായാണു വേഷം ചെയ്തത്. കലാമണ്ഡലം നാരായണൻകുട്ടിയാണു ഗുരു. കലയോടുള്ള ഇഴയടുപ്പമാണ് ഈ പ്രായത്തിലും
പാലക്കാട്∙ ഡോക്ടർമാരെ അധിക്ഷേപിച്ചെന്ന ആരോപണം തള്ളി സിപിഎം നേതാവും കോങ്ങാട് എംഎൽഎയുമായ കെ.ശാന്തകുമാരി രംഗത്ത്. ഡോക്ടർ ഭർത്താവിനെ തൊട്ടുനോക്കി മരുന്നു കുറിച്ചപ്പോൾ, തെർമോമീറ്റർ ഉപയോഗിക്കാത്തതാണ് ചോദ്യം ചെയ്തതെന്നും എംഎൽഎ വിശദീകരിച്ചു. ആശുപത്രിയിൽനിന്ന് രോഗിക്ക് കിട്ടേണ്ട പരിഗണന ലഭിച്ചില്ലെന്നും
Results 1-2