Activate your premium subscription today
തിരുവനന്തപുരം∙ പാർട്ടി സമ്മേളനത്തിനു റോഡ് അടച്ച് സ്റ്റേജ് കെട്ടിയ സംഭവത്തിൽ തെറ്റു സമ്മതിച്ച് സിപിഎം. അത്തരത്തിൽ സ്റ്റേജ് കെട്ടേണ്ടിയിരുന്നില്ലെന്ന അഭിപ്രായം പാർട്ടിക്കുണ്ടെന്ന് ജില്ലാ സെക്രട്ടറി വി.ജോയി മനോരമ ന്യൂസിനോട് പറഞ്ഞു. ഹൈക്കോടതിയിൽ കേസ് വന്നതിനെ തുടർന്നാണ് പ്രതികരണം.
കൊച്ചി ∙ തിരുവനന്തപുരം വഞ്ചിയൂർ ജംക്ഷനിൽ റോഡിന്റെ ഒരുവശം പൂർണമായും അടച്ച് സിപിഎം പാളയം ഏരിയ സമ്മേളനത്തിനായി സ്റ്റേജ് കെട്ടിയ സംഭവത്തിൽ വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്ഒ) നേരിട്ട് ഹാജരായി വസ്തുതകൾ വിശദീകരിക്കണമെന്ന് ഹൈക്കോടതി. ബന്ധപ്പെട്ട രേഖകളുമായി വ്യാഴാഴ്ച ഹാജരാകാനാണ് ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ചിന്റെ നിർദേശം.
തിരുവനന്തപുരം∙ ഏക സിവിൽ കോഡിൽനിന്ന് (യൂണിഫോം സിവിൽ കോഡ്– യുസിസി) കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് പാളയം ഇമാം ഡോ. വി.പി.സുഹൈബ് മൗലവി. യുസിസി, മൗലികാവകാശങ്ങളെ ലംഘിക്കുന്നതും ഭരണഘടനാ വിരുദ്ധവുമാണ്. വിശ്വാസികളുടെ ജീവിതത്തെ
Results 1-3