Activate your premium subscription today
കോവളം∙സീസൺ കാലത്ത് തീരത്തിന്റെ ഭംഗി കെടുത്തി മാലിന്യം നിറച്ച ചാക്കു കെട്ടുകൾ. അറപ്പും വെറുപ്പും പ്രകടമാക്കി വിദേശികൾ. മാലിന്യം നീക്കം ചെയ്യുന്നതിനു കരാറെടുത്ത ഏജൻസിക്കു ടൂറിസം വകുപ്പു മാസങ്ങളായി പണം നൽകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കോവളത്തു നിന്നു ശേഖരിച്ച മാലിന്യം നീക്കാതെ തീരത്തു
തിരുവനന്തപുരം∙ സംഗീതവും സംസ്കാരവും ഒന്നിക്കുന്ന രാജ്യാന്തര സംഗീതോത്സവം, ഇന്റർനാഷനൽ ഇൻഡിപെൻഡന്റ് മ്യൂസിക് ഫെസ്റ്റിവലിനു(ഐഐഎംഎഫ്) കോവളം ആർട്സ് ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ തുടക്കമായി. മെക്സിക്കൻ ബാൻഡായ ‘ഡീർ എംഎക്സ്’, ഡെൻമാർക്കിൽ നിന്നുള്ള ‘കോൾഡ് ഡ്രോപ്’ എന്നിവരാണ് ആദ്യ ദിനം
കോവളം∙അൻപതാണ്ടിലേറെ മുൻപത്തെ കോവളം പഞ്ചാര മണൽത്തീരത്ത് ഓടിക്കളിച്ച ഓർമ്മചിത്രങ്ങളുമായി ഇംഗ്ലണ്ടിൽ നിന്നുള്ള കെയ്റ്റി വീണ്ടും ഈ തീരത്ത്. 58 വർഷം മുൻപ് 3 വയസ്സുള്ളപ്പോൾ സഹോദരിമാർക്കൊപ്പം ഈ തീരത്ത് പാറി നടന്ന നിറമുള്ള ഓർമകൾ പങ്കു വച്ച് കെയ്റ്റി(61), ഭർത്താവ് ഇയാനു(63)മായി കഴിഞ്ഞ ദിവസം ലൈറ്റ് ഹൗസ്
കോവളം∙പനത്തുറ തീരത്ത് അപ്രതീക്ഷിതമായുണ്ടായ കടലാക്രമണത്തിൽ ലക്ഷങ്ങളുടെ നഷ്ടം. മത്സ്യബന്ധന വള്ളങ്ങളെ തിരകൾ അടിച്ചു തകർത്തു. കരമടി വലയുൾപ്പെടെ വലകളും മത്സ്യബന്ധന ഉപകരണങ്ങളും കടലെടുത്തു. ഏഴോളം വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും നശിച്ചതായാണ് പ്രാഥമിക കണക്ക്. വെള്ളച്ചിമാറ എന്ന തീരത്ത് ഇന്നലെ
കോവളം∙ വിവാഹ സമയത്ത് വധുവിനെ പൊലീസ് ബലമായി പിടിച്ചു കൊണ്ടുപോയെന്നു പരാതി. വിവാഹം നടക്കുന്ന സ്ഥലത്തുനിന്ന് യുവതിയെ കൊണ്ടുപോയെന്ന് വരന്റെ പിതാവ് കോവളം പൊലീസിൽ പരാതി നൽകി. ഇന്നലെ വൈകിട്ട് കോവളം കെഎസ് റോഡിലെ ക്ഷേത്രത്തിനു മുന്നിൽവച്ചാണ്, വിവാഹത്തിനായി എത്തിയ വധുവിനെ കായംകുളം പൊലീസ് ബലമായി പിടിച്ചു
തിരുവനന്തപുരം∙ കോവളം ബൈപ്പാസിലെ അപകടത്തിൽ നാലു വയസുകാരൻ മരിച്ചത് ബൈക്ക് റേസിനിടെയെന്ന് പൊലീസ്. അമ്മയ്ക്കൊപ്പം റോഡ് മുറിച്ചുകടക്കുകയായിരുന്ന കുട്ടിയെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ ബൈക്കോടിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. അപകടം നടന്ന് 15 ദിവസങ്ങൾക്കു ശേഷമാണ് പ്രതിയെ പിടികൂടുന്നത്.
തിരുവനന്തപുരം ∙ കോവളവും അതിനോടു ചേർന്നുളള ബീച്ചുകളും നവീകരിക്കാനും തീരസംരക്ഷണം ഉറപ്പാക്കാനും 93 കോടി രൂപയുടെ പ്രത്യേക പദ്ധതിക്കു മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള 3 ബീച്ചുകളുള്ള കോവളം ആഴക്കുറവും വേലിയേറ്റ തിരമാലകളും കാരണം ജനപ്രിയമാണ്. കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനു ലക്ഷ്യമിട്ടു 2 ഘട്ടമായാണു നവീകരണം നടക്കുക.
തിരുവനന്തപുരം∙ കോവളം ബൈക്കപകടവുമായി ബന്ധപ്പെട്ട് നാട്ടുകാർ പറഞ്ഞതല്ല കാരണമെന്ന് മോട്ടോർ വാഹനവകുപ്പ്. അപകടം റേസിങ്ങിനിടെയല്ല. ബൈക്കിന്റെ അമിതവേഗംമൂലമാണ്. മത്സരയോട്ടത്തിന് തെളിവില്ലെന്നും എംവിഡി അറിയിച്ചു. അപകടസമയം ബൈക്ക് 100 കിലോമീറ്ററോളം വേഗത്തിലാണ് പാഞ്ഞത്. വീട്ടമ്മ ശ്രദ്ധിക്കാതെ റോഡ് മുറിച്ച്
തിരുവനന്തപുരം ∙ കോവളത്ത് ബൈക്ക് റേസിങ്ങിനിടെ ഉണ്ടായ അപകടത്തില് പരുക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികനും മരിച്ചു. പൊട്ടക്കുഴി സ്വദേശി അരവിന്ദ് (25) ആണ് മരിച്ചത്.
തിരുവനന്തപുരം∙ കോവളത്ത് റേസിങ് ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു. ബൈക്ക് റേസിങ്ങിനിടെ വഴിയാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വാഴമുട്ടം പനത്തുറ തുരുത്തിയിൽ കോളനിയിൽ സന്ധ്യ (54) ആണ് മരിച്ചത്. റേസിങ് സംഘത്തിലെ യുവാവിനും പരുക്കേറ്റു. തിരുവല്ലം-കോവളം ബൈപ്പാസില്
Results 1-10 of 21