Activate your premium subscription today
വർക്കല∙ മൈതാനം പൊലീസ് സ്റ്റേഷൻ റോഡിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്നാണ് പൊലീസ് നൽകുന്ന സൂചന. വെട്ടൂർ സ്വദേശി ബിജുവാണ് മരിച്ചത്. തലയിലും കൈയിലും ക്ഷതമേറ്റ നിലയിൽ കടയുടെ വരാന്തയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.
വർക്കല∙ കനത്ത മഴയിൽ വർക്കല ക്ലിഫ് ഹെലിപ്പാഡിനരികിൽ മണ്ണിടിഞ്ഞു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഈ ഭാഗത്തു കുന്നിന്റെ പാർശ്വ ഭാഗങ്ങൾ മഴക്കാലത്തു നിരന്തരം ഇടിയുന്നത് പതിവായി. ഇക്കഴിഞ്ഞ കാലവർഷത്തിലെ ആരംഭത്തിലും ഈ ഭാഗത്തു കാര്യമായ തോതിൽ മണ്ണിടിഞ്ഞു താഴ്ന്നിരുന്നു. ഇതേ തുടർന്നു സഞ്ചാരികൾ വന്നു ചേരുന്ന
തിരുവനന്തപുരം ∙ ഭൂമിശാസ്ത്ര പ്രത്യേകതകളുള്ള വർക്കല കുന്ന് (ക്ലിഫ്) ഇടിച്ചു നിരത്താനുള്ള കലക്ടറുടെ ഉത്തരവ് വിവാദമായതിനു പിന്നാലെ കുന്ന് ഇടിക്കുന്ന ജോലികൾ നിർത്തിവച്ചു. വർക്കല ക്ലിഫിൽ പാപനാശം ബീച്ചിനു സമീപം ബലിമണ്ഡപത്തോടു ചേർന്നുള്ള പ്രദേശത്തു മണ്ണ് ഇടിയുന്നതു തടയാനെന്ന പേരിലാണ് മണ്ണുമാന്തി
വര്‍ക്കല∙ ഭാര്യയെയും മകനെയും തീകൊളുത്തി ഗൃഹനാഥന് സ്വയം തീകൊളുത്തി മരിച്ചു. ചെമ്മരുതി ആശാന്‍മുക്കിന് സമീപം കുന്നത്തുവിളവീട്ടില്‍ രാജേന്ദ്രന് (53)ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ബിന്ദു (43), മകന് അമല്‍ (17) എന്നിവരെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഞായറാഴ്ച
വർക്കല ∙ മുങ്ങിമരണങ്ങൾ ആവർത്തിക്കുന്നതിനാൽ ബീച്ചിൽ സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാൻ തിരക്കു കൂടുന്ന സന്ദർഭങ്ങളിൽ പൊലീസ് സാന്നിധ്യം തീരത്ത് ഉറപ്പാക്കണമെന്നു ലൈഫ് ഗാർഡുകളുടെ ആവശ്യം. വിലക്ക് ലംഘിച്ചു നിശ്ചിത ദൂരം പിന്നിട്ടു കടലിലേക്കു ഇറങ്ങുന്നവരുടെ എണ്ണം കൂടുന്നതിനാൽ അത്തരക്കാരെ നിയന്ത്രിക്കാൻ കഴിയാത്ത
തിരുവനന്തപുരം∙ ഇന്നലെ രാത്രി 11.30 വരെ കേരള തീരത്ത് 0.3 മുതൽ 1.2 മീറ്റർ വരെ ഉയരത്തിൽ തിരയടിക്കാൻ സാധ്യതയുണ്ടെന്ന ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ലംഘിച്ചാണ് ഫ്ലോട്ടിങ് ബ്രിജ് പ്രവർത്തിച്ചത്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്ന്
തിരുവനന്തപുരം∙ വർക്കല പാപനാശം ബീച്ചിലെ ഫ്ലോട്ടിങ് ബ്രിജ് തകർന്ന സംഭവം അങ്ങേയറ്റം ആശങ്കാജനകമെന്ന് കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ വി. മുരളീധരൻ. മാനദണ്ഡങ്ങൾ പാലിച്ചാണോ ബ്രിജ് നിർമാണം നടന്നിട്ടുള്ളത്, ആവശ്യമായുള്ള മുൻകരുതലുകൾ നിർമ്മാണ ഘട്ടത്തിൽ വേണ്ട രീതിയിൽ സ്വീകരിച്ചോ എന്നതെല്ലാം പരിശോധിക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു. അപകട സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം∙ വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിജിലുണ്ടായ അപകടത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരുക്ക്. ശക്തമായ തിരയില്‍ പെട്ട് ഫ്ലോട്ടിങ് ബ്രിജിന്റെ കൈവരി തകരുകയായിരുന്നു. ശക്തമായി തിരമാല വീണ്ടും അടിച്ചതോടെ ഫ്ലോട്ടിങ് ബ്രിജിലുണ്ടായിരുന്നവര്‍ കടലിലേക്ക് പതിച്ചു. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയില്‍ പെട്ടതോട കടലില്‍ വീണവര്‍ക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല.
വർക്കല∙ തിരുവനന്തപുരം വർക്കലയിൽ പൂജാരിയെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ മറ്റൊരു പൂജാരി അറസ്റ്റിൽ. വർക്കല ചാരുവിള കനാൽ പുറമ്പോക്കിൽ താമസിക്കുന്ന നാരായണൻ (55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നൂറനാട് സ്വദേശി അരുൺ ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. മർദ്ദനം തടയാൻ ശ്രമിക്കുമ്പോൾ
Results 1-10 of 27