Activate your premium subscription today
കൊല്ലം∙ ഓയുരിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യഥാർത്ഥ പ്രതികൾ പിടിയിലായതോടെ യൂണൈറ്റഡ് നഴ്സസ് അസോസിയേഷനെതിരെ നടന്നത് ആസൂത്രിത പ്രചരണമെന്ന് വ്യക്തമാക്കുന്നതാണെന്ന് യുഎൻഎ നേതാവ് ജാസ്മിൻ ഷാ. ‘‘കുട്ടിയെ കാണാതായപ്പോൾ തന്നെ യുഎൻഎയിലെ ഉൾപ്പോരാണ് ഇതിനു പിന്നിലെന്ന് വരുത്തിതീർക്കാനാണ്
കൊല്ലം ∙ ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച സംഭവത്തില്‍ പ്രചരിക്കുന്നതൊക്കെയും വ്യാജ വാർത്തകളെന്നു യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) നേതാവ് ജാസ്മിൻ ഷാ. പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സായ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നീങ്ങുന്ന
Results 1-2