Activate your premium subscription today
കേരളത്തിൽ ആദ്യമായൊരു ട്രാൻസ്ജെൻഡർ വ്യക്തി അഭിഭാഷകയായി എൻറോൾ ചെയ്തപ്പോൾ നാടു മുഴുവൻ കയ്യടിച്ചതാണ്. മാതൃകയാക്കാവുന്ന കാര്യമെന്നു പലരും അന്നു പറഞ്ഞു. എന്നാൽ ജോലിക്കു കയറി ഒരു വർഷം കഴിയുമ്പോൾ പത്മലക്ഷ്മി വെളിപ്പെടുത്തുന്നത്, ജോലിസ്ഥലത്ത് കടുത്ത അവഗണന നേരിടുന്നുവെന്നാണ്. ട്രാൻസ്ജെൻഡർ എന്നു പറഞ്ഞ് പലരും
മതസൗഹാർദത്തിന്റെയും തുല്യതയുടെയും സന്ദേശം നൽകുന്ന ആഘോഷമാണ് മലപ്പുറം ജില്ലയിലെ പ്രശസ്തമായ മുന്നിയൂർ കളിയാട്ട മഹോത്സവം. പലയിടങ്ങളിലായി എത്തുന്ന പൊയ്ക്കുതിരകളാണ് കളിയാട്ടത്തിന്റെ പ്രത്യേകത. എന്നാൽ ആ പൊയ്കുതിരകളിലൊന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കേരളത്തിലെ ആദ്യ ട്രാൻസ് ജെന്റർ അഭിഭാഷകയായ
512 പേർ. കറുപ്പും വെളുപ്പും വസ്ത്രങ്ങളണിഞ്ഞ് നീതി നിഷേധിക്കപ്പെട്ടവർക്കു വേണ്ടി പോരാടുമെന്നുറപ്പ് നൽകി അവർ ഒരുമിച്ചു പ്രതിജ്ഞ ചൊല്ലി. ജീവിതം കൊണ്ട് പല തവണ നീതി ചവിട്ടി മാറ്റപ്പെട്ട ഒരു പെൺകുട്ടിയുടെ ആത്മധൈര്യത്തിന്റെ ഉറച്ച ശബ്ദവും കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയിലെ പുതിയ അഡ്വക്കറ്റുമാരുടെ എൻറോൾമെന്റ്
Results 1-3