Activate your premium subscription today
തിരുവനന്തപുരം ∙ കൂറുമാറ്റ കോഴ വിവാദത്തിൽ തോമസ് കെ.തോമസ് എംഎൽഎക്ക് ക്ലീൻചിറ്റ് നൽകി എൻസിപിയുടെ പാർട്ടിതല അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. തോമസിനെ സംരക്ഷിക്കാൻ വേണ്ടിയാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചതെന്ന അഭ്യൂഹം ശരിവച്ചുള്ള റിപ്പോർട്ടാണ് കമ്മിഷൻ തയാറാക്കിയത്.
തിരുവനന്തപുരം ∙ ബിജെപിക്കൊപ്പമുള്ള എൻസിപിയിലേക്ക് (അജിത് പവാർ) കൂറുമാറാൻ 2 എംഎൽഎമാർക്കു തോമസ് കെ.തോമസ് കോഴ വാഗ്ദാനം ചെയ്തെന്ന വിവരം സംബന്ധിച്ച് എൻസിപി നേതൃത്വത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പു നൽകിയത് ഒന്നിലേറെത്തവണ. അതു കണക്കിലെടുക്കാതെ തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി എൻസിപി നേതാക്കൾ എത്തിയപ്പോൾ നേരത്തേ പറഞ്ഞത് ഗൗരവത്തിലെടുത്തില്ലെന്ന നീരസം പിണറായി അവരോടു പ്രകടിപ്പിച്ചു.
തിരുവനന്തപുരം∙ കൂറുമാറാൻ തോമസ് കെ.തോമസ് 50 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണം നിഷേധിച്ച് കോവൂർ കുഞ്ഞുമോൻ. ആരോപണം തള്ളിയ കുഞ്ഞുമോൻ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ആന്റണി രാജുവുമായോ, തോമസ് കെ.തോമസുമായോ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
20 വർഷമായി പൊതുരംഗത്തുണ്ട്. കാര്യമായ സമ്പാദ്യങ്ങളൊന്നുമില്ല. ആദ്യമൊക്കെ വീട്ടുകാരുടെ ഭാഗത്തുനിന്നുള്ള സമ്മർദവും ഉണ്ടായിരുന്നെങ്കിലും പിന്നീട് അതും നിലച്ചു. വിവാഹം കഴിക്കാതിരുന്നതിന്റെ പേരിൽ നഷ്ടബോധമൊന്നുമില്ല. പൊതുജനങ്ങളെ സേവിക്കാനും അവരുടെ പ്രശ്നങ്ങളിൽ ഇടപെടാനും കൂടുതൽ സമയം... Kovoor Munjumon . Kunnathoor Constituency . Election News
കൊല്ലം ∙ കോവൂർ കുഞ്ഞുമോൻ എംഎൽഎ യെ കുന്നത്തൂരിൽ വീണ്ടും സ്ഥാനാർഥിയാക്കരുതെന്നാവശ്യപ്പെട്ട് ആർഎസ്പി-എൽ സംസ്ഥാന സെക്രട്ടറി എസ്. ബലദേവ് എൽഡിഎഫ് കൺവീനർ എ. വിജയരാഘവനു കത്തു നൽകി.Kovoor Kunjumon, Kunnathur seat, RSP(L), Breaking News, Manorama News, Manorama Online, Malayalam News, Kerala Assembly Poll.
കൊല്ലം∙ ഇടതുമുന്നണി അന്തിമ തീരുമാനമെടുക്കുന്നതിനു മുന്‍പുതന്നെ കുന്നത്തൂരില്‍ വീണ്ടും മത്സരിക്കാനിറങ്ങുമെന്ന് പ്രഖ്യാപിച്ച് കോവൂര്‍ കുഞ്ഞുമോന്. 25,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ... | kovoor kunjumon | kunnathur | Kerala Assembly Election | Manorama Online
തിരുവനന്തപുരം ∙ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭയിലെ മുൻനിരയിലുള്ള ഇരിപ്പിടം എൽജെഡി നിയമസഭാകക്ഷി നേതാവ് കെ.പി.മോഹനന്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കൃഷിമന്ത്രിയായിരുന്നു കെ.പി.മോഹനൻ. ഏറ്റവും അടുപ്പമുള്ള ഉമ്മൻ ചാണ്ടിയുടെ സീറ്റിൽ വളരെ വികാര തീവ്രതയോടെയാണ് താൻ ഇരുന്നതെന്ന് കെ.പി.മോഹനൻ പറഞ്ഞു. രണ്ടാം നിരയിൽ കെ.കെ.രമയ്ക്കു സമീപമായിരുന്നു കെ.പി.മോഹനന്റെ പഴയ ഇരിപ്പിടം. മുൻ മന്ത്രിയും കക്ഷിനേതാവും എന്ന നിലയിലാണ് മുൻനിരയിലേക്കു പരിഗണന നൽകിയത്. കെ.പി.മോഹനൻ ഇരുന്ന സീറ്റിലേക്ക് സമീപത്തിരുന്ന കോവൂർ കുഞ്ഞുമോൻ മാറി. പുതുപ്പള്ളിക്കു പ്രതിനിധി ഇല്ലാതായതോടെ എൽഡിഎഫ് 99, യുഡിഎഫ് 40 എന്നതാണ് നിയമസഭയിലെ കക്ഷിനില.
കൊല്ലം∙ വിജയം ഉറപ്പിച്ചിരുന്ന ചവറയിൽ അപ്രതീക്ഷതിമായി ഏറ്റ തോൽവിയുടെ നടുക്കത്തിലാണ് ഇപ്പോഴും ആർഎസ്പിയും ഷിബു ബേബി ജോണും. ഇതിന് പിന്നാലെ പാർട്ടിയിൽനിന്ന് അദ്ദേഹം അവധിയും എടുത്തിരുന്നു. യുഡിഎഫ് വിടുമോ എന്ന ചർച്ചയ്ക്ക് ആക്കം കൂട്ടി കോവൂർ കുഞ്ഞുമോൻ...Shibu Baby John, Shibu Baby John manorama news, Shibu Baby John RSP,
ശാസ്താംകോട്ട (കൊല്ലം) ∙ കുന്നത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായ കോവൂർ കുഞ്ഞുമോൻ എംഎൽഎയെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സുരക്ഷാഭടൻ കഴുത്തിൽ പിടിച്ചു തള്ളി. ചക്കുവള്ളിയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പു പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യാൻ രാവിലെ 11നു പിണറായി വിജയൻ എത്തിയപ്പോഴാണു സംഭവം. കാറിൽനിന്ന് ഇറങ്ങിയ അദ്ദേഹത്തെ
കൊല്ലം ∙ കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോനെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യാഗസ്ഥന് കഴുത്തിൽ പിടിച്ചു തള്ളി. കുഞ്ഞുമോന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യാനായി മുഖ്യമന്ത്രി വേദിയിലേക്ക് എത്തുമ്പോഴായിരുന്നു സംഭവം. തിരക്കു നിയന്ത്രിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥൻ എംഎൽഎയെ തിരിച്ചറിയാതെ | Pinarayi Vijayan | Kovoor Kunjumon | Kunnathur | Manorama News
Results 1-10 of 13