Activate your premium subscription today
മുതുകുളം ∙ മുഖത്തിന്റെ മുക്കാൽ ഭാഗവും നിറഞ്ഞ വലിയ മറുകിനെ തന്റെ അടയാളമായി കണ്ടിരുന്ന പ്രഭുലാൽ പ്രസന്നൻ (26) ഒടുവിൽ മരണത്തിന് കീഴടങ്ങി. കാൻസറിനെ ആത്മബലം കൊണ്ട് നേരിട്ട പ്രഭുലാൽ ഒട്ടേറെപ്പേർക്ക് പോരാട്ടത്തിന്റെ നേർസാക്ഷ്യമായിരുന്നു. ഇന്നലെ രാവിലെയായിരുന്നു മരണം.
ഈ മറുക് കുറവല്ല, എന്റെ പ്രത്യേകതയാണ്. അതുകൊണ്ടാണ് ആളുകൾ എന്നെ അറിയുന്നത്. ഞാൻ പറയുന്നത് കേൾക്കാൻ തയാറാകുന്നത്. അതെ, ഞാൻ ദൈവത്തിന്റെ വ്യത്യസ്തമായ ഒരു സൃഷ്ടിയാണ്....
Results 1-2