Activate your premium subscription today
ഫോർട്ട് കൊച്ചി ബീച്ച്. സായാഹ്നം. തിരകളുടെ ഇരമ്പം. തീരത്തു യുവാക്കളുടെ സംഘം. യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിന്റെ ആ വേദിയിൽ തിരകളേക്കാൾ ഇരമ്പുന്ന ഹൃദയത്തോടെ എ.ജി. പേരറിവാളൻ (51) ഇരുന്നു; ഒപ്പം, അമ്മ അർപുതം അമ്മാളും. ‘വൈകിയ നീതി, നീതി നിഷേധം’ എന്ന വിഷയത്തെക്കുറിച്ചായിരുന്നു ആ അമ്മയും മകനും പറഞ്ഞത്; അല്ല, ഹൃദയം തുറന്നു വച്ചത്.
കാലത്തെ അതിജീവിക്കുന്നവയാണ് ക്ലാസിക് പുസ്തകങ്ങൾ. പല കാലങ്ങളിലെ പല തലമുറകളോട് സംവദിക്കാൻ ശേഷിയുള്ള അക്ഷരലോകം. എന്നാൽ ഒരു പുസ്തകം പല കാലത്തു പല രീതിയിൽ വായിച്ചിട്ടുണ്ട് പേരറിവാളൻ; രാജീവ് ഗാന്ധി വധക്കേസിൽ വധശിക്ഷ വിധിക്കപ്പെടുകയും 31 വർഷത്തെ തടവിനു ശേഷം മോചിതനാകുകയും ചെയ്ത അതേ പേരറിവാളൻ. 19–ാം വയസ്സിലാണ് അദ്ദേഹം കേസിൽ ഉൾപ്പെടുന്നത്. അതും അച്ഛന്റെയും അമ്മയുടെയും ആഗ്രഹ സാഫല്യമായി മികച്ച വിദ്യാഭ്യാസം നേടിയതിന്റെ പേരിൽ.
നീലഗിരി ജില്ലയിൽ ക്യാംപ് ചെയ്യുമ്പോഴാണു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അടിയന്തര യോഗം വിളിച്ചത്. പേരറിവാളന്റെ മോചനത്തിനു പിന്നാലെ മറ്റ് ആറു പേരെയും വിട്ടയയ്ക്കുന്നതു സംബന്ധിച്ചു നിയമവിദഗ്ധരുമായുള്ള കൂടിയാലോചനയായിരുന്നു അത്. ചീഫ് സെക്രട്ടറി, സംസ്ഥാനത്തെ മുതിർന്ന സർക്കാർ അഭിഭാഷകർ എന്നിവരെല്ലാം... Rajiv Gandhi Assassination, Perarivalan
പേരറിവാളനെ വെറുതെ വിട്ടു എന്നതല്ല ഇതിന്റെ അർഥം. ശിക്ഷ ഇളവു ചെയ്തു കൊടുത്തു. അതായതു ജീവപര്യന്തം ശിക്ഷ എന്നതു മരിക്കുന്നതു വരെ എന്നാണ്. അത് 14 വർഷം അനുഭവിച്ചു കഴിഞ്ഞാൽ ഗവണ്മെന്റിനു വേണമെങ്കിൽ ബാക്കി ഇളവുചെയ്തു കൊടുക്കാൻ കഴിയും. അതിനു ഗവർണറോട് അവർ അപേക്ഷിക്കണം.... Perarivalan, KT Thomas, Rajiv Ghandi Murder
ഗവർണറുടെ അധികാരമാണോ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന്റെ അധികാരമാണോ ഭരണഘടനപ്രകാരം വലുത്? ഒരിക്കലും അവസാനിക്കാത്തതാണ് ഈ ചർച്ച. സുപ്രീം കോടതിയാണ് ഇതുസംബന്ധിച്ച കുരുക്കഴിക്കാറുള്ളത്...Perarivalan, Perarivalan manorama news, Perarivalan bail, Perarivalan malayalam news,
ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31–ാം ചരമവാർഷികത്തിനു 2 ദിവസം ബാക്കി നിൽക്കെ, അദ്ദേഹത്തെ വധിച്ച കേസിലെ പ്രതികളിൽ ഒരാളായ പേരറിവാളന് (50) മോചനം. കേന്ദ്രസർക്കാരിന്റെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്.... AG Perarivalan | Rajiv Gandhi assassination | Manorama News
ചെന്നൈ∙ രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ മോചനം വൈകിച്ചതില്‍ തമിഴ്നാട് ഗവര്‍ണര്‍ക്ക് രൂക്ഷവിമര്‍ശനം. തീരുമാനമെടുക്കാതെ രാഷ്ട്രപതിക്ക് വിട്ടത് ഭരണഘടനാ ലംഘനമാണെന്ന് സുപ്രീംകോടതി... Peraraivalan, Supreme court, Tamilnadu Governor, Rajiv gandhi Assassination, Manorama News
‘‘അവരെന്തിനാണ് തന്നോട് ബാറ്ററി വാങ്ങാൻ പറഞ്ഞതെന്ന് തനിക്കറിയില്ലെന്ന് ‘അറിവ്’ എന്നോടു പറഞ്ഞു. എന്നാൽ ഞാനാക്കാര്യം മൊഴിയിൽ രേഖപ്പെടുത്തിയില്ല. കേസന്വേഷണം പുരോഗമിക്കുകയായിരുന്നു, അതുകൊണ്ടു തന്നെ ആ പ്രത്യേക വാക്യം ഞാൻ രേഖപ്പെടുത്തിയില്ല. AG Perarivalan, Rajiv Gandhi assassination case, AG Perarivalan release,
ചെന്നൈ∙ രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം. ഭരണഘടനാ അനുച്ഛേദം 142 ഉപയോഗിച്ചാണ് പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. പേരറിവാളനെ വിട്ടയയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം പ്രസക്തമായ പരിഗണനകളോടെയാണെന്ന്...AG Perarivalan | Rajiv Gandhi assassination | Manorama News
Results 1-9