Activate your premium subscription today
ബെംഗളൂരു ∙ കർണാടകയിൽ 125–130 സീറ്റുകൾ നേടി ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്നു മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്.യെഡിയൂരപ്പ. സംസ്ഥാനത്തെ പ്രബലരായ ലിംഗായത്ത് സമുദായത്തിൽനിന്നുള്ള നേതാവ് മുഖ്യമന്ത്രിയാകണമെന്ന ആവശ്യം പാർട്ടി നേതൃത്വം പരിഗണിക്കുമെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ
ബെംഗളൂരു∙നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് എംഎൽസി സ്ഥാനം രാജിവച്ച മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി കോൺഗ്രസിൽ ചേർന്നു. മുൻ മന്ത്രി ഗൂളിഹട്ടി ശേഖർ എംഎൽഎ സ്ഥാനവും പാർട്ടിയുടെ പ്രാഥമികാംഗത്വവും രാജിവച്ചു. സീറ്റ് ലഭിച്ചില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് സിറ്റിങ് എംഎൽഎ മഹാദേവപ്പ യത്വാദും മുന്നറിയിപ്പ് നൽകി.
ബെംഗളൂരു ∙ ബിെജപിയിൽനിന്ന് രാജിവച്ച കർണാടക മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി കോൺഗ്രസിൽ ചേർന്നു. സാവദി അത്തനി മണ്ഡലത്തിൽ കോൺഗ്രസിനു വേണ്ടി ജനവധി തേടുമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ അറിയിച്ചു. തിരഞ്ഞെടുപ്പിൽ സാവദി ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും സിദ്ധരാമയ്യ പറഞ്ഞു.
ബെംഗളൂരു ∙ രൂക്ഷമായ തർക്കം നിലനിൽക്കെ കർണാടകയിൽ ബിജെപി രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി. 23 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്; 7 സിറ്റിങ്
Results 1-4