Activate your premium subscription today
കമല ഹാരിസും ഡോണൾഡ് ട്രംപും തമ്മിൽ അരങ്ങേറിയ പോരാട്ടത്തിലെ വിജയിയെ നിർണയിച്ചു കഴിഞ്ഞതോടെ യുഎസിൽ മറ്റൊരു ദ്വന്ദ്വയുദ്ധത്തിനു കളമൊരുങ്ങിയിരിക്കുന്നു. പ്രസിഡന്റ് പദത്തിലേക്കു തിരിച്ചെത്തുന്ന ട്രംപും യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ സാരഥിയായ ജെറോം പവലും തമ്മിലുള്ള ദ്വന്ദ്വയുദ്ധം. ഈ പോരാട്ടത്തിനു പിന്നിൽ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകൾ മാത്രമാണെന്നു പറയാനാവില്ല. പ്രധാനമായും സാമ്പത്തിക നയത്തിൽ അധിഷ്ഠിതമായ ഭിന്നാഭിപ്രായങ്ങളാണ് ഏറ്റുമുട്ടലിനു കാരണം. ആദ്യ വെടി പൊട്ടിച്ചിരിക്കുന്നതു പവലാണ്. ട്രംപാണു പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്നു വ്യക്തമായപ്പോൾത്തന്നെ പവൽ കാഞ്ചി വലിക്കുകയായിരുന്നു. ഫെഡറൽ റിസർവിന്റെ ചെയർമാൻ സ്ഥാനത്തുനിന്നു
ന്യൂഡൽഹി∙ ശക്തമായ സാമ്പത്തിക വളർച്ചയെ ചുറ്റിപ്പറ്റിയുള്ള അമിതപ്രചാരണം വിശ്വസിച്ച് ഇന്ത്യ വലിയ തെറ്റ് ചെയ്യുകയാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മുൻ ഗവർണർ രഘുറാം രാജൻ. രാജ്യം അതിന്റെ സാധ്യതകൾ നിറവേറ്റുന്നതിന് ഘടനാപരമായ വലിയ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. വിദ്യാഭ്യാസവും
മുംബൈ ∙ ആർബിഐ മുൻ ഗവർണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജൻ കോൺഗ്രസ്–ശിവസേന (ഉദ്ധവ്)–എൻസിപി (ശരദ് പവാർ) മുന്നണിയായ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിന്റെ രാജ്യസഭാ സ്ഥാനാർഥിയായേക്കും. ഇതിനു മുന്നോടിയായാണു കഴിഞ്ഞ ദിവസം ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ വസതിയിൽ അദ്ദേഹം എത്തിയതെന്നാണു സൂചന. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ കടുത്ത വിമർശകനായ അദ്ദേഹത്തെ രാജ്യസഭയിൽ എത്തിക്കുന്നതിൽ ഉദ്ധവ് വിഭാഗത്തിനും കോൺഗ്രസിനും താൽപര്യമുണ്ട്. മഹാരാഷ്ട്രയിലെ 6 രാജ്യസഭാ സീറ്റുകളിലേക്കു തിരഞ്ഞെടുപ്പ് ഈ മാസം 27നാണ്. എംവിഎയ്ക്ക് ജയസാധ്യതയുള്ള ഒരു സീറ്റിൽ രാജനെ പൊതുസ്ഥാനാർഥിയായി നിയോഗിച്ചേക്കുമെന്നാണ് അഭ്യൂഹം.
ന്യൂഡൽഹി ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്നു കളിയാക്കുന്നത് നിർഭാഗ്യകരമെന്ന് ആർബിഐ മുൻ ഗവർണർ രഘുറാം രാജൻ. വയനാട് എംപിയായ രാഹുൽ സമർഥനാണെന്നും അദ്ദേഹം പറഞ്ഞു. ദാവോസിൽ ലോക സാമ്പത്തിക ഫോറം ഉച്ചകോടിക്കിടെ ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘രാഹുലിനെപ്പറ്റിയുള്ള ‘പപ്പു’
ന്യൂഡൽഹി∙ സംഘടനാതലത്തിൽ കോൺഗ്രസ് നടപ്പാക്കിയ ഏറ്റവും വലിയ യജ്ഞമായ ഭാരത് ജോഡോ പദയാത്ര നാളെ നൂറാം ദിനത്തിലേക്ക്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന് സെപ്റ്റംബർ ഏഴിന് ആരംഭിച്ച യാത്ര കേരളം, കർണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവ
ന്യൂഡൽഹി∙ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മുൻ ഗവർണർ രഘുറാം രാജൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ അണിചേർന്നു. രാജസ്ഥാനിലെ സാവായ് മാധോപുരിലെ ഭഡോട്ടിയിൽനിന്ന് ആരംഭിച്ച ഇന്നത്തെ യാത്രയുടെ ഭാഗമായാണു രഘുറാം രാജനും പങ്കെടുത്തത്. രാഹുൽ ഗാന്ധിക്കും സച്ചിൻ പൈലറ്റിനുമൊപ്പം രഘുറാം
2017ലെ ഒക്റ്റോബര്‍ മാസത്തിലെ ആദ്യ ആഴ്ച്ചകളില്‍ ലോകത്തിലെ വിഖ്യാത സാമ്പത്തിക മാധ്യമങ്ങളിലെല്ലാം രഘുറാം രാജന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഇന്ത്യന്‍ കേന്ദ്ര ബാങ്കിന്റെ
ചാണകം വിറ്റ് സ്വന്തമാക്കാനായത് കോടികള്‍, ഇപ്പോൾ ഗോമൂത്രം ലീറ്ററിന് കുറഞ്ഞത് നാലു രൂപ നിരക്കിലും സർക്കാർ വാങ്ങുന്നു. പാലിനു പുറമെയാണിതെല്ലാം. സർക്കാരിന്റെ ‘ഗോധൻ ന്യായ യോജന’യ്ക്കു പ്രശംസയുമായി ആർബിഐ മുൻ ഗവർണർ രഘുറാം രാജനും രംഗത്തെത്തിയതോടെ സംസ്ഥാനത്ത്, പശു ശരിക്കും ‘കാമധേനു’വായ അവസ്ഥ. എന്തുകൊണ്ടാണ് രഘുറാം രാജൻ ഈ പദ്ധതിയെ അഭിനന്ദിച്ചത്? Godhan Nyay Yojana
‘ഇന്ത്യൻ സാമ്പത്തികരംഗം തിരിച്ചുവരവിന്റെ പാതയിലാണോ?’ തീർച്ചയായും എന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ഗവർണർ രഘുറാം രാജന്റെയും ആദ്യ നരേന്ദ്ര മോദി സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്റെയും അഭിപ്രായം. രണ്ടു വർഷത്തിന് മുൻപ് രാജ്യത്തിന്റെ സമ്പദ്ഘടന അത്ര നല്ല നിലയിലല്ല എന്നു പറഞ്ഞ രഘുറാം രാജനും കുറച്ചുകൂടി കടുപ്പിച്ച് ഇന്ത്യൻ സാമ്പത്തികരംഗം തീവ്രപരിചരണ വിഭാഗത്തിലാണ്...
ന്യൂഡൽഹി ∙ ആദ്യഘട്ടത്തിൽ കോവിഡ് വാക്സീൻ വിതരണം ചെയ്യുന്നതിൽ പരാജയമായിരുന്ന കേന്ദ്ര സർക്കാരിനെ ‘രാജ്യദ്രോഹികൾ’ എന്നു വിളിക്കുമോയെന്ന് ആർബിഐ മുൻ ഗവർണർ രഘുറാം രാജൻ.... Raghuram Rajan
Results 1-10 of 15