Activate your premium subscription today
സ്ഥിരമായി യാത്രകള്‍ ചെയ്യുന്ന ആളാണ് നടന് പ്രണവ് മോഹന്‍ലാല്‍. ഈയിടെ നടത്തിയ വിദേശയാത്രകളുടെ ചിത്രങ്ങള്‍ പ്രണവ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത് വൈറല്‍ ആയിരുന്നു. ഹിമാചല്‍പ്രദേശില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുൻപ് നടത്തിയ ഹിമാചല്‍ യാത്രകളുടെ ചിത്രങ്ങളും
ഹിമാചല്‍പ്രദേശിലെ റോത്തങ്പാസിന് നേരെ താഴെ ലേ -മണാലി ദേശീയപാതയിലാണ് അടല്‍ ടണല്‍ ഉള്ളത്. സമുദ്രനിരപ്പില്‍ നിന്നും 10,000 അടിയിലേറെ ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍ ട്യൂബ് ടണലിന് 9.02 കിലോമീറ്ററാണ് നീളം. എൻജിനീയറിങ് വിസ്മയമായ അടല്‍ ടണല്‍ സഞ്ചാരികള്‍ക്ക് വലിയ അനുഗ്രഹം
പ്രകൃതിസൗന്ദര്യവും തനതായ സംസ്ക്കാരമുള്ള ജനതയുമാണ് സ്പിതിയെന്ന ഹിമാലയന്‍ താഴ്വരയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. മണിക്കൂറുകളോളം കാല് നടയായി മാത്രം എത്താനാവുന്ന ഗ്രാമങ്ങള്‍, ഏത് വേനല്‍ക്കാലത്തും മൈനസിലെത്തുന്ന തണുത്ത കാലാവസ്ഥ, പൗരാണിക ഗുഹകള്‍, ഏറ്റവും ഉയരത്തിലുള്ള ഹിമാലയന്‍ ഗ്രാമം,
രമ്യ, ശ്രുതി ആര്, ജിന്‍സി, ശ്രുതി ശ്രീകുമാര്‍, ശില്ക്ക... അഞ്ച് പെണ്ണുങ്ങള്, അവര്‍ ജനിച്ചതും വളര്‍ന്നതും വ്യത്യസ്ത സ്ഥലങ്ങളില്‍, ജോലിയും പ്രവൃത്തി മണ്ഡലവുമെല്ലാം അഞ്ചു തരം. എന്നിട്ടും അവര്‍ ഇക്കഴിഞ്ഞ മാര്‍ച്ചു മാസത്തില്‍ 12 ദിവസത്തോളം വലിയൊരു യാത്രക്കുവേണ്ടി ഒരൊറ്റ മനസായി. മഞ്ഞു മരുഭൂമിയെന്ന്
ഈജിപ്ത് എന്ന പേരിനൊപ്പം പലപ്പോഴും മനസ്സിൽ തെളിയുക ചരിത്ര പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയും ഏറെ പരിചയപ്പെട്ടിട്ടുള്ള ‘മമ്മി’യുടെ രൂപമായിരിക്കും. ഈജിപ്തിൽ മാത്രമല്ല ഇന്ത്യയിലും മമ്മിയാക്കിയ ഒരു ശരീരം കണ്ടെത്തിയിട്ടുണ്ട്, അഞ്ഞൂറിലധികം വർഷം പഴക്കമുള്ള ഒന്ന്. അതൊരു രാജാവിന്റേതോ പ്രഭുവിന്റേതോ അല്ല, ഒരു
ഹിമാലയത്തിലേക്ക് സഞ്ചാരിക്കുന്ന യാത്രികർ ഓരോരുത്തരുടെയും ലക്ഷ്യം ഓരോന്നായിരിക്കും. അവർക്ക് ഓരോരുത്തർക്കും പർവതനിരകൾ കാത്തുവയ്ക്കുന്ന അനുഭവവും വ്യത്യസ്തമാണ്. എന്നാൽ ആരെയും ഈ മോഹനഭൂമി നിരാശരാക്കാറില്ല. ഹിമാലയത്തിൽ തന്നെ അപൂർവസ്ഥലങ്ങളിൽ മാത്രം കാണപ്പെടുന്ന ഹിമപ്പുലിയുടെ ചിത്രം പകർത്താൻ കടുത്ത
ഹിമാചല്‍പ്രദേശിലെ അതിപ്രശസ്തമായ സ്പിതി താഴ്വരയിലൂടെ സ്വപ്നയാത്ര സഫലമാക്കി ദുല്‍ഖര്‍ സല്മാന്. ഇതിന്റെ വിഡിയോകളും ചിത്രങ്ങളും ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഒപ്പം ഹൃദയസ്പര്‍ശിയായ കുറിപ്പുകളുമുണ്ട്. സൂര്യൻ ഹിമവാനെ കണ്ടുമുട്ടുന്നിടം, ഇവിടെ ഒഴുകുന്ന വെള്ളം തണുത്തുറയുന്നു. ഈ
ഒരു ലോകത്തിനുള്ളിലെ മറ്റൊരു ലോകം എന്നറിയപ്പെടുന്ന ഹിമാചലിലെ ലാഹൗൾ - സ്പിതി ഗംഭീരമായ ഹിമാലയൻ കുന്നുകളാൽ ചുറ്റപ്പെട്ടതാണ്. ഹിമാചൽ പ്രദേശിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായ ഇവിടം കാണാനും അനുഭവിക്കാനും ഏതൊരു സഞ്ചാരിയും ആഗ്രഹിക്കും. മാന്ത്രികതയുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഈ സ്ഥലങ്ങൾക്ക്
ബൈക്ക് യാത്രികരുടെ സ്ഥിരം ലൊക്കേഷനാണ് ഹിമാചലിലെ ലാഹൗള്‍-സ്പിതി താഴ്വര. ഹിമാലയന്‍ കുന്നുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ഈ താഴ്വരകള്‍ ഹിമാചല്‍ പ്രദേശിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ്. ലാഹൗളിന്റെയും സ്പിതിയുടെയും സുന്ദരകാഴ്ച പ്രകൃതിസ്നേഹികള്‍ക്കും സാഹസികര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഒരേപോലെ
Results 1-9