Activate your premium subscription today
പഴയകാലത്തേക്ക് ടൈം ട്രാവൽ ചെയ്താൽ എങ്ങനുണ്ടാകും... അതാണ് മത്തേരാൻ. ഏഷ്യയിലെതന്നെ വാഹനങ്ങളില്ലാത്ത ഏക ഹിൽ സ്റ്റേഷൻ! വാഹനങ്ങൾക്കു പ്രവേശനമില്ലാത്ത, ഒറ്റയ്ക്കു ചെന്നാൽ റൂം കിട്ടാൻ പ്രയാസമുള്ള മത്തേരാൻ.. വെറുമൊരു ടൂറിസ്റ്റ് ഹിൽ സ്റ്റേഷൻ മാത്രം ആയിരിക്കും എന്നാണു പ്രതീക്ഷിച്ചത്..എന്നാൽ, കച്ചവടങ്ങളും
മലമുകളിലെ വനപ്രദേശത്തു കൂടിയുള്ള തീവണ്ടിയാത്രയുടെ സുന്ദരാനുഭവവുമായി നെരാള്‍-മതേരന്‍ ടോയ് ട്രെയിന്‍ സർവീസ് പുനരാരംഭിച്ചു. പശ്ചിമഘട്ടത്തിന്റെ കുളിരും മനോഹാരിതയും ആസ്വദിച്ചുകൊണ്ട് ട്രെയിനില്‍ യാത്ര ചെയ്യാനുള്ള അപൂര്‍വ അവസരമാണിത്. മണ്‍സൂണ്‍ കഴിഞ്ഞ്, മതേരന്‍ മലനിരകള്‍ പച്ചയുടെ കരിമ്പടം പുതയ്ക്കുന്ന
Results 1-2