Activate your premium subscription today
അവധിയായാൽ മിക്കവരും മൂന്നാറിന്റെ മനോഹാരിതയിലേക്കാകും യാത്ര തിരിക്കുന്നത്. ഇത്തവണത്തെ യാത്രയ്ക്ക് ഇൗ സുന്ദര സ്ഥലത്ത് പോകാം.എപ്പോഴും മഞ്ഞുപെയ്യുന്ന വളരെ മനോഹരമായ ഒരിടമുണ്ട് തമിഴ്നാട്ടിലെ തേനിക്കടുത്ത്. മേഘമല എന്നാണ് ആ സ്വര്‍ഗത്തിന്റെ പേര്. ഈ വേനല്‍ക്കാലത്ത് കുളിരും കോടമഞ്ഞും തേടി, ഏലവും
കോടമഞ്ഞില്‍ പൊതിഞ്ഞ മലനിരകളില്‍ ഒഴുകിയെത്തുന്ന മായക്കാറ്റ്... ചുറ്റും സുന്ദരമായി നീണ്ടുനിവര്‍ന്നു കിടക്കുന്ന കാട്... ദൂരേയ്ക്ക് നോക്കുമ്പോള്‍ തേയിലത്തലപ്പുകളില്‍ സൂര്യന് സ്വര്‍ണം കോരിയൊഴിക്കുന്ന കാഴ്ച... ഏതോ സ്വര്‍ഗീയ ഉദ്യാനം കണക്കെ, അവിടവിടെയായി ആകാശത്തെ നെഞ്ചിലേറ്റുന്ന നീല ജലാശയങ്ങള്‍...
Results 1-3