Activate your premium subscription today
നിലയ്ക്കാത്ത വെടിയുണ്ടകൾക്കിടയിലൂടെ പരക്കം പായുന്ന ഗാസയിലെ ജനത്തെ ലോകത്തിനു മുന്നിൽ ഒരു ചോദ്യചിഹ്നമായി നിർത്തിക്കൊണ്ടാണ് 2023 കടന്നു പോകുന്നത്. ഭക്ഷണമില്ലാതെ, വെള്ളമില്ലാതെ പരക്കം പായുന്ന കുഞ്ഞുങ്ങളും സ്ത്രീകളും തീരാനോവാകുമ്പോൾ ഇസ്രയേൽ– ഹമാസ് പോരാട്ടം അന്ത്യമില്ലാതെ തുടരുകയാണ്. 2022 ലെ ലോകഭൂപടത്തിൽ
ദോഹ∙ തുർക്കി, സിറിയ ഭൂകമ്പ ദുരിതബാധിതർക്ക് താമസമൊരുക്കാൻ ഖത്തർ പ്രഖ്യാപിച്ച 10,000 കണ്ടെയ്നർ വീടുകളും വിതരണം ചെയ്തു......
തിരുവനന്തപുരം∙ ഭൂകമ്പ ദുരിതാശ്വാസമായി തുർക്കിക്ക് 10 കോടി രൂപ സംസ്ഥാന സർക്കാര് കേന്ദ്രത്തിന് കൈമാറി. വിദേശകാര്യമന്ത്രാലയം വഴി തുക നൽകും. തുർക്കിക്ക് 10 കോടി രൂപ നൽകാൻ തീരുമാനിച്ച കാര്യം ഫെബ്രുവരി 17ന് സംസ്ഥാനം വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചിരുന്നു.
ഇസ്തംബുൾ∙ തുർക്കിയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽനിന്നു അഞ്ച് ദിവസത്തിനുശേഷം രക്ഷപ്പെടുത്തിയ കുട്ടിയുടെ അമ്മയെ രണ്ടു മാസത്തിനുശേഷം കണ്ടെത്തി. ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തിൽ, ഹാതെയ് പ്രവിശ്യയിൽനിന്നാണ് മൂന്നരമാസം പ്രായമായ കുട്ടി വെറ്റിൻ ബെഗ്ദാസിനെ കണ്ടെത്തിയത്.
തിരുവനന്തപുരം∙ ഭൂകമ്പം കനത്ത നാശം വിതച്ച തുർക്കിയിലെ ജനങ്ങൾക്കുള്ള കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു. ഭൂകമ്പബാധിതരായ തുർക്കി ജനതയെ സഹായിക്കാൻ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നതാണ് ഈ തുക. തുർക്കിക്ക് തുക കൈമാറുന്നതിനുള്ള അനുമതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം
റിയാദ്∙ സിറിയയിലും തുർക്കിയിലുമുണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കു സഹായവുമായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി അറേബ്യൻ ക്ലബ് അൽ- നസറിന്റെ താരമായ റൊണാൾഡോ ഒരു വിമാനം നിറയെ അവശ്യവസ്തുക്കളാണ് ഇരു രാജ്യങ്ങളിലേക്കും അയച്ചത്.
അബുദാബി∙ ഭൂകമ്പം നാശം വിതച്ച സിറിയയിൽ രക്ഷാപ്രവർത്തനം നടത്തിയ ശേഷം യുഎഇ രക്ഷാസേന തിരിച്ചെത്തി......
ഇസ്തംബുൾ ∙ വൻഭൂകമ്പത്തിന്റെ ദുരിതത്തിൽനിന്നു കരകയറുന്നതിനിടെ മൂന്നാഴ്ചയ്ക്കിടെ തെക്കൻ തുർക്കിയിൽ വീണ്ടും ഭൂചലനം. 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒരാൾ മരിക്കുകയും നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മലാട്ട്യ
ദുബായ് ∙ മൂന്നാഴ്ച മുൻപുണ്ടായ വൻ ഭൂകമ്പത്തിന്റെ ദുരിതം തുടരുന്നതിനിടെ തുർക്കിയിൽ വീണ്ടും ഭൂകമ്പം. 5.6 തീവ്രത രേഖപ്പെടുത്തിയ ചലനത്തിൽ കെട്ടിടങ്ങൾ തകർന്നു. ആൾനാശം ഉണ്ടായോ എന്ന്
ഇസ്താംബുൾ∙ തുർക്കി – സിറിയ ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ അമ്മയുടെ പൊക്കിൾക്കൊടി മുറിയാതെ കണ്ടെത്തിയ ആ കുരുന്നിന് ഇനി കുടുംബത്തിന്റെ സ്നേഹത്തണൽ. ദുരിതങ്ങളുടെ നടുവിലേക്കു പിറന്നുവീണ അവളെ ഒടുവിൽ മാതൃസഹോദരിയും ഭർത്താവും ഔദ്യോഗികമായി ദത്തെടുത്തു. ഡിഎൻഎ പരിശോധനയിൽ രക്തബന്ധത്തിലുള്ള ആളാണെന്നു വ്യക്തമായതോടെയാണു നടപടികൾ പൂർത്തിയാക്കി...
Results 1-10 of 76