Activate your premium subscription today
ഏപ്രിൽ 22, രാവിലെ 10.47 മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് ‘ആഗ്ര’പറന്നുയർന്നു. ആകാശത്തേക്ക് കുതിച്ചതും എയർ ഇന്ത്യയുടെ ആ വമ്പൻ ഡബിൾഡെക്കർ ബോയിങ് 747 വിമാനത്തിന്റെ വിമാനച്ചിറകുകൾ ആദ്യം ഇടത്തേക്ക് ചരിഞ്ഞു, പിന്നെ വലത്തേക്കും. പതിയെ പറന്നുയർന്ന് അവൾ ആകാശത്തിന്റെ ഉയരങ്ങളിൽ ലക്ഷ്യത്തെ മുന്നിൽ കണ്ട് അപ്രത്യക്ഷയായി. കാഴ്ചയിൽ നിന്ന് മറയും വരെ അവളെ നോക്കി എയർഇന്ത്യയുടെ ജീവനക്കാർ കൈവീശിക്കൊണ്ടിരുന്നു. അതെ, ഒരു കാലത്ത് ആകാശം കീഴക്കിയ, ലോക വ്യോമയാന ചരിത്രത്തിലെ ഗെയിം ചെയ്ഞ്ചർ എന്നുവിളിച്ചിരുന്ന ‘ആകാശത്തിലെ റാണി’ക്ക് വിടചൊല്ലുകയായിരുന്നു അവർ.
ന്യൂകാസ് ∙ ഓസ്ട്രേലിയയിൽ ന്യൂകാസിലിൽ നിന്ന് പോർട്ട് മക്വെയറി വരെ വെറും 26 മിനിറ്റിൽ തീരേണ്ട ഉല്ലാസകരമായ വിമാനയാത്രയ്ക്കാണ് ലാൻഡിങ് ഗിയർ പണി കൊടുത്തത്. ചെറുവിമാനത്തിന്റെ ചക്രം പുറത്തേക്കു തള്ളിവരുന്നില്ല. പോരാത്തതിന് മഴ, കാറ്റത്തു വിമാനത്തിൽ ഇടിക്കാൻ തുടങ്ങുന്ന പക്ഷിക്കൂട്ടം. മരണം ഉറപ്പിച്ച്
ഡൽഹി ∙ ന്യൂയോർക്കിൽനിന്നു ഡൽഹിയിലേക്കുള്ള വിമാനത്തിൽ ഇന്ത്യക്കാരൻ സഹയാത്രികനു മേൽ മൂത്രമൊഴിച്ചതായി ആരോപണം. അമേരിക്കൻ എയർലൈൻസ് 292 എന്ന വിമാനത്തിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന യാത്രക്കാരനും സഹയാത്രികനുമായി
വാഷിങ്ടൻ ∙ കംപ്യൂട്ടർ സംവിധാനത്തിലെ തകരാറിനെത്തുടർന്ന് താളംതെറ്റിയ യുഎസിലെ വ്യോമഗതാഗതം ഉടൻ സാധാരണനിലയിലാകുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അറിയിച്ചു. പൈലറ്റുമാർക്കു സുരക്ഷാമുന്നറിയിപ്പുകൾ നൽകുന്ന സംവിധാനം തകരാറിലായതോടെ ചൊവ്വാഴ്ച മുതൽ
വാഷിങ്ടൻ∙ യുഎസിൽ തടസ്സപ്പെട്ട വിമാന സർവീസുകൾ പുനരാരംഭിച്ചു തുടങ്ങി. ഇന്നലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (എഫ്എഎ) സംവിധാനത്തിൽ വന്ന സാങ്കേതിക തകരാർ പരിഹരിച്ചുവെന്നും സർവീസുകൾ സാധാരണനിലയിലേക്കു മടങ്ങുകയാണെന്നും അധികൃതർ അറിയിച്ചു. കംപ്യൂട്ടർ സംവിധാനം തകരാറിലായതോടെയാണ് യുഎസിലെ വ്യോമയാന മേഖല സ്തംഭിച്ചത്.
Results 1-5