Activate your premium subscription today
കറാച്ചി ∙ പാക്കിസ്ഥാനിലെ മുൻ പട്ടാള ഭരണാധികാരി പർവേസ് മുഷറഫിന്റെ മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ മാലിർ കന്റോൺമെന്റിലെ സൈനിക സെമിത്തേരിയിൽ സംസ്കരിച്ചു. മൃതദേഹത്തിൽ പാക്ക് ദേശീയ പതാക പുതപ്പിച്ചിരുന്നെങ്കിലും ഔദ്യോഗിക ബഹുമതിയോടെ ആയിരുന്നില്ല സംസ്കാരം.
1943–ൽ ഓൾഡ് ഡൽഹിയിൽ ജനിച്ച മുഷറഫ് വിഭജനത്തിനു ശേഷമാണ് കറാച്ചിയിലേക്ക് പോകുന്നത്. വിദ്യാഭ്യാസത്തിനു ശേഷം സൈന്യത്തിൽ അംഗമായി, പടിപടിയായി ഉയർന്ന് ആർമി തലവനും ‘രക്തരഹിത’ പട്ടാള അട്ടിമറിയിലൂടെ രാജ്യത്തിന്റെ ഭരണാധികാരിയുമായ പർവേസ് മുഷറഫ് തന്റെ 78–ാം വയസ്സിൽ ദുബായിൽ വച്ച് അന്തരിക്കുകയായിരുന്നു. പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ ഏടുകളിലൊന്നു കൂടിയാണ് മുഷറഫിന്റെ ഭരണകാലം. അതേ സമയം, പൗരസ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്താത്ത ഏകാധിപതിയും. പാക്കിസ്ഥാനിലുണ്ടായിട്ടുള്ള നിരവധി പട്ടാള ഭരണാധികാരികളിൽ ഒടുവിലെത്തെയാൾ അങ്ങനെ മറ്റൊരു നാട്ടിൽ വച്ച് ജീവൻ വെടിഞ്ഞു. രാജ്യത്തിന്റെ പ്രസിഡന്റായിരുന്നിടത്തു നിന്ന് രാജ്യദ്രോഹ കേസിൽ വധശിക്ഷ വരെയുള്ള വിധികൾ ഏറ്റുവാങ്ങിയ പട്ടാള ജനറലായിരുന്നു പർവേസ് മുഷറഫ്, ആ സ്വേച്ഛാധിപതിയുടെ ജീവിതത്തിലൂടെ
ന്യൂഡൽഹി∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി പർവേസ് മുഷറഫിന്റെ നിര്യാണത്തിൽ ശശി തരൂർ അനുശോചനം അറിയിച്ചതിൽ വിവാദം പുകയുന്നു. മുഷറഫിനെ സ്മരിച്ചുള്ള തരൂരിന്റെ ട്വീറ്റിനെ വിമർശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
ദുബായ്∙ ഒരിക്കൽ ദുബായിലെ മിറക്കിൾ ഗാർഡനിൽ മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ ജനറൽ മുഷറഫ് പറഞ്ഞു, ‘‘മിറക്കിൾ ഗാർഡനിലെ പൂക്കൾ പോലെ മനോഹരമല്ല പാക്കിസ്ഥാനിലെ രാഷ്ട്രീയം, പ്രശ്ന സങ്കീർണമാണ്........
പൗരസ്വാതന്ത്ര്യം പൂർണമായി അനുവദിച്ച ഏകാധിപതി, ഇന്ത്യയെ ആക്രമിച്ച പട്ടാളമേധാവി, അതേസമയം ഇന്ത്യയുമായി അടുക്കാൻ ഏറ്റവുമധികം ശ്രമിച്ച പാക്ക് ഭരണാധികാരി. അടവുകൾ ഒരുക്കുന്നതിൽ സമർഥൻ, എന്നാൽ തന്ത്രങ്ങളോ പരാജയം - ഇതെല്ലാമായിരുന്നു ഇന്നലെ അന്തരിച്ച മുൻ പാക്ക് ഭരണാധികാരി പർവേസ് മുഷറഫ്.
ദുബായ് ∙ പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് (79) അന്തരിച്ചു. മുഷറഫ് പട്ടാളമേധാവി ആയിരിക്കെയാണ് 1999 ജൂലൈയിൽ പാക്ക് സൈന്യം കാർഗിലിൽ കയ്യേറ്റം നടത്തിയത്. നാഡീവ്യൂഹത്തെ തളർത്തുന്ന ആമുലോയ്ഡോസിസ് എന്ന അപൂർവരോഗം ബാധിച്ച് ഏറെനാളായി
ന്യൂഡൽഹി∙ ഇന്ത്യയിൽ ജനിച്ച പർവേസ് മുഷറഫ് നാലു വർഷം ജീവിച്ചത് ഓൾഡ് ഡൽഹിയിലുള്ള ദരിയാഗഞ്ചിലെ വീട്ടിലായിരുന്നു. നഹർവാലി ഹവേലിയിൽ പഴയ വീടിന്റെ ചെറിയ ശേഷിപ്പുകൾ മാത്രമാണ് ഇപ്പോഴുള്ളത്. അവസാന മുഗൾ രാജാവ് ബഹദൂർ ഷാ സഫറിന്റെ കാലത്ത് മന്ത്രി മന്ദിരമായിരുന്ന കെട്ടിടം ബ്രിട്ടിഷ് ഭരണ കാലത്താണ് മുഷറഫിന്റെ
ന്യൂഡൽഹി ∙ ദുബായിൽ അന്തരിച്ച പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫിന് അനുശോചനം രേഖപ്പെടുത്തിയ കോൺഗ്രസ് എംപി ശശി തരൂരിനെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രാജ്യാന്തര നിയമങ്ങൾ ലംഘിച്ച് ഒട്ടേറെപ്പേരെ കൊന്നാലും ചില ജനറൽമാർക്ക് ഇന്ത്യയിൽ ആരാധകരുണ്ടാകുമെന്ന് അദ്ദേഹം വിമർശിച്ചു. തരൂരിന്റെ
ദുബായ്∙ പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫിന്റെ മൃതദേഹം പാക്കിസ്ഥാനിലേക്കു കൊണ്ടുപോകാൻ കുടുംബം താൽപര്യം അറിയിച്ചു. മൃതദേഹം ജന്മനാട്ടിലേക്കു കൊണ്ടുപോകുന്നതിനു ദുബായിലെ പാക്കിസ്ഥാൻ കോൺസുലേറ്റ് അനുമതി നൽകി. പാക്കിസ്ഥാൻ മുൻ ഭരണാധികാരി എന്ന നിലയിൽ, രാജ്യത്തിന്റെ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം
സംഭവബഹുലമായ അധ്യായമായിരുന്നു പാക്കിസ്ഥാനിൽ പർവേസ് മുഷറഫിന്റെ അധികാരത്തിലേക്കുളള രംഗപ്രവേശനവും വീഴ്ചയും. ഇരുസംഭവങ്ങളിലും നിർണായക സ്ഥാനത്തുണ്ടായിരുന്നയാൾ നവാസ് ഷെരീഫ്
Results 1-10 of 11