Activate your premium subscription today
നിധികള്‍ ഒളിപ്പിച്ച മരുഭൂമി! ഇസ്രയേലിലെ ടിംന താഴ്വരയെ ഇങ്ങനെ വിശേഷിപ്പിച്ചാൽ തെറ്റു പറയാനാകില്ല. കാരണം, അത്രയേറെ അദ്ഭുതങ്ങളാണ് താഴ്വരയിൽ ഒളിച്ചിരിക്കുന്നത്. അതും നൂറ്റാണ്ടുകൾ പഴക്കമുള്ളവ. മണലും പാറക്കെട്ടുകളും കാറ്റും ഗുഹകളുമെല്ലാമുള്ള വിശാലമായ മരുപ്രദേശത്ത് അതിനാൽത്തന്നെ വർഷങ്ങളായി പുരാവസ്തു
Results 1-1