Activate your premium subscription today
അബുദാബി/ കെയ്റോ ∙ അറബ് രാജ്യങ്ങളിലെ ചെറു ആയുധങ്ങളുടെ അനധികൃത വ്യാപനത്തെ ചെറുക്കുന്നതിനുള്ള പദ്ധതിയെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങൾക്ക് അറബ് ലീഗ് യുഎഇയെ ആദരിച്ചു. കെയ്റോയിലെ അറബ് ലീഗ് ആസ്ഥാനത്ത് നടന്ന 'ചെറിയ ആയുധങ്ങളുടെയും ലഘു ആയുധങ്ങളുടെയും വ്യാപനത്തെ ചെറുക്കുന്നതിനും അനധികൃത വ്യാപാരം
കുവൈത്ത് സിറ്റി ∙ കുവൈത്ത് പ്രതിനിധി മുഹമ്മദ് അൽ ഒജൈരി അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറലായി നിയമിതനായി.
റിയാദ്∙ ഇസ്രയേൽ – ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അറബ് ലീഗിന്റെ അടിയന്തര യോഗം അടുത്ത മാസം 11ന് റിയാദിൽ ചേരും. ഇസ്രയേൽ – ഹമാസ് സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലേക്കു വഴിമാറിയ സാഹചര്യത്തിലാണ് അടിയന്തര യോഗം. പലസ്തീനിൽനിന്നും സൗദിയിൽ നിന്നുമുള്ള പ്രത്യേക അഭ്യർഥന കണക്കിലെടുത്താണ് അടിയന്തരയോഗം
ജിദ്ദ∙ മേഖലയുടെ സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിന് അറബ് ഐക്യം ശക്തിപ്പെടണമെന്ന ജിദ്ദ പ്രഖ്യാപനത്തോടെ അറബ് ലീഗ് ഉച്ചകോടി സമാപിച്ചു. ഒരു പതിറ്റാണ്ടിനുശേഷം ആദ്യമായാണ് 22 രാജ്യ പ്രതിനിധികൾ അറബ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. അറബ് ലോകത്തും പുറത്തും സുരക്ഷിതത്വവും സ്ഥിരതയും നേടാനുള്ള ശ്രമം
റിയാദ് ∙ അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തു അറബ് ലീഗ് കൂട്ടായ്മയിലേക്ക് സിറിയ തിരികെയെത്തി. ഇന്നലത്തെ യോഗത്തിൽ സിറിയ വിദേശകാര്യമന്ത്രി ഫൈസൽ മക്ദാദിനു അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഹൈറ്റ് പ്രത്യേകം സ്വാഗതമോതി. സൗദിയിൽ നാളെ ആരംഭിക്കുന്ന അറബ് ലീഗ് ഉച്ചകോടിക്കു മുന്നോടിയായാണ് വിദേശകാര്യ മന്ത്രിമാരുടെ യോഗം.
Results 1-5