Activate your premium subscription today
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷൻ നിർദ്ദേശിക്കുന്ന ഐഎസ്പിഎസ് (ഇന്റർ നാഷനൽ ഷിപ്പിങ് ആൻഡ് പോർട്ട് സെക്യൂരിറ്റി കോഡ്) അംഗീകാരം ലഭിച്ചു
യുഎഇ, സിംഗപ്പൂർ, ചൈന തുടങ്ങിയ രാജ്യങ്ങളൊക്കെ അതിവേഗം ലോക വിപണിയിൽ വൻ ശക്തിയായി മാറിയതിനു പിന്നിലൊരു പ്രധാന കാരണമുണ്ട്– അവിടുത്തെ മദർ പോർട്ടുകൾ. ഒരു കാലത്ത് ഒന്നുമല്ലാതിരുന്ന രാജ്യങ്ങളെ പോലും നിന്നനിൽപിൽ മാറ്റിമറിച്ച കഥ പറയാനുണ്ടാകും മദർപോർട്ടുകൾക്ക്. ലോകവിപണിയിലെ വൻ ശക്തിയായി മാറാൻ ചൈനയെ സഹായിച്ചതും ആ രാജ്യത്തിന് ചുറ്റുമുളള നിരവധി മദർ പോർട്ടുകളാണ്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലേക്കും ചൈനയിൽ നിന്ന് അതിവേഗം ഉൽപന്നങ്ങൾ എത്തിക്കുന്നത് വൻ കപ്പലുകൾ വഴിയാണ്. സിംഗപ്പൂരിന്റെ ജിഡിപിയുടെ മുഖ്യ ഭാഗവും അവിടത്തെ മദർ പോർട്ട് കേന്ദ്രീകരിച്ചാണ്. യുഎഇയെ ലോകത്തിനു മുന്നിൽ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയതും മദർ പോർട്ട് തന്നെ. ഇപ്പോൾ കേരളത്തിനും സമാനമായൊരു സാധ്യതയും പ്രതീക്ഷയും കൈവന്നിരിക്കുകയാണ്. വിഴിഞ്ഞം എന്ന ലോകോത്തര നിലവാരമുള്ള മദർപോർട്ട് വഴി ഇന്ത്യയ്ക്കും അതുവഴി കേരളത്തിനും വരാനിരിക്കുന്നത് വൻ വികസന സാധ്യതകളാണ്. വിഴിഞ്ഞത്തിലൂടെ ദുബായ് നഗരം പോലെ, സിംഗപ്പൂർ പോലെ കേരളവും ലോകം ശ്രദ്ധിക്കപ്പെടുന്ന, കോടികൾ ഒഴുകുന്ന വൻ സാമ്പത്തിക ശക്തിയായി മാറും, പക്ഷേ എല്ലാം കൃത്യമായി കാര്യക്ഷമതയോടെ നടപ്പാക്കണമെന്നു മാത്രം. അത്തരത്തിൽ നടപ്പാക്കി വിജയം കണ്ടതിന്റെ മികച്ച ഉദാഹരണങ്ങളാണ് ഏഷ്യയിലെ മുൻനിര തുറമുഖങ്ങൾ. വിഴിഞ്ഞം തുറമുഖം ആരംഭിക്കുന്നതിനു മുൻപ് ഇന്ത്യ പ്രധാനമായും ആശ്രയിച്ചിരുന്ന മൂന്ന് മദർ പോർട്ടുകളുടെ വിജയരഹസ്യം എന്താണ്? ഈ തുറമുഖങ്ങളിലെ വരുമാനം, തൊഴിൽ, ജിഡിപി വിഹിതം എന്നിവ എത്രത്തോളം ആ രാജ്യങ്ങളെയും നഗരങ്ങളെയും മാറ്റങ്ങൾക്ക് വിധേയമാക്കി? ഈ മൂന്ന് തുറമുഖങ്ങളെ പോലെ ഭാവിയിൽ വിഴിഞ്ഞത്തിനും കുതിക്കാൻ കഴിയുമോ? എന്തൊക്കെ അധിക സാധ്യതകളാണ് വിഴിഞ്ഞത്തിനുള്ളത്? പരിശോധിക്കാം.
സമുദ്രമേഖലയിൽ 23,000 കോടി രൂപയുടെ പദ്ധതികൾക്കു മാരിടൈം ഉച്ചകോടിയുടെ വേദിയിൽ തുടക്കമിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യാന്തര, ദേശീയ പങ്കാളിത്തം തേടി മുന്നൂറിലേറെ ധാരാണാപത്രങ്ങളും സമ്മേളനത്തിൽ സമർപ്പിച്ചു. തുറമുഖവികസനം, തീരദേശ ഷിപ്പിങ്, ഉൾനാടൻ ജലഗതാഗതം, കപ്പൽ നിർമാണം, അറ്റകുറ്റപ്പണി, പുനരുപയോഗം, മാരിടൈം ക്ലസ്റ്ററുകൾ, സമുദ്ര ടൂറിസം തുടങ്ങി സമുദ്ര മേഖലയിലെ പ്രധാന വിഷയങ്ങൾ മുംബൈയിൽ നടക്കുന്ന മൂന്നു ദിവസത്തെ സമ്മേളനത്തിൽ ചർച്ചയാകും.
കോഴിക്കോട് ∙ തുറമുഖ വകുപ്പിന്റെ കെട്ടിടത്തിൽ അനധികൃത നിർമാണം നടത്തിയ സംഭവത്തിൽ മാരിടൈം ബോർഡ് അന്വേഷണം തുടങ്ങി. അന്വേഷണം പൂർത്തിയാക്കി ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രിക്കു റിപ്പോർട്ട് സമർപ്പിക്കുമെന്നു ബോർഡ് സിഇഒ ടി.പി.സലിം കുമാർ പറഞ്ഞു.സ്പീക്കർ എ.എൻ.ഷംസീറിന്റെ സഹോദരൻ എ.എൻ.ഷാഹിറിനു പങ്കാളിത്തമുള്ള
കൊച്ചി, ബേപ്പൂർ, അഴീക്കൽ, കൊല്ലം തുറമുഖങ്ങളെ ബന്ധിപ്പിച്ച് മാരിടൈം ബോർഡ് ആരംഭിച്ച ചരക്കു കപ്പൽ സർവീസ് ഉപേക്ഷിച്ച് കപ്പൽ കമ്പനി. തുറമുഖങ്ങളിൽ ചരക്കു നീക്കത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതും ഇൻസെന്റീവ് കുടിശിക ഒരു...kerala maritime board, kerala maritime board manorama news, kerala maritime board Shipping
ചെന്നൈ ∙ സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് ധനുഷ്കോടിയിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കു നേരെ ശ്രീലങ്കൻ നാവികസേനയുടെ വെടിവയ്പ്. മൂന്നു ബോട്ടുകൾ തകർന്നെന്നാണു വിവരം. ആർക്കും പരുക്കില്ല. സമുദ്രാതിർത്തി ലംഘിച്ചിട്ടില്ലെന്നും | Sri Lankan Navy Fires on Indian Fishermen | Manorama News
Results 1-6