Activate your premium subscription today
ദുബായ് ∙ പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ഏജന്റുമാരുടെ ചൂഷണത്തിൽ നിന്ന് കുടുംബങ്ങളെ രക്ഷപ്പെടുത്താൻ ഇന്ത്യൻ കോൺസുലേറ്റ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ദുബായ് ∙ പൊതുമാപ്പുമായി ബന്ധപ്പെട്ട് ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ പ്രവർത്തിക്കും. ശനി, ഞായർ ദിവസങ്ങളിൽ പ്രവർത്തിക്കില്ല.
സിയാറ്റില്‍ സെന്ററില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. ചിഹുലി ഗാര്‍ഡനും ഗ്ലാസ് മ്യൂസിയത്തിനും സമീപമാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
ഡാലസ് ∙ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, ഹൂസ്റ്റൺ, റീജനിലെ ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസുമായി സഹകരിച്ച് ഒക്ടോബർ 5 ശനിയാഴ്ച 10 മണി മുതൽ ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസിൽ ഏകദിന കോൺസുലർ ക്യാംപ് സംഘടിപ്പിക്കും.
ദുബായ് ∙ ഇന്ത്യൻ കോൺസുലേറ്റിന്റെ അറ്റസ്റ്റേഷൻ സേവനം ഈ മാസം 7 മുതൽ പുതിയ കെട്ടിടത്തിൽ.
യുഎഇയിൽ പ്രാബല്യത്തിലുള്ള പൊതുമാപ്പ് ആവശ്യങ്ങൾക്കായി 4000-ത്തിലേറെ ഇന്ത്യൻ അപേക്ഷകർ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചതായി കോൺസൽ ജനറൽ സതീഷ് കുമാർ ശിവ പറഞ്ഞു.
ഇന്ത്യയുടെ 78–ാം സ്വാതന്ത്ര്യദിനം അബുദാബി ഇന്ത്യൻ എംബസിയിലും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലും വർണാഭമായി ആഘോഷിച്ചു.
സൗദി അറേബ്യയിലെ വെസ്റ്റേണ്‍ പ്രൊവിന്‍സില്‍ കോണ്‍സുല്‍ ജനറലായി സേവന കാലാവധി പൂർത്തിയാക്കി മടങ്ങുന്ന മുഹമ്മദ് ഷാഹിദ് ആലമിന് ജിദ്ദ ഇന്ത്യ മീഡിയ ഫോറം ഊഷ്മളമായ യാത്രയയപ്പ് നല്കി.
വിദേശരാജ്യങ്ങളിലെ കേരളീയർക്ക് സൗജന്യ നിയമസഹായം നൽകുന്ന നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ (PLAC) അഡ്വ. വിൻസൺ തോമസ്, അഡ്വ. ഷംസുദ്ദീൻ ജിദ്ദ എന്നിവരെ നിയമിച്ചു.
സിയാറ്റിലിലെയും ബെല്ലെവ്യൂവിലെയും രണ്ട് കേന്ദ്രങ്ങൾ ജൂലൈ 12 വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു.
Results 1-10 of 33