Activate your premium subscription today
ബര്‍ലിന്‍ ∙ ജര്‍മനിയുടെ പുതിയ പൗരത്വ പരിഷ്കാര നിയമം പ്രാബല്യത്തിൽ. ജർമനിയിൽ താമസിക്കുന്ന വിദേശികൾക്ക് കൂടുതൽ വേഗത്തിലും യഥാർത്ഥ പൗരത്വം ഉപേക്ഷിക്കാതെയും ജര്‍മൻ പൗരത്വം നേടാനാകും. പൗരത്വം ലഭിക്കാനുള്ള നടപടിക്രമങ്ങളും അതിന്റെ കാലയളവും ലഘൂകരിച്ചാണ് പുതിയ നിയമം പ്രാബല്യത്തിയായിരിക്കുന്നത്. ജര്‍മൻ
ജർമനിയിൽ പൗരത്വ നിയമം പരിഷ്കരിക്കാനുള്ള നിർദേശം സർക്കാർ അവതരിപ്പിച്ചു. ഇതിനെ പറ്റിയുള്ള കാര്യങ്ങൾ പാര്ലമെന്ററിന്റ്റെ ഇരുസഭകളും ചർച്ച ചെയ്ത് തീരുമാനിക്കണം. ഇരട്ട പൗരത്വം അനുവദിക്കുകയും 5 വർഷത്തിനുള്ളിൽ പരത്വം ലഭിക്കാനുള്ള നടപടികൾ ആക്കുകയും ചെയ്യുന്നതാണ് നിർദ്ദേശിച്ചിരിക്കുന്ന പുതിയ
ഈ വർഷം ജൂൺ വരെ 87,026 ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വെള്ളിയാഴ്ച ലോക്സഭയെ അറിയിച്ചു. ഇതോടെ 2011 മുതൽ 17.50 ലക്ഷത്തിലധികം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായി മന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു. 2022-ൽ 2,25,620 ഇന്ത്യക്കാരും 2021-ൽ 1,63,370-ഉം 2020-ൽ
12 വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവർ 16.6 ലക്ഷം; ഏറ്റവും കൂടുതൽ 2022ൽവർഷം, പൗരത്വം ഉപേക്ഷിച്ചവർ2011: 1,22,8192012: 1,20,9232013: 1,31,4052014: 1,29,3282015: 1,31,4892016: 1,41,6032017: 1,33,0492018: 1,34,5612019: 1,44,0172020: 85,2562021: 1,63,3702022:
ന്യൂഡൽഹി∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നല്കിയ ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. പൗരത്വ Supreme Court , Citizenship amendment act, Delhi News, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.
Results 1-5