Activate your premium subscription today
പെൺകുട്ടികൾ വലുതാവുക, അവർക്ക് ശാരീരികമായ മാറ്റങ്ങൾ ഉണ്ടാവുക, അതിന്റെ പേരിൽ വേർതിരിക്കപ്പെടുക ഇതൊക്കെ നമ്മുടെ സമൂഹത്തിൽ വളരെ വ്യാപകമായി നടന്നിരുന്നതാണ് ഇപ്പോഴും സമൂഹത്തിന്റെ അടിത്തട്ടിൽ നടന്നുകൊണ്ടിരിക്കുന്നു.
കെട്ടിടത്തിൽ നിന്നു വീണ മനുഷ്യൻ മരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ തലയ്ക്കു പിന്നിൽ തളം കെട്ടിക്കൊണ്ടിരിക്കുന്ന രക്തം നമ്മളിൽ നിറയ്ക്കുന്ന ഒരു ഭീതി ഉണ്ട്. അതായത് മരിച്ചതിനു ശേഷവും തുടർന്നു കൊണ്ടിരിക്കുന്ന അപരിചിതമായിട്ടുള്ള പലതിനെയും കുറിച്ച് നമ്മളിലുണ്ടാകുന്ന ഭീതി. സത്യം പറഞ്ഞാൽ പി എഫ് മാത്യൂസിന്റെ രചനകൾ വായനക്കാരിൽ നിറയ്ക്കുന്നത് ഇത്തരത്തിലുള്ള ഒരു നടുക്കമാണ്.
കോവിഡ് 19 നൊപ്പം നമ്മൾ ഭരണകൂടങ്ങളുടെ നേരിട്ടുള്ള അധികാരത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. നമ്മുടെ ദിവസങ്ങൾ തന്നെ പുറത്തുനിന്ന് തിട്ടപ്പെടുത്തത്തക്കവിധത്തിലാണ് ഇപ്പോൾ.
Results 1-3