Activate your premium subscription today
ഭുജ് ∙ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പങ്കെടുത്ത ചടങ്ങിനിടെ ഉറങ്ങിയതിന് കച്ച് ജില്ലയിലെ ഭുജ് മുനിസിപ്പാലിറ്റി ചീഫ് ഓഫിസർ ജിഗർ പട്ടേലിനെ സസ്പെൻഡ് ചെയ്തു. സംസ്ഥാന നഗര വികസന, നഗര
ന്യൂഡൽഹി ∙ ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ അധികാരമേറ്റു. 16 മന്ത്രിമാരാണ് ആദ്യഘട്ടത്തിൽ ചുമതലയേറ്റത്. 11 പേർക്കു കാബിനറ്റ് പദവിയുണ്ട്. മുൻ സർക്കാരിലെ 7 മന്ത്രിമാർ പുതിയ സഭയിലുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി മുഖ്യമന്ത്രിമാർ
ഗുജറാത്തിൽ ദയനീയമായി പരാജയപ്പെട്ട കോൺഗ്രസിന് പ്രതിപക്ഷ നേതൃപദവി നഷ്ടമായേക്കും. 10% സീറ്റുകൾ വേണമെന്ന ചട്ടം സ്പീക്കർ നടപ്പാക്കിയാൽ 182 ൽ 17 സീറ്റ് മാത്രമുള്ള കോൺഗ്രസിന് പ്രതിപക്ഷ നേതൃപദവി നഷ്ടമാകും. ഒരു സീറ്റ് കൂടി നേടിയിരുന്നെങ്കിൽ പദവി അവകാശപ്പെടാമായിരുന്നു. സംസ്ഥാനത്ത് പിടിമുറുക്കാൻ ആം ആദ്മി ശ്രമിക്കുന്ന
അഹമ്മദാബാദ് ∙ ഗുജറാത്തിൽ 135 പേരുടെ മരണത്തിന് ഇടയാക്കി തകർന്ന തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണിയിൽ വൻ തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. അറ്റകുറ്റപ്പണികൾക്കായി രണ്ടു കോടി രൂപ അനുവദിച്ചെങ്കിലും, കരാറെടുത്ത കമ്പനി ആകെ ചെലവഴിച്ചത് 12 ലക്ഷം രൂപ മാത്രം. പാലം ബലപ്പെടുത്താനുള്ള പ്രവൃത്തികൾക്കു പകരം നടന്നത്
അഹമ്മദാബാദ് ∙ ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നു നദിയിൽ പതിച്ച് മരിച്ചവരുടെ എണ്ണം 140 കടന്നു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. നദിയിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. അഹമ്മദാബാദിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള വിനോദസഞ്ചാര കേന്ദ്രമായ ഇവിടെയെത്തിയ
ഗാന്ധിനഗർ ∙ ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ (59) അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആചാര്യ ദേവ്വ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി മാത്രമാണ് അധികാരമേറ്റത്. മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമായില്ല. | Bhupendra Patel | Gujarat | Amit Shah | Manorama News
അഹമ്മദാബാദ് ∙ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന ഭൂപേന്ദ്ര പട്ടേൽ ഗുജറാത്തിലെ അവസാന ബിജെപി മുഖ്യമന്ത്രിയാകുമെന്നു പട്ടേൽ സമരനേതാവും സംസ്ഥാന കോൺഗ്രസ് വർക്കിങ് പ്രസിഡന്റുമായ ഹാർദിക് പട്ടേൽ. അടുത്ത 25 വർഷത്തേയ്ക്കെങ്കിലും ബിജെപിയെ | Hardik Patel | Bhupendra Patel | Manorama News
അഹമ്മദാബാദ് ∙ ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ, ഗവർണർ ആചാര്യ ദേവവ്രതിനു മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്തു. ഗുജറാത്തിൽ നരേന്ദ്ര മോദി | Bhupendra Patel | Gujarat | Amit Shah | Manorama News
ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ (59) തിരഞ്ഞെടുത്തു. ഇന്ന് ഉച്ചയ്ക്ക് 2.20നാണു സത്യപ്രതിജ്ഞ. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിർദേശപ്രകാരം രാജിവച്ച വിജയ് രൂപാണി തന്നെയാണ് എംഎൽഎമാരുടെ യോഗത്തിൽ പട്ടേലിന്റെ.... Bhupendra Patel, Bhupendra Patel manorama news, Bhupendra Patel and Modi,
ന്യൂഡൽഹി∙ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പദ്ധതികൾ അഹമ്മദാബാദിൽ നടപ്പാക്കുന്നതിനു ചുക്കാൻ പിടിച്ചയാളാണു ‘ദാദ’ എന്നറിയപ്പെടുന്ന എൻജിനീയർ ഭൂപേന്ദ്ര പട്ടേൽ. അന്ന് അഹമ്മദാബാദ് ഡവലപ്മെന്റ് അതോറിറ്റിയുടെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്ന പട്ടേൽ പിന്നീട് അതോറിറ്റിയുടെ
Results 1-10 of 12