Activate your premium subscription today
തിരുവനന്തപുരം∙ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കണം എന്നാവശ്യപ്പെട്ട് മുൻ എംഎൽഎ ജോസഫ് എം. പുതുശ്ശേരി നല്കിയ പരാതി പൊലീസ് സ്വീകരിച്ചില്ല. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് ജോസഫ് എം. പുതുശ്ശേരി പരാതി നൽകാനെത്തിയത്. റിപ്പോർട്ടിൽ കാലതാമസം കൂടാതെ നടപടി സ്വീകരിക്കണമെന്നായിരുന്നു ആവശ്യം. ഹേമ
പത്തനംതിട്ട ∙ അധികാര രാഷ്ട്രീയത്തിനപ്പുറം കാലഘട്ടത്തിന്റെ ആവശ്യങ്ങൾ എന്തെന്ന് അറിയുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന േനതാക്കളാണു നല്ല നാടിനെ സൃഷ്ടിക്കുന്നതെന്നു ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. മുൻ എംഎൽഎ ജോസഫ് എം.പുതുശേരി രചിച്ച ‘വിമർശം’ എന്ന | Joseph M Puthussery | Manorama News
തൊടുപുഴ∙ ജോസഫ് എം. പുതുശേരി കൂടിയെത്തിയതോടെ കരുത്താര്‍ജിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളെത്തുമെന്നാണ് പ്രതീക്ഷയെന്ന് | Joseph M. Puthussery | Kerala Congress (M) | Kerala Congress (Joseph) | P J Joseph | Manorama Online
തിരുവനന്തപുരം ∙ ഏപ്രിലിൽ 2.66 ലക്ഷം പിങ്ക്, മഞ്ഞ കാർഡ് ഉടമകൾക്കു റേഷൻ നിഷേധിക്കപ്പെട്ടതിനെപ്പറ്റി സംസ്ഥാന ഭക്ഷ്യ കമ്മിഷനു ലഭിച്ച പരാതിയിലെ അന്വേഷണം രാഷ്ട്രീയ ഇടപെടലിലൂടെ അട്ടിമറിച്ചു. റേഷൻ വിതരണത്തിനുള്ള ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇപോസ്) സംവിധാനത്തിലെ സെർവർ തകരാർ മൂലം കടകൾ അടച്ചിടേണ്ടി വന്നതിനാൽ റേഷൻ കിട്ടിയില്ലെന്നായിരുന്നു പരാതി. . കമ്മിഷൻ ചെയർമാൻ കെ.വി.മോഹൻകുമാറിന് മുൻ എംഎൽഎ ജോസഫ് എം.പുതുശ്ശേരി നൽകിയ പരാതി, ജില്ലാതല പരാതിപരിഹാര ഓഫിസർമാരായ (ഡിജിആർഒ) അഡീഷനൽ ജില്ലാ മജിസ്ട്രേട്ടുമാർക്ക് (എഡിഎം) കൈമാറി നടപടി സ്വീകരിക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ, കേന്ദ്ര ഭക്ഷ്യഭദ്രത നിയമപ്രകാരം റിപ്പോർട്ട് ആവശ്യപ്പെടാതെ കമ്മിഷൻ മെംബർ സെക്രട്ടറി പേരിനൊരു കത്തയച്ചു. കമ്മിഷനിലെ സിപിഐ നാമനിർദേശം ചെയ്ത അംഗങ്ങളും വകുപ്പിലെ ഉന്നതരും ഒത്തുകളിച്ചാണ് റിപ്പോർട്ട് ആവശ്യപ്പെടുന്നത് ഒഴിവാക്കിയത്.
തിരുവല്ല∙ അച്ചൻകോവിൽ, മണിമല, മീനച്ചിലാർ തുടങ്ങിയ നദികളിലൂടെ മഴക്കാലത്ത് എത്തുന്ന ജലം ഉയർത്തുന്ന ഭീഷണി നേരിടാൻ പ്രളയനിയന്ത്രണ സംവിധാനങ്ങൾ ശക്തമാക്കണമെന്ന് മുൻ എംഎൽഎ ജോസഫ് എം. പുതുശേരി | Joseph M Puthussery | Flood controlling | kerala flood | pathanamthitta | Manorama Online
പത്തനംതിട്ട ∙ അധികാര രാഷ്ട്രീയത്തിനപ്പുറം കാലഘട്ടത്തിന്റെ ആവശ്യങ്ങൾ എന്തെന്ന് അറിയുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന േനതാക്കളാണു നല്ല നാടിനെ സൃഷ്ടിക്കുന്നതെന്നു ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. മുൻ എംഎൽഎ ജോസഫ് എം. പുതുശേരി രചിച്ച ‘വിമർശം’ എന്ന പുസ്തകത്തിന്റെ പ്രകാശനം
Results 1-6