Activate your premium subscription today
ന്യൂഡൽഹി ∙ മധ്യപ്രദേശിൽ മോഹൻ യാദവ് (58) മുഖ്യമന്ത്രിയാകും. കഴിഞ്ഞ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാൻ ഇന്നലെ ചേർന്ന ബിജെപി നിയമസഭാകക്ഷി യോഗം തീരുമാനിച്ചു. രാജ്ഭവനിലെത്തിയ മോഹൻ യാദവിനെ മുഖ്യമന്ത്രിയാകാൻ ഗവർണർ മൻഗുബായ് പട്ടേൽ ക്ഷണിച്ചു. സത്യപ്രതിജ്ഞാ തീയതി തീരുമാനിച്ചിട്ടില്ല. ചർച്ചകളിൽ നിറഞ്ഞു നിന്നിരുന്ന പേരുകളെല്ലാം ഒഴിവാക്കിയാണു മോഹൻ യാദവിനെ തിരഞ്ഞെടുത്തത്. കേന്ദ്രമന്ത്രിമാരായിരുന്ന നരേന്ദ്ര സിങ് തോമർ, പ്രഹ്ലാദ് സിങ് പട്ടേൽ എന്നിവരെയും ഒഴിവാക്കിയ പാർട്ടി രാജേന്ദ്ര ശുക്ല, ജഗ്ദീഷ് ദേവ്ഡ എന്നിവരെയാണ് ഉപമുഖ്യമന്ത്രിമാരായി പ്രഖ്യാപിച്ചിരിക്കുന്നത്. നരേന്ദ്ര സിങ് തോമർ സ്പീക്കറാകും. 16 വർഷത്തിലേറെ മുഖ്യമന്ത്രിയായിരുന്ന ശിവരാജ് ചൗഹാൻ ദേശീയ രാഷ്ട്രീയത്തിൽ എത്തുമെന്ന സൂചനയുണ്ട്.
മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തിസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ 10 ബിജെപി എംപിമാര്‍ രാജിവച്ചു. ഇതോടെ കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിക്കു സാധ്യതയേറി. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമര്‍, സഹമന്ത്രി പ്രഹ്ളാദ് പട്ടേല്‍, ഋതി പഥക്, രാകേഷ് സിങ്, ഉദയ് പ്രതാപ് സിങ്, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ദിയ കുമാരി, അരുണ്‍ സോ, ഗോമ്തി സായി തുടങ്ങിയവരാണ് രാജിവച്ചത്. രാജ്യസഭാ എംപിയായ കിരോരി ലാല്‍ മീണയും രാജി നല്കി.
ഉത്തർപ്രദേശും രാജസ്ഥാനുമായി അതിർത്തി പങ്കിടുന്ന മധ്യപ്രദേശിലെ ജില്ലയാണു ചമ്പൽ മേഖലയിലെ മൊറേന. ജില്ലയിലുൾപ്പെടുന്ന ദിമനി മണ്ഡലത്തിലൂടെ സഞ്ചരിക്കുമ്പോൾ റോഡിനിരുവശവും വിശാലമായ പാടത്തു നെല്ലും ചോളവും കടുകുമെല്ലാം വിളവെടുപ്പിനു പാകമായി വരുന്നു. പൊന്നു വിളയുന്ന ഈ മണ്ണിൽ തിരഞ്ഞെടുപ്പു വിജയത്തിനായി വിത്തെറിഞ്ഞവരിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറുമുണ്ട്. സിറ്റിങ് എംഎൽഎ രവീന്ദ്ര സിങ് തോമർ കോൺഗ്രസിനായും മുൻ എംഎൽഎ ബൽബീർ സിങ് ദന്തോഡിയ ബിഎസ്പിക്കായും മണ്ഡലം ഉഴുതുമറിക്കുമ്പോൾ മഞ്ഞുകാലത്തിന്റെ തുടക്കത്തിലും ദിമനിയിൽ പോരാട്ടത്തിന്റെ താപനില ഉയർന്നുതന്നെ നിൽക്കുന്നു.
ന്യൂഡൽഹി ∙ കാർഷിക നിയമങ്ങൾ ഭേദഗതി ചെയ്യാൻ തയാറാണെന്നു കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. കർഷകസമരത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്ന പ്രതിപക്ഷംNarendra Singh Tomar, Farm laws, Narendra Modi, Farmers Protest, Malayalam News, Manorama Online, Farmers Protest, farm bill 2020, farm bill 2020 news, farm bill 2020 malayalam.
ന്യൂഡൽഹി ∙ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന് അധികാര ധാര്‍ഷ്ട്യം തലയ്ക്കു പിടിച്ചിരിക്കുകയാണെന്ന് ആര്‍എസ്എസ് നേതാവും ബിജെപിയുടെ മുന്‍ എംപിയുമായ | RSS | agri laws | Narendra Singh Tomar | Raghunandan Sharma | Farmers Protest | Manorama Online
ന്യൂഡൽഹി∙ കർഷക പ്രക്ഷോഭത്തിനു പരിഹാരവഴി തേടി 41 കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ ഇന്ന് പത്താം വട്ട ചർച്ച നടത്താനിരിക്കെ സമരം ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് രംഗത്ത്. Suresh (Bhaiyyaji) Joshi,RSS Sarkaryawah,Farm stir, RSS, BJP, Farmers Protest, Breaking News, Manorama News, Malayalam News.
ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്തു ട്രാക്ടർ റാലി നടത്തുമെന്ന കർഷകരുടെ ആവശ്യത്തിൽ, ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്തു ഡൽഹി പൊലീസാണു തീരുമാനം എടുക്കേണ്ടതെന്നു സുപ്രീംകോടതി. ജനുവരി 26ന് നടക്കാനിരിക്കുന്ന | Tractor Rally | Farmers Protest | Manorama News
ന്യൂഡൽഹി∙ കർഷക സംഘടനകളും കേന്ദ്ര സർക്കാരും തമ്മിലുള്ള ഒൻപതാംവട്ട ചർച്ചയും പരാജയം. പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കർഷകർ ഉറച്ചുനിന്നു. എന്നാൽ അതിനു സാധിക്കില്ലെന്നും ഭേദഗതികൾ വരുത്താമെന്നും കേന്ദ്ര സർക്കാർ നിലപാടെടുത്തു.,...ninth round of talks with protesting farmer unions
ന്യൂഡൽഹി∙ വിവാദ കർഷക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിലുറച്ചു കേന്ദ്ര സർക്കാർ. കർഷകർ പ്രക്ഷോഭം അവസാനിപ്പിക്കണമെന്നും നിയമങ്ങൾ സംബന്ധിച്ച... Farmers Protest, Narendra Singh Tomar, Farm Law, Agri Law, Punjab Farmers, BJP Government, NDA Government, Malayala Manorama, Manorama Online, Manorama News
ന്യൂഡൽഹി∙ കാര്‍ഷിക പരിഷ്കരണ ബില്ലുകള്‍ കര്‍ഷകരുടെ മരണവാറണ്ടാണെന്ന പ്രതിപക്ഷ ആക്ഷേപം തള്ളി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. കാർഷിക ബില്ലുകൾ നിയമമായതോടെ കർഷകരുടെ തലവര തന്നെ മാറുമെന്നും വ്യവസായികളും കർഷകരും Narendra Singh Tomar,Manmohan Singh,sharad pawar, Farm Bill, Supreme Court, Central Government, Manorama Online, MSP, APMC, Malayalam News.
Results 1-10 of 25