Activate your premium subscription today
തൃശൂരിനും എറണാകുളത്തിനും ഇടയ്ക്കായി കിടക്കുന്ന ചാലക്കുടി മണ്ഡലം മുൻപ് മുകുന്ദപുരമായിരുന്നു. സാക്ഷാൽ പനമ്പിള്ളി ഗോവിന്ദ മേനോനും കെ.കരുണാകരനും ഇ.ബാലാനന്ദനുമൊക്കെ മാറ്റുരച്ചിട്ടുള്ള മണ്ഡലം. സിറ്റിങ് എംപി യുഡിഎഫിന്റെ ബെന്നി ബെഹ്നാൻ, മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ എൽഡിഎഫിന്റെ സി.രവീന്ദ്രനാഥ്,
നെടുമ്പാശേരി ∙ എൽഡിഎഫ് സ്ഥാനാർഥി പ്രഫ. സി.രവീന്ദ്രനാഥിന്റെ ചെങ്ങമനാട് വെസ്റ്റ് ലോക്കൽ കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവൻഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ കമ്മിറ്റി അംഗം മജീദ് മണിച്ചേരി അധ്യക്ഷനായിരുന്നു. പി.ആർ.രാജേഷ്, എ.കെ.നസീർ, ടി.എ.ഇബ്രാഹിംകുട്ടി, ടി.വി.ജോണി, കെ.എ.നാസർ,
സ്വാതന്ത്ര്യത്തിനു മുൻപു ടിപ്പു സുൽത്താന്റെ വെടിയൊച്ചകളും സ്വാതന്ത്ര്യാനന്തരം പനമ്പിള്ളി ഗോവിന്ദ മേനോന്റെ വാക്കുകളും മുഴങ്ങിയ നാടാണ്. കെ.കരുണാകരനെ ജയിപ്പിക്കുകയും മകളെ തോൽപിക്കുകയും ചെയ്ത, ഏറെയും കോൺഗ്രസ് ചായ്വുകാട്ടിയ മണ്ഡലം. എന്നിട്ടും തമാശക്കാരായ ലോനപ്പൻ നമ്പാടനും ഇന്നസന്റും കോൺഗ്രസിനെ തോൽപിച്ചു ചിരിച്ചിട്ടുണ്ട് ഇവിടെ.
കൊടുങ്ങല്ലൂർ ∙ ചാലക്കുടി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി. രവീന്ദ്രനാഥ് കയ്പമംഗലം മണ്ഡലത്തിൽ റോഡ് ഷോ നടത്തി. തുറന്ന വാഹനത്തിൽ നൂറു കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ആയിരുന്നു റോഡ് ഷോ.കയ്പമംഗലം അറവുശാലയിൽ നിന്നു തുടങ്ങി പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം, എടവിലങ്ങ്, വെമ്പല്ലൂർ, അസ്മാബി കോളജ്,
ചാലക്കുടി ∙ മണ്ഡലത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം മുറുക്കി എല്‍ഡിഎഫ്. യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികളുടെ പ്രഖ്യാപനം വരും മുൻപേ എൽഡിഎഫ് സ്ഥാനാർഥി സി.രവീന്ദ്രനാഥ് റോഡ് ഷോയുമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി. ചുട്ടു പൊള്ളുന്ന ചൂടിനെ വക വയ്ക്കാതെ ജനം സ്ഥാനാർഥിയെ കാത്തുനിന്നു. വിവിധ കേന്ദ്രങ്ങളിൽ
തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മന്ത്രി എ.സി.മൊയ്തീനെ വീണ്ടും കുന്നംകുളത്തു മത്സരിപ്പിക്കാൻ തൃശൂർ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാർശ AC Moideen, C Raveendranath, Thrissur CPM Candidates, Thrissur Constituency, Breaking News, Manorama News, Manorama Online, Kerala Assembly election, CPM.
തൃശൂർ ∙ കേരള രാഷ്ട്രീയത്തിൽ ഒരു ‘ചവിട്ട്’ താരമായി നിൽക്കുമ്പോൾ ഇവിടെ ഒരു മുൻ മന്ത്രി സൈക്കിൾ ചവിട്ടി മാതൃകയാവുന്നു. മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് സ്റ്റേറ്റ് കാർ തിരികെ കൊടുത്ത ഉടൻ സൈക്കിളിലേക്കു മടങ്ങിയത്. തൃശൂരിൽ ഇപ്പോൾ പങ്കെടുക്കുന്ന ചടങ്ങുകൾക്കൊക്കെ സൈക്കിൾ ചവിട്ടിയാണ് മുൻ
മൂന്നു തവണ വിജയിച്ച വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥിനു പകരം സിപിഎം കളത്തിലിറക്കിയ കെ.കെ. രാമചന്ദ്രന്...Puthukkad Election Results Updates. Puthukkad Poll Results 2021. Puthukkad Election News. പുതുക്കാട് തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
തിരുവനന്തപുരം∙സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ 4 വർഷത്തിനിടെ 6.8 ലക്ഷം കുട്ടികൾ കൂടിയെന്നു മന്ത്രി സി. രവീന്ദ്രനാഥ്. 2017 ജൂൺ 9 നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പത്രക്കുറിപ്പിൽ ആ വർഷം ഒന്നാം ക്ലാസിൽ മാത്രം 12198 വിദ്യാർഥികൾ വർധിച്ചെന്നും 2 മുതൽ 9 വരെ ക്ലാസുകളിൽ 1.45 ലക്ഷം പുതിയ വിദ്യാർഥികൾ
വീട്ടിൽ ടിവിയും മൊബൈലുമില്ലാത്തവർക്കു ക്ലാസ് ലഭ്യമാക്കാനുള്ള സൗകര്യം രണ്ടാഴ്ചയ്ക്കകം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. അതുവരെ ക്ലാസുകൾ ആവർത്തിക്കും. ആദ്യ രണ്ടാഴ്ച ഓൺലൈൻ ക്ലാസ് സംവിധാനത്തിന്റെ പോരായ്മകൾ സർക്കാരിനു പഠിക്കാനുള്ള സമയമാണെന്നും പറഞ്ഞു. മലയാള മനോരമയുടെ ഫോൺ ഇൻ പരിപാടിയിൽ
Results 1-10 of 11