Activate your premium subscription today
മുംബൈ∙ ശിവസേന ഉദ്ധവ് വിഭാഗം അധ്യക്ഷനും മഹാരാഷ്ട്ര മുന് മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) പ്രവർത്തകരാണ് തേങ്ങയും ചാണകവുമുപയോഗിച്ച് ശനിയാഴ്ച ആക്രമണം നടത്തിയത്.
മുംബൈ∙ ആഴ്ചകൾ നീണ്ട അഭ്യൂഹങ്ങൾക്ക് പരിസമാപ്തി. ബിജെപി–ശിവസേന (ഷിൻഡെ)–എൻസിപി (അജിത് പവാർ) സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ. നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം എന്നുപറഞ്ഞ ആദ്യ വ്യക്തി താനായിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു.
മുംബൈ∙മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ ഉയർത്തുന്ന വെല്ലുവിളികളെ ഭേദിച്ച് ലോക്സഭാ സീറ്റുകൾ വർധിപ്പിക്കാൻ കസിൻ രാജ് താക്കറെയെ കൂട്ടുപിടിച്ച് ബിജെപി. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന എൻഡിഎയുമായി സഖ്യത്തിനൊരുങ്ങുന്നുവെന്നാണ് സൂചന. രാജ് താക്കറെ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി അമിത് ഷായുമായും മഹാരാഷ്ട്ര
മുംബൈ∙ ബിജെപിയിൽ ചേരാൻ ക്ഷണിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ. ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും മുംബൈയിൽ പാർട്ടി യോഗത്തിൽ സംസാരിക്കവെ രാജ് താക്കറെ വെളിപ്പെടുത്തി. ആരാണ് ഇങ്ങനൊരു ഓഫർ വച്ചതെന്നോ എപ്പോഴാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നോ അദ്ദേഹം
മുംബൈ∙ കാമുകനൊപ്പം ജീവിക്കാൻ അനധികൃതമായി അതിർത്തി കടന്നെത്തിയ പാക്കിസ്ഥാൻ യുവതിയെ സിനിമയിൽ അഭിനയിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) നേതാവ് രംഗത്ത്. മുപ്പതുകാരിയായ സീമ ഹൈദറിനെ സിനിമയിൽ അഭിനയിപ്പിക്കുന്നതിനെതിരെ എംഎൻഎസ് നേതാവ് അമേയ ഖോപ്കറാണ്
വലിയ പ്രതിസന്ധിക്ക് മുന്നിലാണ് ബാൽ താക്കറെയുടെ മകനും കൊച്ചുമകനും നയിക്കുന്ന ശിവസേന ഇപ്പോൾ. പാർട്ടിയുടെ അവകാശവാദം ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ മുതൽ വിവിധ കോടതികളിലായി കേസുകൾ നടക്കുന്നു. അതിനിടെ നേതാക്കൾ ദിനംപ്രതി കളംമാറുന്നു. അസാധ്യമെന്ന് കരുതിയ വമ്പൻ അട്ടിമറിയിലൂടെ മഹാരാഷ്ട്രയുടെ രാഷ്ട്രീയാധികാരം പിടിച്ചടക്കിയ വിമത നേതാവ് ഏക്നാഥ് ഷിൻഡെയുമായി കൊമ്പു കോർക്കുന്ന മഹാരാഷ്ട്രയിൽ താക്കറെയുടെ..
എംഎൻഎസ് തലവൻ രാജ് താക്കറെയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും തിങ്കൾ രാവിലെ മുംബൈയിലെ സാഗർ ബംഗ്ലാവിൽ നടത്തിയ കൂടിക്കാഴ്ചയെച്ചൊല്ലി അഭ്യൂഹങ്ങൾ. MNS – BJP Alliance, Maharashtra Politics, Shiv Sena, Uddhav Thackeray, Devendra Fadnavis, Eknath Shinde, BMC Election, Maharashtra Civic Poll
മുംബൈ∙ മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) ബിജെപിയെ പിന്തുണയ്ക്കും. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് എംഎൻഎസ് സ്ഥാപകൻ രാജ് താക്കറെയുമായി ഫോണിൽ സംസാരിച്ചു. ഇതിനു പിന്നാലെയാണ് രാജ് താക്കറെ നിലപാട്...MNS Extends Support to BJP | Maharashtra Political Crisis | Manorama news
മുംബൈ ∙ ശിവസേന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനുവമായി വിമതനേതാവ് ഏക്നാഥ് ഷിൻഡെ വീണ്ടും രംഗത്ത്. ബോംബ് സ്ഫോടനങ്ങൾ നടത്തി നിരപരാധികളായ മുംബൈക്കാരെ കൊന്നൊടുക്കിയ ദാവൂദ് ഇബ്രാഹിമുമായി നേരിട്ട് ബന്ധമുള്ളവരെ ബാൽ താക്കറെയുടെ ...Shiv Sena, Eknath Shinde
ജൂൺ 19. ശിവസേനയുടെ 56–ാം സ്ഥാപകദിനം. മഹാരാഷ്ട്രയുടെ വികസനത്തിനായി പാർട്ടി നേരിട്ട വെല്ലുവിളികളുടെ ‘കൊടുങ്കാറ്റുകൾ’ അഭിമാനപൂർവം പാർട്ടി അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ എണ്ണിയെണ്ണിപ്പറഞ്ഞു. - Shiv Sena . Uddhav Thackera . Eknath Shinde . Maharashtra politics . Bal Thackeray . manorama news
Results 1-10 of 14