എംബിബിഎസ് പഠനം കഴിഞ്ഞു 2015ലാണ് രണ്ടാം റാങ്കോടെ രേണുരാജ് ഐഎഎസ് നേടിയത്. ദേവികുളം സബ് കലക്ടർ പദവിയിലിരുന്നു കയ്യേറ്റമൊഴിപ്പിച്ചു കയ്യടി നേടി. കെഎസ്ആർടിസി റിട്ട.ഉദ്യോഗസ്ഥൻ എം.കെ.രാജകുമാരൻ നായരുടെയും വി.എൻ.ലതയുടെയും മകളാണ്. ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഭർത്താവാണ്.