Activate your premium subscription today
ശ്യാമപ്രസാദ് മുഖർജിയുടെ അപ്രതീക്ഷിത മരണത്തോടെ, അദ്ദേഹത്തിന്റെ വിയോഗം പാർട്ടിയിൽ ഉണ്ടാക്കിയ വിടവു നികത്താനുള്ള നിയോഗം അടൽബിഹാരി വാജ്പേയിയിലേക്കു വന്നു ചേർന്നു. ഐക്യരാഷ്ട്ര സംഘടനയിലെ സ്ഥിരാംഗമാകുന്നതിനായി ജവാഹർലാൽ നെഹ്റുവിന്റെ സഹോദരി വിജയ ലക്ഷ്മി പണ്ഡിറ്റ് ലക്നൗ ലോക്സഭാ മണ്ഡലത്തിൽ നിന്ന് രാജിവച്ച ഒഴിവിലേക്ക് 1954ൽ തിരഞ്ഞെടുപ്പു നടന്നു. അതിൽ ജനസംഘത്തിന്റെ സ്ഥാനാർഥിയായി പാർട്ടി ജനറൽ സെക്രട്ടറി ദീൻദയാൽ ഉപാധ്യായ വാജ്പേയിയെ നിയോഗിച്ചു. കന്നിയങ്കത്തിൽ പരാജയമാണ് വാജ്പേയിയെ കാത്തിരുന്നത്. മൂന്നാം സ്ഥാനത്താവുകയും ചെയ്തു. തിരഞ്ഞെടുപ്പു ഫലം അറിഞ്ഞ വാജ്പേയി സൈക്കിളുമെടുത്ത് സിനിമ കാണാൻ പോയി. 1957ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിലെ മൂന്നു മണ്ഡലങ്ങളിൽ നിന്ന് വാജ്പേയി ജനവിധി തേടി– ബാരംപുർ, ലക്നൗ, മഥുര. ബാരംപൂരിൽ മാത്രമായിരുന്നു വിജയം. പാർലമെന്റിലെ വാജ്പേയിയുടെ പ്രകടനം ജവാഹർലാൽ നെഹ്റുവിന് ഇഷ്ടപ്പെട്ടു. വിദേശകാര്യ രംഗത്തായിരുന്നു അദ്ദേഹം കൂടുതൽ തിളങ്ങിയത്. സോവിയറ്റ് നേതാവ് നികിത ക്രൂഷ്ചേവ് ഇന്ത്യ സന്ദർശിച്ചപ്പോൾ അവരെ സ്വീകരിച്ച പ്രതിനിധി സംഘത്തിൽ നെഹ്റു വാജ്പേയിയേയും ഉൾപ്പെടുത്തിയിരുന്നു. പാർലമെന്റംഗമെന്ന നിലയിൽ വാജ്പേയിയെ സഹായിക്കാനായി എൽ.കെ. അഡ്വാനിയെ ആർഎസ്എസ് നിയോഗിച്ചു. അദ്ദേഹം ഡൽഹിയിലെത്തി. പിന്നീടുള്ള ജനസംഘത്തിന്റെയും ബിജെപിയുടെയും ചരിത്രം ഇവരുടെ ജീവിത കഥകൂടിയാണ്. ഇതിനിടയിൽ രണ്ടു പേരും
കോട്ടയം ∙ ദേശീയ രാഷ്ട്രീയത്തിലും ബിഹാർ രാഷ്ട്രീയത്തിലും പ്രതിഭ തെളിയിച്ച മരുമകനെയാണു ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ കുമാർ മോദി വിടവാങ്ങുമ്പോൾ കോട്ടയത്തിനു നഷ്ടമാകുന്നത്. പൊൻകുന്നം അഴീക്കൽ കുടുംബാംഗം ജെസി ജോർജാണു സുശീൽ കുമാർ മോദിയുടെ ഭാര്യ. മിലിറ്ററി ഉദ്യോഗസ്ഥനായിരുന്ന പൊൻകുന്നം
ന്യൂഡൽഹി ∙ ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശീൽ കുമാർ മോദി (72) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്നു പട്നയിൽ നടക്കും. ബിഹാറിൽ ബിജെപിയുടെ താരപ്രചാരകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും രോഗബാധയെ തുടർന്നു വിട്ടുനിൽക്കുകയായിരുന്നു.
പട്ന ∙ കാൻസർ ബാധിതനായതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽനിന്നു വിട്ടു നിൽക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് സുശീൽ മോദി അറിയിച്ചു. ആറു മാസമായി കാൻസർ ബാധിതനാണെന്നും ഇക്കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നുവെന്നും സുശീൽ മോദി വെളിപ്പെടുത്തി. ബിഹാറിൽ ബിജെപിയുടെ താരപ്രചാരകരുടെ
പട്ന ∙ ആർജെഡി നേതാവ് തേജസ്വി യാദവ് ബിഹാറിലെ മദ്യനിരോധനം ലംഘിച്ച് മദ്യപിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷണം നടത്തണമെന്നു ബിജെപി നേതാവ് സുശീൽ കുമാർ മോദി ആവശ്യപ്പെട്ടു. പാർട്ടി അച്ചടക്ക ലംഘനത്തിന്റെ പേരിൽ അയോഗ്യനാക്കപ്പെട്ട ആർജെഡി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം റാംബാലി സിങാണ് തേജസ്വി
ന്യൂഡൽഹി ∙ 2020 ൽ ബിഹാർ ഉപമുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ട സുശീൽ മോദി പിറ്റേവർഷം കേന്ദ്ര മന്ത്രിസഭയിലേക്കു പരിഗണിക്കപ്പെടുമെന്നായിരുന്നു ശ്രുതി. അങ്ങനെ സംഭവിച്ചില്ല; അദ്ദേഹം ഇപ്പോൾ രാജ്യസഭാംഗമാണ്. മികച്ച വിജയത്തിൽ പങ്കുവഹിച്ചിട്ടും മുഖ്യമന്ത്രിസ്ഥാനം ലഭിക്കാതിരുന്ന ശിവരാജ് സിങ് ചൗഹാനും വസുന്ധര രാജെയും സുശീൽ മോദിയുടെ പാതയിൽ സഞ്ചരിക്കാൻ നിർബന്ധിതരാകുന്ന സ്ഥിതിയാണ്.
പട്ന∙ ബിഹാർ ഉപമുഖ്യമന്ത്രിയായിരുന്ന സുശീൽ കുമാർ മോദി അസ്വസ്ഥനല്ലെന്നും പുതിയ പദവി നൽകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ചുമതല വഹിച്ച ദേവേന്ദ്ര ഫഡ്നാവിസ്. ‘സുശീൽ മോദിജി അസ്വസ്ഥനല്ല. അദ്ദേഹം നമുക്കൊരു സമ്പത്താണ്. ഒരു | Sushil Kumar Modi | Devendra Fadnavis | Nitish Kumar | BJP | bihar election 2020 | Bihar | bihar election | Manorama Online
പട്ന∙ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ ആരോപണങ്ങളുമായി ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി. മൂന്ന് വർഷം മുന്പ് തന്നെ കൊലപ്പെടുത്തുന്നതിനായി ലാലു പ്രസാദ് താന്ത്രിക കർമങ്ങൾ നടത്തിയതായി സുശീൽ കുമാർ മോദി ആരോപിച്ചു. .... RJD, BJP, Bihar Election, Sushil Kumar Modi, Lalu Prasad Yadav, Tejashwi Yadav, Malayala Manorama, Manorama Online, Manorama News
പട്ന ∙ തിരഞ്ഞെടുപ്പ് ഫലത്തിൽ സീറ്റുകളുടെ എണ്ണം എത്രയായാലും നിതീഷ് കുമാർ തന്നെയാകും മുഖ്യമന്ത്രിയെന്നു മുതിർന്ന ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീൽ മോദി. നിതീഷ് .. Chirag Paswan, Bihar Election, BJP, JDU, LJP, Sushil Modi, Malayala Manorama, Manorama Online, Manorama News
Results 1-10 of 20