Activate your premium subscription today
ഗെഡികളേ.. മനോരമ ഓൺലൈൻ എന്തൂട്ടാത് പോഡ്കാസ്റ്റിലേക്ക് വീണ്ടും സ്വാഗതംട്ടാ :) രാത്രീല്, ഉടുപ്പിടാതെ, ദേഹത്ത് കരിയും എണ്ണയും പുരട്ടി, ആയുധങ്ങളുമായി മോഷ്ടിക്കാനെത്തുന്ന കുറുവുകളൊക്കെ പഴേത്. ഗസറ്റഡ് കുറുവക്കാരാണ് ഇപ്പോൾ ട്രെൻഡ്. കക്കാന്ന്വൊക്കെ പറഞ്ഞാ വേറെ ലെവലാണ്, സാദാ കുറുവകളൊക്കെ നാണിച്ചുപോകും.
കോട്ടയം∙ കാത്തിരിപ്പിനൊടുവിൽ കൺമുന്നിൽ കപ്പൽ. കേരളത്തിന്റെ വികസന സ്വപ്നമായ വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ് സാൻഫെർണാണ്ടോ വിഴിഞ്ഞം തീരത്ത്. വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ സ്വീകരിച്ചു. ചെണ്ട കൊട്ടിയും ദേശീയപതാക വീശിയുമാണ് പ്രദേശവാസികൾ കപ്പലിനെ സ്വീകരിച്ചത്. മദർഷിപ്പിന്റെ നിയന്ത്രണം തുറമുഖത്തിന്റെ
കേരളത്തിലെ സർക്കാർ സ്കൂളുകളാണ് ഏറ്റവും മികച്ചതെന്നും ഇവിടെ ജനിച്ചത് ഭാഗ്യമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാം സുന്ദർ. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ കൊച്ചി സിറ്റി ജില്ലാ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളിലൊക്കെ ജോലി ചെയ്തിട്ടുണ്ടെങ്കിലും
കൊളോണിയൽ കാലത്തെ നിയമങ്ങൾക്കു ഗുഡ്ബൈ പറഞ്ഞ് രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) അടക്കമുള്ള മൂന്നു നിയമങ്ങൾ ഇതോടെ ചരിത്രമായി. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബിഎൻഎസ്) സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബിഎൻഎസ്എസ്),
സിഎംആർഎൽ – എക്സാലോജിക് ദുരൂഹ ഇടപാടിൽ രണ്ട് വിദേശ കമ്പനികളിൽനിന്ന് അബുദാബിയിലെ അക്കൗണ്ടുകളിലേക്ക് എത്തിയത് 3 കോടി രൂപ വീതമെന്നു സൂചന. ഇതിനു പുറമെ ഒട്ടേറെ കമ്പനികളിൽനിന്ന് ഈ അക്കൗണ്ടിലേക്കു പണമെത്തിയിരുന്നു എന്നും ഇതെല്ലാം യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിവിധ അക്കൗണ്ടുകളിലേക്കു മാറ്റിയെന്നും
മുംബൈ ∙ പോഡ്കാസ്റ്റ് മികവിനുള്ള ദേശീയ പുരസ്കാരത്തിൽ ഇരട്ട നേട്ടവുമായി മനോരമ ഓൺലൈൻ. 2024 ലെ ഇന്ത്യ ഓഡിയോ സമ്മിറ്റ് ആൻഡ് അവാർഡ്സിലാണ് ഇരട്ട നേട്ടം. ‘ന്യൂസ് പൊളിറ്റിക്സ്– ബെസ്റ്റ് റീജനൽ ഷോ’ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഡ്യൂസർ പി.സനിൽകുമാർ അവതരിപ്പിക്കുന്ന ‘എന്തൂട്ടാത്’, ‘സൊസൈറ്റി ആൻഡ് കൾചർ– ബെസ്റ്റ്
ആലുവ ശിവരാത്രിക്ക് കണ്ട പരിചയം പോലും ഇല്ല എന്ന് പറയാറില്ലേ? അതിശയോക്തിയോടെയാണെങ്കിലും ഈ അവസ്ഥയാവും കെപിസിസി ആസ്ഥാനത്ത് പാർട്ടി ഭാരവാഹികൾ ഒത്തുകൂടിയാൽ. ഭാരവാഹികളുടെ എണ്ണത്തിൽ കോൺഗ്രസിൽ ഒരു ക്ഷാമവുമില്ല, ഒരു പടയ്ക്കുള്ള ആളുണ്ടാവും. കഴിഞ്ഞ ദിവസം പത്രങ്ങളിൽ ഒരു വാർത്ത വന്നു കോൺഗ്രസ് 77 കെപിസിസി സെക്രട്ടറിമാരെ നിയമിച്ചു എന്നതാണത്. ജംബോ പട്ടികയിലെ പേരുകൾ വായിച്ചപ്പോൾ ഒരു കൗതുകം, ഈ നേതാക്കൻമാർ ഇപ്പോഴും പാർട്ടിയിലുണ്ടോ? അതോ പാർട്ടിവിടുകയോ രാഷ്ട്രീയം മതിയാക്കുകയോ ചെയ്തോ? സംശയം തീർക്കാൻ കെപിസിസി ഓഫീസിലേക്ക് ഫോൺ ചെയ്തു. അപ്പോൾ കിട്ടിയ മറുപടി കെപിസിസി സെക്രട്ടറിമാരുടെ എണ്ണം 78 ആയി ഉയർത്തി എന്നായിരുന്നു. അതെങ്ങനെ? നേരത്തെ പേര് ചേർക്കാൻ വിട്ടുപോയ ഒരാളുടെ കൂടി ചേർത്തപ്പോഴാണ് 78 ആയി സെക്രട്ടറിമാരുടെ എണ്ണം മാറിയത്. ഇതോടെ കെപിസിസിയിലെ മൊത്തം ഭാരവാഹികളുടെ എണ്ണം 150ന് അടുത്തായി. കെപിസിസിയിൽ എക്സിക്യൂട്ടീവ് യോഗം കൂടണമെങ്കിൽ മിനിമം ഒരു ഹോക്കി സ്റ്റേഡിയം എങ്കിലും വേണം
Results 1-7