Activate your premium subscription today
തിരുവനന്തപുരം∙ സംസ്ഥാനത്തെ തന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനാണ് ഇടതു കോട്ടയായി അറിയപ്പെട്ടിരുന്ന ആറ്റിങ്ങള്‍ രണ്ടാം വട്ടവും അടൂര്‍ പ്രകാശ് കൈപ്പിടിയിലൊതുക്കിയത്. അടൂര്‍ പ്രകാശ് 3,28,051 വോട്ടും എൽഡിഎഫ് സ്ഥാനാർഥിയായ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി 3,27,367 വോട്ടും വി. മുരളീധരന്
അഞ്ചുതെങ്ങ് കോട്ടയ്ക്കടുത്ത് പൂത്തുറയിൽ കടലൊച്ച കേട്ട് റീന എന്ന വീട്ടമ്മ ഉറങ്ങാതിരിക്കുന്നു. അപ്പുറത്ത് കടൽ തിരയടിക്കുന്നു. ഇപ്പുറത്ത് കായൽ, വീട്ടുതിണ്ണ മാന്തിയെടുക്കുന്നു. ഒരു വരമ്പിലാണ് ഇവിടെ ഏറെ കുടുംബങ്ങളുടെ ജീവിതം. ഇവർ എല്ലായ്പോഴും വോട്ടു ചെയ്യുന്നവരുമാണ്! ‘ആഴിയും തിരയും കാറ്റും ആഴവും പോലെ’ എന്നാണ് മനുഷ്യജീവിത സന്ദർഭങ്ങളെപ്പറ്റി കേരളത്തിന്റെ മഹാചാര്യൻ ശ്രീനാരായണഗുരു ഇവിടെ ശിവഗിരിയിലിരുന്നു പറഞ്ഞുതന്നത്.
ചരിത്രമെടുത്താൽ ഇടതുപക്ഷത്തിനു മേൽക്കൈ, സിറ്റിങ് എംപി പക്ഷേ യുഡിഎഫ്, ബിജെപിക്ക് കഴിഞ്ഞ തവണ ഏറ്റവും വോട്ടുവിഹിതം കൂടിയ മണ്ഡലം. മൂന്നു കൂട്ടർക്കും ആറ്റിങ്ങലിൽ ആഞ്ഞിറങ്ങാം. കേന്ദ്രമന്ത്രിയും എംപിയും എംഎൽഎയും ഏറ്റുമുട്ടുന്ന ഗ്ലാമർ മണ്ഡലമായി ആറ്റിങ്ങൽ മാറുന്നു. കേന്ദ്രമന്ത്രി വി.മുരളീധരന്റെ പേര് ഇന്നലെയാണ് ബിജെപി പ്രഖ്യാപിച്ചതെങ്കിലും കളം ഒരാഴ്ച മുൻപേ തെളിഞ്ഞതാണ്. ഏറെ നാളായി ആറ്റിങ്ങൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മുരളീധരനാകും സ്ഥാനാർഥിയെന്ന് ഉറപ്പായിരുന്നു. കോൺഗ്രസിൽ പ്രഖ്യാപനം വന്നില്ലെങ്കിലും സിറ്റിങ് എംപി അടൂർ പ്രകാശ് തന്നെയാകും പോരിനിറങ്ങുക എന്നതിൽ സംശയമില്ല. ഉദ്വേഗം സിപിഎം സ്ഥാനാർഥി ആര് എന്നതിനെച്ചൊല്ലി മാത്രമായി. വി.ജോയിയാണ് മണ്ഡലം തിരിച്ചു പിടിക്കാൻ പ്രാപ്തൻ എന്ന് ഒടുവിൽ വിലയിരുത്തി സ്ഥാനാർഥിപ്പട്ടിക ആദ്യം പ്രഖ്യാപിച്ചത് സിപിഎം.
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി വി. മുരളീധരന് ആറ്റിങ്ങലില്‍ മല്‍സരിച്ചേക്കും. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കേന്ദ്രനേതൃത്വം മുരളീധരന് നിർദേശം നല്കി. അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം∙ മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുൻ എംപി എ.സമ്പത്തിനെ നിയമിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായിരുന്നു സമ്പത്ത്. ആറ്റിങ്ങല്‍ എംപിയായിരുന്ന സമ്പത്ത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ | A Sampath | K Radhakrishnan | CPM | Manorama News
മുമ്പെങ്ങുമില്ലാത്ത വിധം പോരാട്ടച്ചൂടിലായിരുന്നു ഇത്തവണ തലസ്ഥാനജില്ല. ഭരണത്തുടർച്ചയ്ക്കായി കച്ചകെട്ടിയിറങ്ങിയപ്പോൾ...Thiruvananthapuram Election Results Updates. Thiruvananthapuram Poll Results 2021. Thiruvananthapuram Election News. തിരുവനന്തപുരം തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
തിരുവനന്തപുരം ∙ ആറ്റിങ്ങലിൽ സിപിഎമ്മിനു ഭരണത്തുടർച്ച സമ്മാനിച്ച് ഒ.എസ്.അംബികയ്ക്കു വിജയം. ..Attingal Election Results Updates. Attingal Poll Results 2021. Attingal Election News. ആറ്റിങ്ങൽ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
ആറ്റിങ്ങൽ∙ തിരഞ്ഞെടുപ്പ് തിരക്കുകൾ ഒഴിഞ്ഞതോടെ ഇന്നലെ സ്ഥാനാർഥികൾക്കും നേതാക്കൾക്കും വിശ്രമത്തിന്റെ ദിവസമായിരുന്നു.മണ്ഡലത്തിലെ 307 ബൂത്തുകളിലും വ്യക്തമായ മുന്നേറ്റം നേടാനായെന്ന് മൂന്ന് മുന്നണികളും പറയുന്നു. മുന്നണി നേതൃത്വങ്ങളും സ്ഥാനാർഥികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇത്തവണ. തിരഞ്ഞെടുപ്പിന്റെ
വർക്കല ∙ നിയോജകമണ്ഡലത്തിൽ രാവിലെ 7 മുതൽ ആരംഭിച്ച പോളിങ് മന്ദഗതിയിലാണ് തുടങ്ങിയത്. ചില ബൂത്തുകളിൽ രാവിലെ അൽപം തിരക്ക് അനുഭവപ്പെട്ടെങ്കിലും മിക്കവാറും സ്ഥലങ്ങളിൽ ഉച്ചവരെ ആൾത്തിരക്ക് കുറവായിരുന്നു. ഒരു മണിവരെ 43.26 ശതമാനം പോളിങ് നടന്നു. ഉച്ചവരെ വോട്ടർമാർ മാറി നിന്നത് ഉയർന്ന
Results 1-10 of 25