Activate your premium subscription today
ന്യൂഡൽഹി∙ ഒഡിഷ പിസിസി കോൺഗ്രസ് ഹൈക്കമാൻഡ് പിരിച്ചുവിട്ടു. പിസിസി പ്രസിഡന്റ് മുതൽ മണ്ഡലം തലത്തിലുള്ള ഭാരവാഹികളെ വരെ ഒഴിവാക്കി. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മോശം പ്രകടനത്തെത്തുടർന്നാണു നടപടി.
ഭുവനേശ്വർ∙ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ഒഡീഷയിൽ നവീൻ പട്നായിക്കിന്റെ ബിജു ജനതാദളിനെ (ബിജെഡി) നിഷ്പ്രഭമാക്കി ബിജെപി അധികാരത്തിലേക്ക്. വാശിയേറിയ പോരാട്ടം നടക്കുന്ന ഇവിടെ ആകെയുള്ള 147 സീറ്റുകളിൽ 76 ഇടത്തും ബിജെപി സ്ഥാനാർഥികൾ മുന്നിലാണ്. ഇവിടെ കേവല ഭൂരിപക്ഷത്തിന് 74 സീറ്റുകളാണ് വേണ്ടത്.
ഭുവനേശ്വർ∙ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ഒഡീഷയിൽ നവീൻ പട്നായിക്കിന്റെ ബിജു ജനതാദളിനെ (ബിജെഡി) നിഷ്പ്രഭമാക്കി ബിജെപി അധികാരത്തിലേക്ക്. വാശിയേറിയ പോരാട്ടം നടക്കുന്ന ഇവിടെ ആകെയുള്ള 147 സീറ്റുകളിൽ 78 സീറ്റും ബിജെപി നേടി. ഇവിടെ കേവല ഭൂരിപക്ഷത്തിന് 74 സീറ്റുകളാണ് വേണ്ടത്. ബിജെഡി 51 സീറ്റിലും കോൺഗ്രസ് 14 സീറ്റിലും വിജയിച്ചു. സിപിഎമ്മിന് ഒരു സീറ്റും സ്വതന്ത്രർക്ക് മൂന്നു സീറ്റും ലഭിച്ചു.
Results 1-3