Activate your premium subscription today
കോട്ടയം ∙ തദ്ദേശ തിരഞ്ഞെടുപ്പിലേക്കു സ്ഥാനാർഥികളെ കണ്ടെത്താൻ കേരള കോൺഗ്രസ് (എം) സംസ്ഥാന ക്യാംപും ജില്ലാ ക്യാംപും വിളിച്ചുചേർക്കുന്നു. മത്സരിക്കാൻ ലഭിക്കുമെന്നുറപ്പുള്ള സീറ്റുകളിൽ സ്ഥാനാർഥികളെ കണ്ടെത്തി തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ നേരത്തേ ആരംഭിക്കാനാണു തീരുമാനം. ഈ മാസം 25നും 26നും പേരൂർ കാസാ മരിയയിലാണു ക്യാംപ്. ഇതിനുശേഷം കോട്ടയം ജില്ലയിലെ സ്ഥാനാർഥി നിർണയത്തിനായി നവംബർ 8നു പാലാ സൺ സ്റ്റാർ ഓഡിറ്റോറിയത്തിൽ ജില്ലാ ക്യാംപും നടത്തും.
മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റായി ചാർലി ഐസക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിട്ടു നിന്നതിനാൽഎതിരില്ലാതെ യാണ് ചാർലി തിരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസിൽ നിന്നാണ് ചാർലി പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ കേരള കോൺഗ്രസ് എമ്മിൽ ചേർന്ന്
തിരുവനന്തപുരം∙ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭാ തീരുമാനം. വാർഡ് വിഭജനത്തിനായി കമ്മിഷൻ രൂപീകരിക്കും. പഞ്ചായത്തുകൾ മുതൽ കോർപറേഷൻ വരെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാർഡ് വീതം കൂടും. ഫലത്തിൽ 1200 വാർഡുകൾ അധികം വരും. 2011ലെ സെൻസസ് അനുസരിച്ചുള്ള പുനർനിർണയമാണിത്.
കാക്കനാട്∙ തദ്ദേശ സ്ഥാപനങ്ങളിലെ പുതുക്കിയ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിൽ നിലവിലുണ്ടായിരുന്നതിനേക്കാൾ 71,025 വോട്ടർമാർ കുറഞ്ഞു. ജില്ലയിലെ 82 ഗ്രാമ പഞ്ചായത്തുകളിലും 13 നഗരസഭകളിലും കൊച്ചി കോർപറേഷനിലുമായി 25,19,072 വോട്ടർമാരാണ് പുതിയ പട്ടികയിലുള്ളത്. 12,14,354 പുരുഷൻമാരും 13,04,685 സ്ത്രീകളും
തിരുവനന്തപുരം∙ കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് പി.സി. ജോർജ് എംഎൽഎ സുപ്രീം കോടതിയെ സമീപിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ കേരളത്തിൽ... PC George, Local Body Election, Supreme Court, Malayala Manorama, Manorama Online, Manorama News
തിരുവനന്തപുരം∙ കോവിഡ് സാഹചര്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മാസ്കും ഗ്ലൗസും വാങ്ങാനും ബൂത്തുകളിൽ സാനിറ്റൈസർ വയ്ക്കാനും 12 കോടിയോളം രൂപ ചെലവു വരുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. മെഡിക്കൽ സർവീസ് കോർപറേഷനിൽനിന്ന് ഇവ വാങ്ങാനാണ് തീരുമാനം. 2 ലക്ഷം ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പ്...Covid, Corona, Local Body Election
2023 മേയ് 5, അന്നൊരു വെള്ളിയാഴ്ചയായിരുന്നു. മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷനിൽ (മാസ്കോം) പഠിച്ചിരുന്ന എനിക്ക് രാവിലെ തന്നെ അച്ഛന്റെ ഫോൺ കോൾ വന്നു. വൈകിട്ട് കോട്ടയത്തു വരാമെന്നും വീട്ടിലേക്കു ഒന്നിച്ചു പോകാമെന്നും പറഞ്ഞായിരുന്നു ആ വിളി. എന്നാൽ, വൈകിട്ട് എന്നെ തേടിയെത്തിയത് അച്ഛന്റെ മരണ വാർത്തയായിരുന്നു. ഒരുതരത്തിലും എനിക്കത് ഉൾകൊള്ളാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.
കോട്ടയം∙ കിടങ്ങൂര്‍ പഞ്ചായത്തില്‍ യുഡിഎഫും ബിജെപിയും കൈകോര്‍ത്തതോടെ ഇടതുമുന്നണിക്കു ഭരണം നഷ്ടമായി. യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്കു ബിജെപി അംഗങ്ങള്‍ വോട്ട് ചെയ്യുകയായിരുന്നു. ബിജെപി പിന്തുണയോടെ കേരള
മേലാറ്റൂർ∙ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്മാണിയോട് ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അടി തെറ്റി. യുഡിഎഫിന് അപ്രതീക്ഷിത മുന്നേറ്റം. കണക്കുകൂട്ടലുകൾക്കുമപ്പുറമുള്ള വോട്ടുകളാണ് യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാർഥി യു.ടി. മുൻഷിർ നേടിയത്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ യുഡിഎഫ്
തെന്മല∙ ഗ്രാമപ്പഞ്ചായത്തിലെ വാർഡു വിഭജനത്തെ തുടർന്നു രൂപീകരിച്ച ഒറ്റക്കൽ അഞ്ചാം വാർഡിൽ അട്ടിമറി ജയം നേടി എൽഡിഎഫ്. ബിരുദാനന്തര ബിരുദ വിദ്യാർഥിയും പുതുമുഖവുമായ എസ്.അനുപമ (സിപിഎം) 561 വോട്ടുകൾ നേടി 34 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഒറ്റക്കല്ലിന്റെ പ്രതിനിധിയായി. യുഡിഎഫിലെ ചന്ദ്രിക സെബാസ്റ്റ്യൻ (കോൺഗ്രസ്)
Results 1-10 of 1887